സഹായം Reading Problems? Click here


ക്രസന്റ് എച്ച്.എസ്. ഒഴുകൂർ

Schoolwiki സംരംഭത്തിൽ നിന്ന്
23:14, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Jump to navigation Jump to search


ക്രസന്റ് എച്ച്.എസ്. ഒഴുകൂർ
[[File:‎|frameless|upright=1]]
വിലാസം
ഒഴുകൂർ.പി.ഒ ,

മോങ്ങം വഴി

പിൻ കോഡ്= 673642

ഒഴുകൂർ
സ്ഥാപിതം07 - ജുൻ - 1979
വിവരങ്ങൾ
ഫോൺ04832756590
ഇമെയിൽcrescentozr@gmail.com
കോഡുകൾ
സ്കൂൾ കോഡ്18098 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലമലപ്പുറം
ഉപ ജില്ലകൊന്ദൊട്ടി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം473
പെൺകുട്ടികളുടെ എണ്ണം560
വിദ്യാർത്ഥികളുടെ എണ്ണം1033
അദ്ധ്യാപകരുടെ എണ്ണം38
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഒ .പി .സ്കറിയ
പ്രധാന അദ്ധ്യാപകൻഒ .പി .സ്കറിയ
പി.ടി.ഏ. പ്രസിഡണ്ട്എം . അബുബക്കർ ഹാജി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കെ അഹമ്മദ്‌ അലിയാസ് ബാപ്പു മാനേജരായി 1979 ജൂൺ മാസം 27 ഇൽ ഒഴുകുർ പള്ളിമുക്ക് ഹയാതുൽ മദ്രസ്സയിൽ 60 വിദ്യാർത്ഥികളുമായി എളിയ നിലയിൽ തുടങ്ങിയ ഒഴുകുർ ക്രെസന്റ് ഹൈസ്കൂൾ ഇന്ന് 1000 ഇൽ അധികം വിദ്യാർഥികൾ പഠിക്കുന്ന , ലാസ്റ്റ് ഗ്രേഡ് മുതൽ IAS വരെയുള്ള തസ്ടികളിൽ ജോലി ചെയുന്ന പൂർവ വിദ്യാർഥികൾ ഉള്ള ഒരു മഹാസ്ഥാപനം ആയി വളർന്നിരിക്കുന്നു. ഇന്ത്യൻ ബൌധികതയുടെ പര്യായമായ ഡൽഹി JNU വിലെ വിദ്യാർഥികളിലും പൂർവ വിദ്യാർഥികളിലും ഈ സ്കൂളിലെ പൂർവ വിദ്യാർഥികൾ ഉൾപ്പെടുന്നു മലപ്പുറം ജില്ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ IASകാരനായ അബൂബക്കർ സിദ്ദിക്കു ഈ സ്കൂളിലെ പൂർവ വിദ്യാർഥി ആണെന്നുള്ളത്‌ അഭിമാനകരമാണ്‌

സൗഹ്രദപരമായ വിദ്യലയന്തരീക്ഷം, , ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബ്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, മത്സര പരീക്ഷ പരിശീലനം , വ്യകതിത്ത വികസനം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. സ്കൌട്ട് ആന്ഡ് ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില് സജീവമായി പ്രവര്ത്തിക്കുന്നു.



-

നേട്ടങ്ങൾ

2009 കൊണ്ടോട്ടി സബ് ജില്ല സയൻസ് മേളയിൽ രണ്ടാം സ്ഥാനം നേടി . 2009 കൊണ്ടോട്ടി സബ് ജില്ല IT മേളയിൽ രണ്ടാം സ്ഥാനം. 2009 സംസ്ഥാന ഗണിത മേളയിൽ സ്റ്റിൽ മോഡലിൽ A ഗ്രേഡ് . 2009 സംസ്ഥാന കലോത്സവത്തിൽ ചിത്രരചനയിൽ C ഗ്രേഡ് . 2011 സബ് ജില്ല കായിക മേളയിൽ രണ്ടാം സ്ഥാനം 2012 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2013 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2014 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2015 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2016 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം



സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

സ്കൂൾ വോയ് സ്

എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാർത്തകളും , പ്രാദേശിക വാർത്തകളും , സ്കൂൾ തല വാർത്തകളും , നിരീക്ഷണങ്ങളും ഉൾപ്പെടുത്തി സ്കൂൾ വോയ്സ് വാര്ത്തകൾ വായിക്കുന്നു സ്കൂളിലെ സോഷ്യൽ സയൻസ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവത്തനങ്ങൾ നിയന്ത്രിക്കുന്നത്‌.

ഒൗഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം ഏർപെടുത്തിയിട്ടുണ്ട്