"കോട്ടൂർ മാപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര് = കാടാച്ചിറ  
| സ്ഥലപ്പേര് = കാടാച്ചിറ  
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ  
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ  
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 13192
| സ്കൂൾ കോഡ്= 13192
| സ്ഥാപിതവര്‍ഷം= 1920  
| സ്ഥാപിതവർഷം= 1920  
| സ്കൂള്‍ വിലാസം= പി.ഒ.കാടാച്ചിറ,പിൻ:670621
| സ്കൂൾ വിലാസം= പി.ഒ.കാടാച്ചിറ,പിൻ:670621
| പിന്‍ കോഡ്= 670621  
| പിൻ കോഡ്= 670621  
| സ്കൂള്‍ ഫോണ്‍= 04972822078  
| സ്കൂൾ ഫോൺ= 04972822078  
സ്കൂള്‍ഇമെയില്‍=kmlpschoolkadachira@Gmail.Com  
സ്കൂൾഇമെയിൽ=kmlpschoolkadachira@Gmail.Com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കണ്ണൂർ സൗത്ത്  
| ഉപ ജില്ല= കണ്ണൂർ സൗത്ത്  
| ഭരണ വിഭാഗം=എയ്ഡഡ്  
| ഭരണ വിഭാഗം=എയ്ഡഡ്  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി 1To 5
| പഠന വിഭാഗങ്ങൾ1= എൽ പി 1To 5
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=39
| ആൺകുട്ടികളുടെ എണ്ണം=39
| പെൺകുട്ടികളുടെ എണ്ണം=40  
| പെൺകുട്ടികളുടെ എണ്ണം=40  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=79   
| വിദ്യാർത്ഥികളുടെ എണ്ണം=79   
| അദ്ധ്യാപകരുടെ എണ്ണം= 6     
| അദ്ധ്യാപകരുടെ എണ്ണം= 6     
| പ്രധാന അദ്ധ്യാപകന്‍= ഷീല. കെ           
| പ്രധാന അദ്ധ്യാപകൻ= ഷീല. കെ           
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ബാസ്‌. ഇ           
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ബാസ്‌. ഇ           
| സ്കൂള്‍ ചിത്രം= ‎13192.jpg
| സ്കൂൾ ചിത്രം= ‎13192.jpg
}} = ചരിത്രം =
}} = ചരിത്രം =
     കടമ്പൂര്‍ പഞ്ചായത്തിലെ കാടാച്ചിറയില്‍ മുസ്ലിം സമൂഹത്തിന്‍റെ ഉന്നതി ലക്ഷ്യം വച്ചു കൊണ്ട് 1920 ല്‍ സ്ഥാപിതമായതാണ്  കോട്ടൂര്‍ മോപ്പിള എല്‍ പി സ്കൂള്‍. ഓലഷെഡിലാണ് ആദ്യ കാലത്ത് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് . മണ്‍ മറഞ്ഞുപോയ ഉദാരമതികളായ ഒട്ടേറെ മഹദ് വ്യക്തികളുടെ കൂടായ്മ കൊണ്ടാണ് ഈ സ്ഥാപനം നിലവില്‍ വന്നത്. വയല്‍ പുരയില്‍ മോയിതീന്‍ ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഓല ഷെഡു നിര്‍മ്മിച്ചത്.  
     കടമ്പൂർ പഞ്ചായത്തിലെ കാടാച്ചിറയിൽ മുസ്ലിം സമൂഹത്തിൻറെ ഉന്നതി ലക്ഷ്യം വച്ചു കൊണ്ട് 1920 സ്ഥാപിതമായതാണ്  കോട്ടൂർ മോപ്പിള എൽ പി സ്കൂൾ. ഓലഷെഡിലാണ് ആദ്യ കാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത് . മൺ മറഞ്ഞുപോയ ഉദാരമതികളായ ഒട്ടേറെ മഹദ് വ്യക്തികളുടെ കൂടായ്മ കൊണ്ടാണ് ഈ സ്ഥാപനം നിലവിൽ വന്നത്. വയൽ പുരയിൽ മോയിതീൻ ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഓല ഷെഡു നിർമ്മിച്ചത്.  
     1975-76 കാലത്ത് കുന്നുമ്മല്‍ അബ്ദുല്‍ അസീസ്  കെ യുടെ ഉടമസ്ഥതയില്‍ ഇന്നത്തെ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം തുടങ്ങി. പൂര്‍ണമായി ഓടുമേഞ്ഞ കെട്ടിടവും 5 ക്ലാസ് മുറികളുമുള്ള ഈ വിദ്യാലയത്തില്‍ ധാരാളം കുട്ടികള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലിഷ് മീഡിയം സ്കൂളുകളുടെ ആധിക്യത്താല്‍ കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരുകയും 1998 മുതല്‍ അണ്‍ എക്കണോമിക് പട്ടികയില്‍ പെടുകയും ചെയ്തു. 2016 ല്‍ മാനേജ്മെന്‍റിന്റെയും, പി‌ടി‌എ യുടെയും സഹായത്തോടെ കുട്ടികളുടെ എണ്ണം ഗണ്യമായി ഉയര്‍ത്തുവാന്‍ സാധിച്ചിരിക്കുകയാണ്.
     1975-76 കാലത്ത് കുന്നുമ്മൽ അബ്ദുൽ അസീസ്  കെ യുടെ ഉടമസ്ഥതയിൽ ഇന്നത്തെ കെട്ടിടത്തിലേക്ക് പ്രവർത്തനം തുടങ്ങി. പൂർണമായി ഓടുമേഞ്ഞ കെട്ടിടവും 5 ക്ലാസ് മുറികളുമുള്ള ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ ഇംഗ്ലിഷ് മീഡിയം സ്കൂളുകളുടെ ആധിക്യത്താൽ കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുകയും 1998 മുതൽ അൺ എക്കണോമിക് പട്ടികയിൽ പെടുകയും ചെയ്തു. 2016 ൽ മാനേജ്മെൻറിന്റെയും, പി‌ടി‌എ യുടെയും സഹായത്തോടെ കുട്ടികളുടെ എണ്ണം ഗണ്യമായി ഉയർത്തുവാൻ സാധിച്ചിരിക്കുകയാണ്.
= ഭൗതിക സാഹചര്യങ്ങൾ  :-
= ഭൗതിക സാഹചര്യങ്ങൾ  :-
വിദ്യാലയത്തിന് ഓട് മേഞ്ഞ കെട്ടിടം, ഉറപ്പുള്ള തട്ടികള്‍ കൊണ്ട് വേര്‍തിരിച്ച 5 ക്ലാസ് മുറികള്‍, പ്രൊജെക്ടര്‍, 5 കമ്പ്യൂട്ടറുകളും ലാപ്ടോപ്പും അടങ്ങിയ സ്മാര്‍ട്ട് ക്ലാസ് റൂം സൌകര്യം എന്നിവയുമുണ്ട്. ഒരു കിണറും, പാചകപ്പുരയും ഉണ്ട്. 2016 ജൂണ്‍ 21 നു പുലര്‍ച്ചെ വിദ്യാലയത്തിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ മതില്‍ വീണ് ഒരു ക്ലാസ് മുറിയും പാചകപ്പുരയും, 2 ടോയിലെറ്റും തകര്‍ന്നിരിക്കുകകയാണ്.
വിദ്യാലയത്തിന് ഓട് മേഞ്ഞ കെട്ടിടം, ഉറപ്പുള്ള തട്ടികൾ കൊണ്ട് വേർതിരിച്ച 5 ക്ലാസ് മുറികൾ, പ്രൊജെക്ടർ, 5 കമ്പ്യൂട്ടറുകളും ലാപ്ടോപ്പും അടങ്ങിയ സ്മാർട്ട് ക്ലാസ് റൂം സൌകര്യം എന്നിവയുമുണ്ട്. ഒരു കിണറും, പാചകപ്പുരയും ഉണ്ട്. 2016 ജൂൺ 21 നു പുലർച്ചെ വിദ്യാലയത്തിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ മതിൽ വീണ് ഒരു ക്ലാസ് മുറിയും പാചകപ്പുരയും, 2 ടോയിലെറ്റും തകർന്നിരിക്കുകകയാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
  ഈസി ഇംഗ്ലീഷ്, ഗണിതം മധുരം, ഇംഗ്ലീഷ് ഡേ
  ഈസി ഇംഗ്ലീഷ്, ഗണിതം മധുരം, ഇംഗ്ലീഷ് ഡേ
== മാനേജ്മെൻറ് ==
== മാനേജ്മെൻറ് ==
1975 മുതല്‍ സ്കൂള്‍ മാനേജരായി ശ്രീ. അബ്ദുള്‍ അസീസ് കെ ചുമതലയേറ്റു. സാമ്പത്തികമായി പിന്നോക്കം നില്‍കുന്ന വ്യക്തിയാണ് അദ്ദേഹം. കടച്ചിറയില്‍ തന്നെയാണ് താമസം.
1975 മുതൽ സ്കൂൾ മാനേജരായി ശ്രീ. അബ്ദുൾ അസീസ് കെ ചുമതലയേറ്റു. സാമ്പത്തികമായി പിന്നോക്കം നിൽകുന്ന വ്യക്തിയാണ് അദ്ദേഹം. കടച്ചിറയിൽ തന്നെയാണ് താമസം.
  == മുൻ സാരഥികൾ ==
  == മുൻ സാരഥികൾ ==
1960 കാലയളവില്‍ ശ്രീ മമ്മൂട്ടി മാസ്റ്റര്‍ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു. 1971 ല്‍ വിരമിച്ചു. 1971 മുതല്‍ 3 വര്‍ഷക്കാലം സംസ്ഥാന തലത്തില്‍ അറയപ്പെട്ട അധ്യാപക സംഘടനാ നേതാവായിരുന്ന ശ്രീ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ ഹെഡ് മാസ്റ്ററായി. 1975 ല്‍ അഹമ്മദ് കുട്ടി മാസ്റ്റര്‍ ചുമതലയേല്‍ക്കുകയും 1976 ല്‍ വിരമിക്കുകയും ചെയ്തു. പിന്നീട് കുന്നുമ്മല്‍ ശ്രീ അബൂബക്കര്‍ മാസ്റ്റര്‍ ഹെഡ് മാസ്റ്ററായി. 1989 ല്‍ ഇദ്ദേഹം വിരമിച്ച ശേഷം ശ്രീമതി കെ ഇ ദാക്ഷായണി ടീച്ചര്‍ ഹെഡ് ടീച്ചര്‍ ആവുകയും 1994 ല്‍ വിരമിക്കുകയും ചെയ്തു. 1994 മുതല്‍ ശ്രീമതി എ എം കൃഷ്ണ കുമാരി ടീച്ചര്‍ പ്രധാന അധ്യാപിക ആയി. 2005 ല്‍ ടീച്ചര്‍ വിരമിക്കുകയും ശ്രീ ശിവരാമന്‍ മാസ്റ്റര്‍ ഒരു വര്‍ഷ കാലം ഹെഡ് മാസ്റ്ററായി പ്രവര്‍ത്തിക്കുകയും ചെയ്തു. 2006 മുതല്‍ 2015 വരെ ശ്രീ കെ കെ വിനോദ് കുമാര്‍ ഹെഡ് മാസ്റ്റര്‍ ആയി. 2015 മുതല്‍ ശ്രീമതി കെ ഷീല ടീച്ചര്‍ ഹെഡ് ടീച്ചര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു.
1960 കാലയളവിൽ ശ്രീ മമ്മൂട്ടി മാസ്റ്റർ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു. 1971 വിരമിച്ചു. 1971 മുതൽ 3 വർഷക്കാലം സംസ്ഥാന തലത്തിൽ അറയപ്പെട്ട അധ്യാപക സംഘടനാ നേതാവായിരുന്ന ശ്രീ കുഞ്ഞിക്കണ്ണൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി. 1975 അഹമ്മദ് കുട്ടി മാസ്റ്റർ ചുമതലയേൽക്കുകയും 1976 വിരമിക്കുകയും ചെയ്തു. പിന്നീട് കുന്നുമ്മൽ ശ്രീ അബൂബക്കർ മാസ്റ്റർ ഹെഡ് മാസ്റ്ററായി. 1989 ഇദ്ദേഹം വിരമിച്ച ശേഷം ശ്രീമതി കെ ഇ ദാക്ഷായണി ടീച്ചർ ഹെഡ് ടീച്ചർ ആവുകയും 1994 വിരമിക്കുകയും ചെയ്തു. 1994 മുതൽ ശ്രീമതി എ എം കൃഷ്ണ കുമാരി ടീച്ചർ പ്രധാന അധ്യാപിക ആയി. 2005 ൽ ടീച്ചർ വിരമിക്കുകയും ശ്രീ ശിവരാമൻ മാസ്റ്റർ ഒരു വർഷ കാലം ഹെഡ് മാസ്റ്ററായി പ്രവർത്തിക്കുകയും ചെയ്തു. 2006 മുതൽ 2015 വരെ ശ്രീ കെ കെ വിനോദ് കുമാർ ഹെഡ് മാസ്റ്റർ ആയി. 2015 മുതൽ ശ്രീമതി കെ ഷീല ടീച്ചർ ഹെഡ് ടീച്ചർ ആയി പ്രവർത്തിച്ചു വരുന്നു.
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
വീരമൃത്യു വരിച്ച സൈനികന്‍ ലെഫ്. നാസര്‍ കെ, എന്‍ജിനിയര്‍, ഡോക്ടര്‍, അധ്യാപകര്‍ തുടങ്ങി വിവിധ മേഖലകളിലുള്ള  പ്രൊഫഷനലുകള്‍ ഈ വിദ്യാലയത്തിന്റെ മുതല്‍ കൂട്ടാണ്.
വീരമൃത്യു വരിച്ച സൈനികൻ ലെഫ്. നാസർ കെ, എൻജിനിയർ, ഡോക്ടർ, അധ്യാപകർ തുടങ്ങി വിവിധ മേഖലകളിലുള്ള  പ്രൊഫഷനലുകൾ ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടാണ്.
== വഴികാട്ടി ==
== വഴികാട്ടി ==
കണ്ണൂര്‍- കൂത്തുപറമ്പ് റോഡില്‍ കാടാച്ചിറ പോസ്റ്റ് ഒഫ്ഫീസിന് മുന്‍വശത്തെ ജുമാ മസ്ജിദിന് സമീപമാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
കണ്ണൂർ- കൂത്തുപറമ്പ് റോഡിൽ കാടാച്ചിറ പോസ്റ്റ് ഒഫ്ഫീസിന് മുൻവശത്തെ ജുമാ മസ്ജിദിന് സമീപമാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

21:10, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടൂർ മാപ്പിള എൽ പി എസ്
വിലാസം
കാടാച്ചിറ

പി.ഒ.കാടാച്ചിറ,പിൻ:670621
,
670621
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ04972822078 സ്കൂൾഇമെയിൽ=kmlpschoolkadachira@Gmail.Com
കോഡുകൾ
സ്കൂൾ കോഡ്13192 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീല. കെ
അവസാനം തിരുത്തിയത്
30-04-202013189


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
= ചരിത്രം =
    കടമ്പൂർ പഞ്ചായത്തിലെ കാടാച്ചിറയിൽ മുസ്ലിം സമൂഹത്തിൻറെ ഉന്നതി ലക്ഷ്യം വച്ചു കൊണ്ട് 1920 ൽ സ്ഥാപിതമായതാണ്  കോട്ടൂർ മോപ്പിള എൽ പി സ്കൂൾ. ഓലഷെഡിലാണ് ആദ്യ കാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത് . മൺ മറഞ്ഞുപോയ ഉദാരമതികളായ ഒട്ടേറെ മഹദ് വ്യക്തികളുടെ കൂടായ്മ കൊണ്ടാണ് ഈ സ്ഥാപനം നിലവിൽ വന്നത്. വയൽ പുരയിൽ മോയിതീൻ ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഓല ഷെഡു നിർമ്മിച്ചത്. 
    1975-76 കാലത്ത് കുന്നുമ്മൽ അബ്ദുൽ അസീസ്  കെ യുടെ ഉടമസ്ഥതയിൽ ഇന്നത്തെ കെട്ടിടത്തിലേക്ക് പ്രവർത്തനം തുടങ്ങി. പൂർണമായി ഓടുമേഞ്ഞ കെട്ടിടവും 5 ക്ലാസ് മുറികളുമുള്ള ഈ വിദ്യാലയത്തിൽ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ ഇംഗ്ലിഷ് മീഡിയം സ്കൂളുകളുടെ ആധിക്യത്താൽ കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുകയും 1998 മുതൽ അൺ എക്കണോമിക് പട്ടികയിൽ പെടുകയും ചെയ്തു. 2016 ൽ മാനേജ്മെൻറിന്റെയും, പി‌ടി‌എ യുടെയും സഹായത്തോടെ കുട്ടികളുടെ എണ്ണം ഗണ്യമായി ഉയർത്തുവാൻ സാധിച്ചിരിക്കുകയാണ്.

= ഭൗതിക സാഹചര്യങ്ങൾ  :- വിദ്യാലയത്തിന് ഓട് മേഞ്ഞ കെട്ടിടം, ഉറപ്പുള്ള തട്ടികൾ കൊണ്ട് വേർതിരിച്ച 5 ക്ലാസ് മുറികൾ, പ്രൊജെക്ടർ, 5 കമ്പ്യൂട്ടറുകളും ലാപ്ടോപ്പും അടങ്ങിയ സ്മാർട്ട് ക്ലാസ് റൂം സൌകര്യം എന്നിവയുമുണ്ട്. ഒരു കിണറും, പാചകപ്പുരയും ഉണ്ട്. 2016 ജൂൺ 21 നു പുലർച്ചെ വിദ്യാലയത്തിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ മതിൽ വീണ് ഒരു ക്ലാസ് മുറിയും പാചകപ്പുരയും, 2 ടോയിലെറ്റും തകർന്നിരിക്കുകകയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഈസി ഇംഗ്ലീഷ്, ഗണിതം മധുരം, ഇംഗ്ലീഷ് ഡേ

മാനേജ്മെൻറ്

1975 മുതൽ സ്കൂൾ മാനേജരായി ശ്രീ. അബ്ദുൾ അസീസ് കെ ചുമതലയേറ്റു. സാമ്പത്തികമായി പിന്നോക്കം നിൽകുന്ന വ്യക്തിയാണ് അദ്ദേഹം. കടച്ചിറയിൽ തന്നെയാണ് താമസം.

== മുൻ സാരഥികൾ ==

1960 കാലയളവിൽ ശ്രീ മമ്മൂട്ടി മാസ്റ്റർ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു. 1971 ൽ വിരമിച്ചു. 1971 മുതൽ 3 വർഷക്കാലം സംസ്ഥാന തലത്തിൽ അറയപ്പെട്ട അധ്യാപക സംഘടനാ നേതാവായിരുന്ന ശ്രീ കുഞ്ഞിക്കണ്ണൻ മാസ്റ്റർ ഹെഡ് മാസ്റ്ററായി. 1975 ൽ അഹമ്മദ് കുട്ടി മാസ്റ്റർ ചുമതലയേൽക്കുകയും 1976 ൽ വിരമിക്കുകയും ചെയ്തു. പിന്നീട് കുന്നുമ്മൽ ശ്രീ അബൂബക്കർ മാസ്റ്റർ ഹെഡ് മാസ്റ്ററായി. 1989 ൽ ഇദ്ദേഹം വിരമിച്ച ശേഷം ശ്രീമതി കെ ഇ ദാക്ഷായണി ടീച്ചർ ഹെഡ് ടീച്ചർ ആവുകയും 1994 ൽ വിരമിക്കുകയും ചെയ്തു. 1994 മുതൽ ശ്രീമതി എ എം കൃഷ്ണ കുമാരി ടീച്ചർ പ്രധാന അധ്യാപിക ആയി. 2005 ൽ ടീച്ചർ വിരമിക്കുകയും ശ്രീ ശിവരാമൻ മാസ്റ്റർ ഒരു വർഷ കാലം ഹെഡ് മാസ്റ്ററായി പ്രവർത്തിക്കുകയും ചെയ്തു. 2006 മുതൽ 2015 വരെ ശ്രീ കെ കെ വിനോദ് കുമാർ ഹെഡ് മാസ്റ്റർ ആയി. 2015 മുതൽ ശ്രീമതി കെ ഷീല ടീച്ചർ ഹെഡ് ടീച്ചർ ആയി പ്രവർത്തിച്ചു വരുന്നു.

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

വീരമൃത്യു വരിച്ച സൈനികൻ ലെഫ്. നാസർ കെ, എൻജിനിയർ, ഡോക്ടർ, അധ്യാപകർ തുടങ്ങി വിവിധ മേഖലകളിലുള്ള പ്രൊഫഷനലുകൾ ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടാണ്.

വഴികാട്ടി

കണ്ണൂർ- കൂത്തുപറമ്പ് റോഡിൽ കാടാച്ചിറ പോസ്റ്റ് ഒഫ്ഫീസിന് മുൻവശത്തെ ജുമാ മസ്ജിദിന് സമീപമാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

"https://schoolwiki.in/index.php?title=കോട്ടൂർ_മാപ്പിള_എൽ_പി_എസ്&oldid=913581" എന്ന താളിൽനിന്ന് ശേഖരിച്ചത്