"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 84: വരി 84:
|}
|}
|
|
* NH 47 ന് തൊട്ട്  കൊല്ലംനഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കൊല്ലംറോഡില്‍ സ്ഥിതിചെയ്യുന്നു.         
* NH 47 ന് തൊട്ട്  കൊല്ലംനഗരത്തില്‍ നിന്നും .1 കി.മി. അകലത്തായി കൊല്ലംറോഡില്‍ സ്ഥിതിചെയ്യുന്നു.         
*
*കദപ്പഅക്കദ- കപ്പലന്ദിമുക്കു രൊദില്‍ ചെമ്മന്മുക്കിനു സമീപം പട്ട്തനം ദിവിശ്നിനില്‍
sn കൊള്ജിനു സമീപം

02:18, 16 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം
വിലാസം
കൊല്ലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-02-2010Kristrajhss,kollam



കൊല്ലംനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ്.ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1948-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1948 മെയില്‍ ഒരു സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അഭിവന്ധ്യ ബിഷൊപ് ജെരൊം ഫെര്‍നനന്‍ന്ദെദസ് പിതാവ് ഈ വിദ്യാലയം സ്ഥാപിച്ചത്. പിതവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. തുദക്കതില്‍ ഒരു മൊദെല്‍ സ്കൂള്‍ .1962ഇല്‍ പെങ്കട്ടികല്‍ക്കയി മട്ടൊരു സ്ക്ക്ല്‍ തുദങി1999 ല്‍ഇല്വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ഇപ്പ്പ്പൊല്‍ശ്റീ ഫ്രന്‍‍സിസ് .Gപ്രിന്‍‍ഇപല്‍ ആയി തുദരുന്നു. സ്യയന്‍‍സ് , കൊമ്മെറര്‍സു , ഹുമനിറ്റീസ്, വിഭഗങലിലയി 400 കുട്ടികല്‍ പദിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

4.26ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കെരലതിലെ പ്രധനസ്കൂലുകലില്‍ ഒന്നാനൂ ഇത്

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

കല, കയിക മല്‍സരഗലില്‍ സ്കൂല്‍ ഒയര്‍ന്ന നിലവരം പുലര്‍തുന്നു, ജില്ല ഫൂദ്ബആല്‍ മല്‍സരതില്‍ ക്രിസ്റ്റരജ് ചചമ്പിഒന്മരനു, സുഗുനന്‍ കുപ്പ് , ഇന്റെര്‍ സ്ചൂല്‍ കുപ്പ് തുദങിയവ ക്രിസ്തുറ്റരജ് നെദി.

മാനേജ്മെന്റ്

കൊല്ലം ലതീന്‍രുപതയുദെ നിയതന്ത്രനതിലുല്ല കൊര്‍പരെറ്റ് മനെജുമെന്റ് നിയന്ത്രിക്കുന്ന ഈ സ്റ്റപനം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


1948 ല്‍ബ്രൊ. എമ്മനുവല്‍ ചാക്കൊ , തുദര്‍ന്നു,Fr. c m ജൊര്ജ്ജ്,  ഗന്‍‍ഇസ് പീട്ടെര്‍,
ജജെക്ക്ബ് ജൊന്‍ , കുരിഅന്‍, , തൊമസ് .p.k,   fr. ഗ്രെസിയന്‍ ഫെര്‍നാന്ദസ്,  

തൊമസ് TL ജൊസെഫ് കദവില്‍,ഫ്രന്‍‍ഇസ്, ജൊന്‍ , ശ്രീദരന്‍ ആചഅരി , അനസ്റ്റസ്.p,

,ബ്രുനൊ എം ഫെര്‍നാന്ദസ്,ജൊന്‍ ദൊമസെന്‍.ജെ,ആഗ്നസ് ധാനീയെല്‍ യെന്നിവര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ക്രിസ്റ്റി എം ഫെര്‍നാന്ദസ് ,IAS(sec to the indian president) മുന്മ് മന്ത്രി ബബുദിവകരന്‍, അനില്‍ സാവിയര IAS, Dr ജൊന്‍ സക്കരിയ, , Prof. പൗല്‍ വര്‍ഗ്ഗ്സ്,

വഴികാട്ടി