"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| പ്രിന്‍സിപ്പല്‍= റോയ് സെബാസ്റ്റ്യൻ     
| പ്രിന്‍സിപ്പല്‍= റോയ് സെബാസ്റ്റ്യൻ     
| പ്രധാന അദ്ധ്യാപകന്‍= പോൾ മാർട്ടിൻ എ
| പ്രധാന അദ്ധ്യാപകന്‍= പോൾ മാർട്ടിൻ എ
| പി.ടി.ഏ. പ്രസിഡണ്ട്= അഡ്വ .ജോ  എൽ  ജോൺ
| പി.ടി.ഏ. പ്രസിഡണ്ട്= അഡ്വ .ജോ  എൽ  ജോൺ
| സ്കൂള്‍ ചിത്രം= ‎41066.JPG
| സ്കൂള്‍ ചിത്രം= 41066 schoolbldng.JPG
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}

13:01, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം
വിലാസം
കൊല്ലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-12-2016Kannans



കൊല്ലം നഗരത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രിസ്തുരാജ്.ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1948-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1948 മേയ് മാസത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി. അഭിവന്ദ്യ ബിഷപ്പ് ജെറോം ഫെർണാണ്ടസ് പിതാവാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പിതവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. തുദക്കതില്‍ ഒരു മൊദെല്‍ സ്കൂള്‍ .1962ഇല്‍ പെങ്കട്ടികല്‍ക്കയി മട്ടൊരു സ്ക്ക്ല്‍ തുദങി1999 ല്‍ഇല്വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.ഇപ്പ്പ്പൊല്‍ശ്റീ റോയ് സെബാസ്റ്റ്യൻ പ്രിന്‍‍ഇപല്‍ ആയി തുദരുന്നു. സ്യയന്‍‍സ് , കൊമ്മെറര്‍സു , ഹുമനിറ്റീസ്, വിഭാഗങ്ങളായി 558 കുട്ടികല്‍ പഠിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

4.26ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കെരലതിലെ പ്രധന സ്കൂലുകലില്‍ ഒന്നാനൂ ഇത്

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

കല, കയിക മല്‍സരഗലില്‍ സ്കൂല്‍ ഒയര്‍ന്ന നിലവരം പുലര്‍തുന്നു, ജില്ല ഫൂദ്ബആല്‍ മല്‍സരതില്‍ ക്രിസ്റ്റരജ് ചചമ്പിഒന്മരനു, സുഗുനന്‍ കുപ്പ് , ഇന്റെര്‍ സ്ചൂല്‍ കുപ്പ് തുദങിയവ ക്രിസ്തുറ്റരജ് നേടി

മാനേജ്മെന്റ്

കൊല്ലം ലതീന്‍രുപതയുദെ നിയതന്ത്രനതിലുല്ല കൊര്‍പരെറ്റ് മനെജുമെന്റ് നിയന്ത്രിക്കുന്ന ഈ സ്റ്റപനം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


1948 ല്‍ബ്രൊ. എമ്മനുവല്‍ ചാക്കൊ , തുദര്‍ന്നു,Fr. c m ജൊര്ജ്ജ്,  ഗന്‍‍ഇസ് പീട്ടെര്‍,
ജജെക്ക്ബ് ജൊന്‍ , കുരിഅന്‍, , തൊമസ് .p.k,   fr. ഗ്രെസിയന്‍ ഫെര്‍നാന്ദസ്,  

തൊമസ് TL ജൊസെഫ് കദവില്‍,ഫ്രന്‍‍ഇസ്, ജൊന്‍ , ശ്രീദരന്‍ ആചഅരി , അനസ്റ്റസ്.p,

,ബ്രുനൊ എം ഫെര്‍നാന്ദസ്,ജൊന്‍ ദൊമസെന്‍.ജെ,ആഗ്നസ് ധാനീയെല്‍ യെന്നിവര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ക്രിസ്റ്റി എം ഫെര്‍നാന്ദസ് ,IAS(sec to the indian president) മുന്മ് മന്ത്രി ബബുദിവകരന്‍, അനില്‍ സാവിയര IAS, Dr ജൊന്‍ സക്കരിയ, , Prof. പൗല്‍ വര്‍ഗ്ഗ്സ്,

വഴികാട്ടി