"കൊല്ലം യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|CHEEKILODE UPS}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|KOLLAM UPS}}
| സ്ഥലപ്പേര്=വടകര
{{Infobox School
| വിദ്യാഭ്യാസ ജില്ല=വടകര
|സ്ഥലപ്പേര്=കൊല്ലം
| റവന്യൂ ജില്ല=കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=വടകര
| സ്കൂള്‍ കോഡ്=15201
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതവര്‍ഷം=  
|സ്കൂൾ കോഡ്=16350
| സ്കൂള്‍ വിലാസം=വടകര പി.ഒ, <br/>കോഴിക്കോട്
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 673
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=
|വിക്കിഡാറ്റ ക്യു ഐഡി=Q64552894
| സ്കൂള്‍ ഇമെയില്‍=
|യുഡൈസ് കോഡ്=32040900808
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=വൈത്തിരി
|സ്ഥാപിതമാസം=5
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
|സ്ഥാപിതവർഷം=1903
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=  
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|പോസ്റ്റോഫീസ്=കൊല്ലം
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=673307
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ ഇമെയിൽ=kollamups001@gmail.com
| പെൺകുട്ടികളുടെ എണ്ണം=  
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ഉപജില്ല=കൊയിലാണ്ടി
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊയിലാണ്ടി മുനിസിപ്പാലിറ്റി
| പ്രധാന അദ്ധ്യാപകന്‍=          
|വാർഡ്=6
| പി.ടി.. പ്രസിഡണ്ട്=          
|ലോകസഭാമണ്ഡലം=വടകര
| സ്കൂള്‍ ചിത്രം= 16350-1.JPG
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=പന്തലായിനി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=175
|പെൺകുട്ടികളുടെ എണ്ണം 1-10=134
|വിദ്യാർത്ഥികളുടെ എണ്ണം 1-10=309
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജിസ്‌ന. എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷിജേഷ്.സി.പി
|എം.പി.ടി.. പ്രസിഡണ്ട്=ഷിജിത.ഇ.പി
|സ്കൂൾ ചിത്രം=16350-1.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
കൊല്ലം പ്രദേശത്തിന്റെ സാംസ്കാരിക ഉന്നതിയിൽ ഏറെ പങ്കു വഹിച്ച വിദ്യാലയമാണ് കൊല്ലം യു പി സ്കൂൾ.അടുക്കളയുടെ നാല് ചുവരുകൾക്കുള്ളിൽ നിന്നും പെൺകിടാങ്ങളെ അറിവിന്റെ ,സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകത്തേക്ക് ആനയിക്കാൻ വേണ്ടി 1903 ൽ ശ്രീ കൊടക്കാട്ട് കേളപ്പൻ ഗുരുക്കൾ സ്ഥാപിച്ച പെൺ പള്ളിക്കൂടമാണ് പിന്നീട് കൊല്ലം യു പി സ്കൂൾ ആയത്.
== ചരിത്രം ==
== ചരിത്രം ==


ഒരു നാടിന്‍റെ സാസ്കാരിക ചരിത്രത്തില്‍ഏറെ പ്രധാനപ്പെട്ടതാണ് വിദ്യാലയങ്ങളുടെ ചരിത്രം.നമ്മുടെ നാടിന്‍റെ സാംസ്കാരിക ഉന്നതിയില്‍ ഏറെ പങ്കു വഹിച്ച വിദ്യാലയങ്ങളാണ് കൊല്ലം യു പി സ്കൂള്‍. ,പുളിയഞ്ചേരി യു പി സ്കൂള്‍ ,നടുവത്തൂര്‍ യു പി സ്കൂള്‍ ,നമ്പ്രത്ത്കര എല്‍ പി സ്കൂള്‍ എന്നിവ ഇവയൊക്കെ ഒരു കുടുംബത്തിലെ തന്നെ ജ്യേഷ്ഠ സഹോദരങ്ങളായ സര്‍വ്വശ്രീ കൊടക്കാട്ട് കേളപ്പന്‍ ഗുരുക്കള്‍, ചാത്തപ്പന്‍ ഗുരുക്കള്‍ ,കരുണാകരന്‍  ഗുരുക്കള്‍ എന്നിവര്‍ സാഥാപിച്ചതാണ്.
ഒരു നാടിൻറെ സാസ്കാരിക ചരിത്രത്തിൽഏറെ പ്രധാനപ്പെട്ടതാണ് വിദ്യാലയങ്ങളുടെ ചരിത്രം.നമ്മുടെ നാടിൻറെ സാംസ്കാരിക ഉന്നതിയിൽ ഏറെ പങ്കു വഹിച്ച വിദ്യാലയങ്ങളാണ് കൊല്ലം യു പി സ്കൂൾ. [[കൊല്ലം യു പി എസ്/ചരിത്രം|അധിക വായനക്ക്]]
അടുക്കളയുടെ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നും പെണ്‍ കിടാങ്ങളെ അറിവിന്‍റെ സ്വാതന്ത്ര്യത്തിന്‍റെ പുതിയ ലോകത്തിലേക്ക് ആനയിക്കാന്‍ വേണ്ടി 1903 ല്‍ ശ്രീ കൊടക്കാട്ട് കേളപ്പന്‍ ഗുരുക്കള്‍ സ്ഥാപിച്ച പെണ്‍പളളിക്കൂടമാണ് പിന്നീട് കൊല്ലം യു പി സ്കൂളായത്.2014 ഫെബ്രുവരി 28 ,മാര്‍ച്ച് 1 ദിവസങ്ങളില്‍ 110- ാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനിന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി.ഇന്ന് വിദ്യാലയം 113 വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്.ഇളയടുത്ത് വേണുഗോപാല്‍, DR.രാമചന്ദ്രന്‍, പ്രമുഖ ബോംബെ വ്യവസായി രാമചന്ദ്രന്‍ ,കെ നൌഷാദ് ഇബ്രാഹിം(സിനിമാ താരം)റിട്ട.ആര്‍ ഡി ഒ രാജന്‍  ,റിട്ട.ഡിഡി ഫസല്‍ റഹ്മാന്‍,കൊല്ലം പ്രദേശത്ത് നാടകപ്രവര്‍ത്തന മേഖലയില്‍നിറഞ്ഞു നിന്ന ഗോപാലന്‍ മാസ്റ്റര്‍ ,പ്രശസ്ത മാന്ത്രികന്‍ ശ്രീ. ശ്രീകുമാര്‍ തുടങ്ങിയവര്‍ സമൂഹത്തിലെ വിവിധ മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ച ഒട്ടേറെ പ്രതിഭാധനര്‍ ഇ വിദ്യാലയത്തിലൂടെ കടന്നു പോയവരാണ്.
പ്രാദേശിക പ്രമുഖരുടെ സേവനം ഉപയോഗപ്പെടുത്തികൊണ്ട് സ്കൂളിന് കൂടുതല്‍ ശക്തമായ പ്രാദേശിക ബന്ധം സ്ഥാപിക്കാന്‍കഴി‍‍ഞ്ഞിട്ടുണ്ട്.കര്‍മ്മ ശേഷിയുളളതും കരുത്തുറ്റതുമായ PTA യും MPTA യും SSG യും പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയും സ്കൂളിന്‍റെ വളര്‍ച്ചയെ ഏറെ സഹായിക്കുന്നുണ്ട്.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി –കൊല്ലത്ത് ദേശീയ പാതയോരത്ത് ചേര്‍ന്നാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ചരിത്ര പ്രാധാന്യം ഏറെ ഉളള കൊല്ലം പിഷാരികാവും ,പാറപ്പള്ളിയും ഈ സ്കൂളിന്‍റെ സമീപപ്രദേശം ആയാണ് സ്ഥിതി ചെയ്യുന്നത്.വിയ്യൂര്‍,പുളിയഞ്ചേരി ,കൊല്ലം –പാറപ്പള്ളി തീരദേശം ,പാലക്കുളം എന്നീ ഭാഗത്തുനിന്നുളള വിദ്യാര്‍തഥികളാണ് ഈ വിദ്യാലയത്തില്‍ഉളളത്.1970 -80 കാലയളവില്‍  ഓരോ വര്‍ഷവും 1000ത്തിലധികം  വിദ്യാര്‍ത്ഥികള്‍  നിലനിന്നിരുന്ന ഈ വിദ്യാലയത്തില്‍ പിന്നീട് വിദ്യാര്‍ത്ഥികള്‍ കുറയുന്നൊരു അവസ്ഥയുണ്ടായി.സമീപ പ്രദേശങ്ങളില്‍ കൂടുതല്‍ അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍  ഉയര്‍ന്നു വന്നതായിരുന്നു ഇതിന്‍റെ പ്രധാന കാരണം.ഒരു ഘട്ടത്തില്‍ മൊത്തം കുട്ടികളുടെ എണ്ണം 97 എന്ന നിലയിലേക്ക് വരെ എത്തിച്ചേര്‍ന്നു.
ഇന്ന് വിദ്യാലയം തിരിച്ചു വരവിന്‍റെ പാതയിലാണ് .10 ക്ലാസുകളിലായി 255 കുട്ടികളും 12 അധ്യാപകരും ഇവിടെയുണ്ട്.പാഠ്യപാഠ്യേതര രംഗത്ത് കൊയിലാണ്ടി ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി ശോഭിക്കാന്‍  കൊല്ലം യു പിക്ക് കഴിയുന്നുണ്ട്. ഇക്കഴിഞ്ഞ ജില്ലാ സാമൂഹ്യ ശാസ്ത്രമേളയില്‍  എല്‍ പി വി ഭാഗത്തിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തത് ഈ വിദ്യാലയത്തെയാണ്.......................


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
 
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
== മുൻ സാരഥികൾ ==
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
#
#
#
#
വരി 53: വരി 76:
#
#


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
ശാസ്ത്രോത്സവം 2015
ശാസ്ത്രോത്സവം 2015
ജില്ലാ പ്രവൃത്തി പരിചയമേളയില്‍ യു പി വിഭാഗം വുഡ് വര്‍ക്കില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും സംസ്ഥാന പ്രവൃത്തി പരിചയമേളയില്‍ സി ഗ്രേഡും – അഭിനവ് വി
ജില്ലാ പ്രവൃത്തി പരിചയമേളയിൽ യു പി വിഭാഗം വുഡ് വർക്കിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ സി ഗ്രേഡും – അഭിനവ് വി
യു പി വിഭാഗം ചന്ദനത്തിരി നിര്‍മ്മാണത്തില്‍ സബ്ജില്ലയില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും  ജില്ലാ മത്സരത്തില്‍
യു പി വിഭാഗം ചന്ദനത്തിരി നിർമ്മാണത്തിൽ സബ്ജില്ലയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും  ജില്ലാ മത്സരത്തിൽ
എ ഗ്രേഡും –ദേവനന്ദ എസ് ബി
എ ഗ്രേഡും –ദേവനന്ദ എസ് ബി




സാമൂഹ്യ ശാസ്ത്രമേള
സാമൂഹ്യ ശാസ്ത്രമേള
കൊയിലാണ്ടി സബ്ജില്ലയില്‍ എല്‍ പി വിഭാഗം  ഓവറോള്‍ രണ്ടാം സ്ഥാനം  
കൊയിലാണ്ടി സബ്ജില്ലയിൽ എൽ പി വിഭാഗം  ഓവറോൾ രണ്ടാം സ്ഥാനം  
കൊയിലാണ്ടി സബ്ജില്ലയില്‍ യു പി വിഭാഗം  ഓവറോള്‍ രണ്ടാം സ്ഥാനം
കൊയിലാണ്ടി സബ്ജില്ലയിൽ യു പി വിഭാഗം  ഓവറോൾ രണ്ടാം സ്ഥാനം
ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ് എല്‍ പി വിഭാഗം  ഒന്നാം സ്ഥാനം- ദേവാഞ്ജന ബി എം & അലന്‍ ഭരത്
ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ് എൽ പി വിഭാഗം  ഒന്നാം സ്ഥാനം- ദേവാഞ്ജന ബി എം & അലൻ ഭരത്
യു പി വിഭാഗം ഒന്നാം സ്ഥാനം - തേജ ജെ എസ് ,അഹന ഭരത്
യു പി വിഭാഗം ഒന്നാം സ്ഥാനം - തേജ ജെ എസ് ,അഹന ഭരത്
യുറീക്ക വിജ്ഞാനോത്സവം – കൊയിലാണ്ടി മുനിസിപ്പല്‍ തലത്തില്‍ യു പി വിഭാഗം ഒന്നാംസ്ഥാനം- ആര്യ ലക്ഷ്മി എ സി
യുറീക്ക വിജ്ഞാനോത്സവം – കൊയിലാണ്ടി മുനിസിപ്പൽ തലത്തിൽ യു പി വിഭാഗം ഒന്നാംസ്ഥാനം- ആര്യ ലക്ഷ്മി എ സി
രണ്ടാം സ്ഥാനം –അഹന ഭരത്
രണ്ടാം സ്ഥാനം –അഹന ഭരത്
മേഖലാ മത്സരത്തില്‍ രണ്ടാം സ്ഥാനം – അഹന ഭരത്  
മേഖലാ മത്സരത്തിൽ രണ്ടാം സ്ഥാനം – അഹന ഭരത്  
ദേശാഭിമാനി അക്ഷര മുറ്റം  ക്വിസ് 2015  
ദേശാഭിമാനി അക്ഷര മുറ്റം  ക്വിസ് 2015  
സബ്ജില്ലയില്‍ എല്‍പി വിഭാഗം ഒന്നാം സ്ഥാനം  ദേവാഞ്ജന ബി എം ,അലന്‍ ഭരത്  
സബ്ജില്ലയിൽ എൽപി വിഭാഗം ഒന്നാം സ്ഥാനം  ദേവാഞ്ജന ബി എം ,അലൻ ഭരത്  
കെ.പി.എസ്.ടി.യു സ്വദേശ് ക്വിസ് 2015
കെ.പി.എസ്.ടി.യു സ്വദേശ് ക്വിസ് 2015
സബ്ജില്ലയില് യു പി വിഭാഗം ഒന്നാം സ്ഥാനം തേജ.ജെ.എസ് എല്.പി.വിഭാഗം രണ്ടാം സ്ഥാനം ഹൃദയ് ജയറാം
സബ്ജില്ലയില് യു പി വിഭാഗം ഒന്നാം സ്ഥാനം തേജ.ജെ.എസ് എല്.പി.വിഭാഗം രണ്ടാം സ്ഥാനം ഹൃദയ് ജയറാം
കെ.എസ്.ടി.എ. രജത ജൂബിലി ക്വിസ്സ്
കെ.എസ്.ടി.എ. രജത ജൂബിലി ക്വിസ്സ്
സബ്ജില്ലയില്‍ എല്‍ പി വിഭാഗം രണ്ടാം സ്ഥാനം ദേവാഞ്ജന ബി.എം , അലന്‍ ഭരത്
സബ്ജില്ലയിൽ എൽ പി വിഭാഗം രണ്ടാം സ്ഥാനം ദേവാഞ്ജന ബി.എം , അലൻ ഭരത്
ഗാന്ധിസ്മൃതി താലൂക്ക് തല ക്വിസ്സ്
ഗാന്ധിസ്മൃതി താലൂക്ക് തല ക്വിസ്സ്
എല്‍.പി. വിഭാഗം ഒന്നാം സ്ഥാനം- ഹൃദയ് ജയറാം& അലന്‍ ഭരത്
എൽ.പി. വിഭാഗം ഒന്നാം സ്ഥാനം- ഹൃദയ് ജയറാം& അലൻ ഭരത്
സബ്ജില്ലാ തല സ്വാതന്ത്ര്യദിനക്വിസ്സ്
സബ്ജില്ലാ തല സ്വാതന്ത്ര്യദിനക്വിസ്സ്
യു പി വിഭാഗം രണ്ടാം സ്ഥാനം – അഹന  ഭരത് & തേജ  
യു പി വിഭാഗം രണ്ടാം സ്ഥാനം – അഹന  ഭരത് & തേജ  
സബ്ജില്ലാ തല ഉറുദു ടാലന്‍റ് ടെസ്റ്റ് വിജയികള്‍
സബ്ജില്ലാ തല ഉറുദു ടാലൻറ് ടെസ്റ്റ് വിജയികൾ
അസ്ഹാഫ്  ടി ടി ,ഫെമിന സി കെ
അസ്ഹാഫ്  ടി ടി ,ഫെമിന സി കെ
മലര്‍വാടി ലിറ്റില്‍ സ്കോളര്‍
മലർവാടി ലിറ്റിൽ സ്കോളർ
കൊയിലാണ്ടി സബ്ജില്ല എല്‍പി വിഭാഗം
കൊയിലാണ്ടി സബ്ജില്ല എൽപി വിഭാഗം
ഒന്നാം സ്ഥാനം  ദേവാജ്ഞന ബി എം രണ്ടാം സ്ഥാനം-,അലന്‍ ഭരത്
ഒന്നാം സ്ഥാനം  ദേവാജ്ഞന ബി എം രണ്ടാം സ്ഥാനം-,അലൻ ഭരത്
മികവ് 2015-16
മികവ് 2015-16
2015-16 സ്കൂള്‍ തല പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനത്തില്‍
2015-16 സ്കൂൾ തല പ്രവർത്തനത്തിൻറെ അടിസ്ഥാനത്തിൽ
സി ആര്‍ സി തലത്തില്‍ രണ്ടാം സ്ഥാനം
സി ആർ സി തലത്തിൽ രണ്ടാം സ്ഥാനം
2016-17 മികവ്
2016-17 മികവ്
കൊയിലാണ്ടി മുന്‍സിപ്പല്‍ തല സ്വാതന്ത്ര്യദിന ക്വിസ് യു പി വിഭാഗം രണ്ടാം സ്ഥാനം
കൊയിലാണ്ടി മുൻസിപ്പൽ തല സ്വാതന്ത്ര്യദിന ക്വിസ് യു പി വിഭാഗം രണ്ടാം സ്ഥാനം
താലൂക്ക് തല ഗാന്ധി ക്വിസ്  എല്‍ പി വിഭാഗം ഒന്നാം സ്ഥാനം
താലൂക്ക് തല ഗാന്ധി ക്വിസ്  എൽ പി വിഭാഗം ഒന്നാം സ്ഥാനം
ദേശാഭിമാനി അക്ഷരമുറ്റം എല്‍ പി വിഭാഗം സബ്ജില്ലയില്‍
ദേശാഭിമാനി അക്ഷരമുറ്റം എൽ പി വിഭാഗം സബ്ജില്ലയിൽ
ഒന്നാം സ്ഥാനം
ഒന്നാം സ്ഥാനം
കെ പി എസ് ടി എ സ്വദേശ് ക്വിസ് എല്‍ പി വിഭാഗം  സബ്ജില്ലയില്‍ ഒന്നാം  സ്ഥാനം –ജില്ലയില്‍ ഒന്നാം സ്ഥാനം
കെ പി എസ് ടി എ സ്വദേശ് ക്വിസ് എൽ പി വിഭാഗം  സബ്ജില്ലയിൽ ഒന്നാം  സ്ഥാനം –ജില്ലയിൽ ഒന്നാം സ്ഥാനം
ഗണിത ശാസ്ത്ര മേള –എല്‍ പി വിഭാഗം ഗണിത ക്വിസ് –
ഗണിത ശാസ്ത്ര മേള –എൽ പി വിഭാഗം ഗണിത ക്വിസ് –
ഒന്നാം സ്ഥാനം
ഒന്നാം സ്ഥാനം
സാമൂഹ്യ ശാസ്ത്രമേള –എല്‍ പി വിഭാഗം  സാമൂഹ്യ ശാസ്ത്ര ചാര്‍ട്ട് ഒന്നാം സ്ഥാനം
സാമൂഹ്യ ശാസ്ത്രമേള –എൽ പി വിഭാഗം  സാമൂഹ്യ ശാസ്ത്ര ചാർട്ട് ഒന്നാം സ്ഥാനം
സാമൂഹ്യ ശാസ്ത്രക്വിസ് –എല്‍പി വിഭാഗം ഒന്നാം സ്ഥാനം
സാമൂഹ്യ ശാസ്ത്രക്വിസ് –എൽപി വിഭാഗം ഒന്നാം സ്ഥാനം
സബ്ജില്ലാ സാമൂഹ്യ ശാസ്ത്രമേള –എല്‍ പി വിഭാഗം ചാമ്പ്യന്‍മാര്‍
സബ്ജില്ലാ സാമൂഹ്യ ശാസ്ത്രമേള –എൽ പി വിഭാഗം ചാമ്പ്യൻമാർ
ജില്ലാ സാമൂഹ്യ ശാസ്ത്രമേള മികച്ച വിദ്യാലയ പുരസ്കാരം
ജില്ലാ സാമൂഹ്യ ശാസ്ത്രമേള മികച്ച വിദ്യാലയ പുരസ്കാരം
ഉപജില്ലാ പ്രവൃത്തി പരിചയമേള
ഉപജില്ലാ പ്രവൃത്തി പരിചയമേള
ചന്ദനത്തിരി നിര്‍മ്മാണം എ ഗ്രേഡ് രണ്ടാം സ്ഥാനം
ചന്ദനത്തിരി നിർമ്മാണം എ ഗ്രേഡ് രണ്ടാം സ്ഥാനം
ചിരട്ടകൊണ്ടുളള നിര്‍മ്മാണം –സബ്ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം
ചിരട്ടകൊണ്ടുളള നിർമ്മാണം –സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം
ജില്ലാതലത്തില്‍ ബി ഗ്രേഡ്
ജില്ലാതലത്തിൽ ബി ഗ്രേഡ്
ബാംബൂ പ്രൊഡക്ട്-ബി ഗ്രേഡ്
ബാംബൂ പ്രൊഡക്ട്-ബി ഗ്രേഡ്
ഉപജില്ലാ  കലോത്സവം എല്‍ പി വിഭാഗം ഭരതനാട്യം ഒന്നാം സ്ഥാനം എ ഗ്രേഡ്
ഉപജില്ലാ  കലോത്സവം എൽ പി വിഭാഗം ഭരതനാട്യം ഒന്നാം സ്ഥാനം എ ഗ്രേഡ്
യു പി വിഭാഗം നാടകം - രണ്ടാം സ്ഥാനം –മികച്ച നടന്‍ ബഹുമതി
യു പി വിഭാഗം നാടകം - രണ്ടാം സ്ഥാനം –മികച്ച നടൻ ബഹുമതി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ഇളയടുത്ത് വേണുഗോപാല്‍,
#ഇളയടുത്ത് വേണുഗോപാൽ,
#DR.രാമചന്ദ്രന്‍
#DR.രാമചന്ദ്രൻ
#പ്രമുഖ ബോംബെ വ്യവസായി രാമചന്ദ്രന്‍
#പ്രമുഖ ബോംബെ വ്യവസായി രാമചന്ദ്രൻ
#കെ നൌഷാദ്ഇബ്രാഹിം(സിനിമാ താരം)
#കെ നൌഷാദ്ഇബ്രാഹിം(സിനിമാ താരം)
#ഡി ഒ രാജന്‍  
#ഡി ഒ രാജൻ  
#
#


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*വടകര ഭാഗത്ത് നിന്നും വരുമ്പോൾ ആനക്കുളം ബസ്സ് ഇറങ്ങി ദേശീയ പാതയിലൂടെ 150 മീറ്റർ മുന്നോട്ട് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 50 മീറ്റർ നടന്നാൽ കൊല്ലം യു പി സ്കൂളിൽ എത്തും.  
| style="background: #ccf; text-align: center; font-size:99%;" |
*കോഴിക്കോട് ഭാഗത്ത് നിന്നും വരുമ്പോൾ ആനക്കുളം ബസ്സ് ഇറങ്ങി റോഡ് ക്രോസ് ചെയ്ത് 150 മീറ്റർ ദേശീയ പാതയിലൂടെ പുറകിലേക്ക് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 50 മീറ്റർ നടന്നാൽ കൊല്ലം യു പി സ്കൂളിൽ എത്തും.
|-
*മേപ്പയൂർ ഭാഗത്ത് നിന്നും വരുമ്പോൾ കൊല്ലത്ത് ബസ്സ് ഇറങ്ങി ദേശീയ പാതയിലൂടെ വടകര ഭാഗത്തേക്ക് 500 മീറ്റർ നടന്ന് വലത്ത് തിരിഞ്ഞ് 50 മീറ്റർ നടന്നാൽ കൊല്ലം യു പി സ്കൂളിൽ എത്തും.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
<br>
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
----
 
{{#multimaps:11.4594,75.6807|zoom=16}}
*കൊയിലാണ്ടി ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം എന്‍.എച്ച്. 47 ല്‍
-
സ്ഥിതിചെയ്യുന്നു.      
<!--visbot  verified-chils->-->
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

14:13, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കൊല്ലം യു പി എസ്
വിലാസം
കൊല്ലം

കൊല്ലം പി.ഒ.
,
673307
സ്ഥാപിതം5 - 1903
വിവരങ്ങൾ
ഇമെയിൽkollamups001@gmail.com
കോഡുകൾ
സ്കൂൾ കോഡ്16350 (സമേതം)
യുഡൈസ് കോഡ്32040900808
വിക്കിഡാറ്റQ64552894
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല കൊയിലാണ്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പന്തലായിനി
തദ്ദേശസ്വയംഭരണസ്ഥാപനംകൊയിലാണ്ടി മുനിസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ175
പെൺകുട്ടികൾ134
ആകെ വിദ്യാർത്ഥികൾ309
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിസ്‌ന. എം
പി.ടി.എ. പ്രസിഡണ്ട്ഷിജേഷ്.സി.പി
എം.പി.ടി.എ. പ്രസിഡണ്ട്ഷിജിത.ഇ.പി
അവസാനം തിരുത്തിയത്
12-12-2023Tknarayanan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കൊല്ലം പ്രദേശത്തിന്റെ സാംസ്കാരിക ഉന്നതിയിൽ ഏറെ പങ്കു വഹിച്ച വിദ്യാലയമാണ് കൊല്ലം യു പി സ്കൂൾ.അടുക്കളയുടെ നാല് ചുവരുകൾക്കുള്ളിൽ നിന്നും പെൺകിടാങ്ങളെ അറിവിന്റെ ,സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകത്തേക്ക് ആനയിക്കാൻ വേണ്ടി 1903 ൽ ശ്രീ കൊടക്കാട്ട് കേളപ്പൻ ഗുരുക്കൾ സ്ഥാപിച്ച പെൺ പള്ളിക്കൂടമാണ് പിന്നീട് കൊല്ലം യു പി സ്കൂൾ ആയത്.

ചരിത്രം

ഒരു നാടിൻറെ സാസ്കാരിക ചരിത്രത്തിൽഏറെ പ്രധാനപ്പെട്ടതാണ് വിദ്യാലയങ്ങളുടെ ചരിത്രം.നമ്മുടെ നാടിൻറെ സാംസ്കാരിക ഉന്നതിയിൽ ഏറെ പങ്കു വഹിച്ച വിദ്യാലയങ്ങളാണ് കൊല്ലം യു പി സ്കൂൾ. അധിക വായനക്ക്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

ശാസ്ത്രോത്സവം 2015 ജില്ലാ പ്രവൃത്തി പരിചയമേളയിൽ യു പി വിഭാഗം വുഡ് വർക്കിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ സി ഗ്രേഡും – അഭിനവ് വി യു പി വിഭാഗം ചന്ദനത്തിരി നിർമ്മാണത്തിൽ സബ്ജില്ലയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും ജില്ലാ മത്സരത്തിൽ എ ഗ്രേഡും –ദേവനന്ദ എസ് ബി


സാമൂഹ്യ ശാസ്ത്രമേള കൊയിലാണ്ടി സബ്ജില്ലയിൽ എൽ പി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം കൊയിലാണ്ടി സബ്ജില്ലയിൽ യു പി വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം ഉപജില്ലാ സാമൂഹ്യ ശാസ്ത്ര ക്വിസ് എൽ പി വിഭാഗം ഒന്നാം സ്ഥാനം- ദേവാഞ്ജന ബി എം & അലൻ ഭരത് യു പി വിഭാഗം ഒന്നാം സ്ഥാനം - തേജ ജെ എസ് ,അഹന ഭരത് യുറീക്ക വിജ്ഞാനോത്സവം – കൊയിലാണ്ടി മുനിസിപ്പൽ തലത്തിൽ യു പി വിഭാഗം ഒന്നാംസ്ഥാനം- ആര്യ ലക്ഷ്മി എ സി രണ്ടാം സ്ഥാനം –അഹന ഭരത് മേഖലാ മത്സരത്തിൽ രണ്ടാം സ്ഥാനം – അഹന ഭരത് ദേശാഭിമാനി അക്ഷര മുറ്റം ക്വിസ് 2015 സബ്ജില്ലയിൽ എൽപി വിഭാഗം ഒന്നാം സ്ഥാനം ദേവാഞ്ജന ബി എം ,അലൻ ഭരത് കെ.പി.എസ്.ടി.യു സ്വദേശ് ക്വിസ് 2015 സബ്ജില്ലയില് യു പി വിഭാഗം ഒന്നാം സ്ഥാനം തേജ.ജെ.എസ് എല്.പി.വിഭാഗം രണ്ടാം സ്ഥാനം ഹൃദയ് ജയറാം കെ.എസ്.ടി.എ. രജത ജൂബിലി ക്വിസ്സ് സബ്ജില്ലയിൽ എൽ പി വിഭാഗം രണ്ടാം സ്ഥാനം ദേവാഞ്ജന ബി.എം , അലൻ ഭരത് ഗാന്ധിസ്മൃതി താലൂക്ക് തല ക്വിസ്സ് എൽ.പി. വിഭാഗം ഒന്നാം സ്ഥാനം- ഹൃദയ് ജയറാം& അലൻ ഭരത് സബ്ജില്ലാ തല സ്വാതന്ത്ര്യദിനക്വിസ്സ് യു പി വിഭാഗം രണ്ടാം സ്ഥാനം – അഹന ഭരത് & തേജ സബ്ജില്ലാ തല ഉറുദു ടാലൻറ് ടെസ്റ്റ് വിജയികൾ അസ്ഹാഫ് ടി ടി ,ഫെമിന സി കെ മലർവാടി ലിറ്റിൽ സ്കോളർ കൊയിലാണ്ടി സബ്ജില്ല എൽപി വിഭാഗം ഒന്നാം സ്ഥാനം ദേവാജ്ഞന ബി എം രണ്ടാം സ്ഥാനം-,അലൻ ഭരത് മികവ് 2015-16 2015-16 സ്കൂൾ തല പ്രവർത്തനത്തിൻറെ അടിസ്ഥാനത്തിൽ സി ആർ സി തലത്തിൽ രണ്ടാം സ്ഥാനം 2016-17 മികവ് കൊയിലാണ്ടി മുൻസിപ്പൽ തല സ്വാതന്ത്ര്യദിന ക്വിസ് യു പി വിഭാഗം രണ്ടാം സ്ഥാനം താലൂക്ക് തല ഗാന്ധി ക്വിസ് എൽ പി വിഭാഗം ഒന്നാം സ്ഥാനം ദേശാഭിമാനി അക്ഷരമുറ്റം എൽ പി വിഭാഗം സബ്ജില്ലയിൽ ഒന്നാം സ്ഥാനം കെ പി എസ് ടി എ സ്വദേശ് ക്വിസ് എൽ പി വിഭാഗം സബ്ജില്ലയിൽ ഒന്നാം സ്ഥാനം –ജില്ലയിൽ ഒന്നാം സ്ഥാനം ഗണിത ശാസ്ത്ര മേള –എൽ പി വിഭാഗം ഗണിത ക്വിസ് – ഒന്നാം സ്ഥാനം സാമൂഹ്യ ശാസ്ത്രമേള –എൽ പി വിഭാഗം സാമൂഹ്യ ശാസ്ത്ര ചാർട്ട് ഒന്നാം സ്ഥാനം സാമൂഹ്യ ശാസ്ത്രക്വിസ് –എൽപി വിഭാഗം ഒന്നാം സ്ഥാനം സബ്ജില്ലാ സാമൂഹ്യ ശാസ്ത്രമേള –എൽ പി വിഭാഗം ചാമ്പ്യൻമാർ ജില്ലാ സാമൂഹ്യ ശാസ്ത്രമേള മികച്ച വിദ്യാലയ പുരസ്കാരം ഉപജില്ലാ പ്രവൃത്തി പരിചയമേള ചന്ദനത്തിരി നിർമ്മാണം എ ഗ്രേഡ് രണ്ടാം സ്ഥാനം ചിരട്ടകൊണ്ടുളള നിർമ്മാണം –സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ജില്ലാതലത്തിൽ ബി ഗ്രേഡ് ബാംബൂ പ്രൊഡക്ട്-ബി ഗ്രേഡ് ഉപജില്ലാ കലോത്സവം എൽ പി വിഭാഗം ഭരതനാട്യം ഒന്നാം സ്ഥാനം എ ഗ്രേഡ് യു പി വിഭാഗം നാടകം - രണ്ടാം സ്ഥാനം –മികച്ച നടൻ ബഹുമതി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഇളയടുത്ത് വേണുഗോപാൽ,
  2. DR.രാമചന്ദ്രൻ
  3. പ്രമുഖ ബോംബെ വ്യവസായി രാമചന്ദ്രൻ
  4. കെ നൌഷാദ്ഇബ്രാഹിം(സിനിമാ താരം)
  5. ഡി ഒ രാജൻ

വഴികാട്ടി

  • വടകര ഭാഗത്ത് നിന്നും വരുമ്പോൾ ആനക്കുളം ബസ്സ് ഇറങ്ങി ദേശീയ പാതയിലൂടെ 150 മീറ്റർ മുന്നോട്ട് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 50 മീറ്റർ നടന്നാൽ കൊല്ലം യു പി സ്കൂളിൽ എത്തും.
  • കോഴിക്കോട് ഭാഗത്ത് നിന്നും വരുമ്പോൾ ആനക്കുളം ബസ്സ് ഇറങ്ങി റോഡ് ക്രോസ് ചെയ്ത് 150 മീറ്റർ ദേശീയ പാതയിലൂടെ പുറകിലേക്ക് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 50 മീറ്റർ നടന്നാൽ കൊല്ലം യു പി സ്കൂളിൽ എത്തും.
  • മേപ്പയൂർ ഭാഗത്ത് നിന്നും വരുമ്പോൾ കൊല്ലത്ത് ബസ്സ് ഇറങ്ങി ദേശീയ പാതയിലൂടെ വടകര ഭാഗത്തേക്ക് 500 മീറ്റർ നടന്ന് വലത്ത് തിരിഞ്ഞ് 50 മീറ്റർ നടന്നാൽ കൊല്ലം യു പി സ്കൂളിൽ എത്തും.



{{#multimaps:11.4594,75.6807|zoom=16}} -

"https://schoolwiki.in/index.php?title=കൊല്ലം_യു_പി_എസ്&oldid=2017507" എന്ന താളിൽനിന്ന് ശേഖരിച്ചത്