കെ വി ആർ എച്ച് എസ്, ഷൊറണൂർ
കെ വി ആർ എച്ച് എസ്, ഷൊറണൂർ | |
---|---|
വിലാസം | |
ഷൊർണ്ണൂർ ഷൊർണ്ണൂർ പി.ഒ, , പാലക്കാട് 679121 | |
സ്ഥാപിതം | 10 - 06 - 1931 |
വിവരങ്ങൾ | |
ഫോൺ | 04662222354 |
ഇമെയിൽ | hmkvrhs@gmail.com |
വെബ്സൈറ്റ് | http://kvrhighschool.org |
കോഡുകൾ | |
സ്കൂൾ കോഡ് | 20022 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളവും ഇംഗ്ലീഷും |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാധിക കെ |
അവസാനം തിരുത്തിയത് | |
24-09-2020 | 20022 |
ഷൊർണ്ണൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.വി.ആർ ഹൈസ്കൂൾ'. കെ.വി.ആർ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കെ.വി.രാമൻ നായർ എന്ന വിദ്യാഭ്യാസ വിചക്ഷണൻ 1932-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1931 ജൂൺ 10 ന് ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അന്ന് 115 വിദ്യാർഥികൾ ഉണ്ടായിരുന്നു. സ്കൂൾ ചരിത്രം ഉള്ള വിഡിയോ കാണുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂളിന്റെ ബ്ലോഗ് പേജ് സന്ദർശിക്കുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എസ്.പി,സി
- സീഡ് ക്ലബ്
- ഫിലിം ക്ലബ്
കെ വി ആർ എച്ച് എസ്, ഷൊറണൂർ/നേർക്കാഴ്ച്ച ചിത്രരചന.
സ്കൂളിന്റെ ഫേസ്ബുക്ക് പേജ് സന്ദർശിക്കുവാൻ ഇതിൽ ക്ലിക്ക് ചെയ്യുക
മാനേജ്മെന്റ്
മാനേജ്മെന്റാണ് ഭരണം നടത്തുന്നത്. കെ.ആർ.മോഹൻദാസ് മാനേജറായി പ്രവർത്തിക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ഷീലാദേവി. എം.എൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2017- 18 |2018- 23 |}പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.ശങ്കരനാരയണൻ ഗവർണർ
- സി.രാമചന്ദ്രൻ ഐ എ എസ്
- സി.കെ .രമചന്ദ്രൻ ഐ എ എസ്
വഴികാട്ടി
1931 - 1964 | കെ.വി രാമൻ നായർ |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2001 - 02 | |
2002- 04 | |
2004- 05 | |
2005 - 14 | സി.വി.സ്വർണ്ണലത |
2014- 16 | എം.മോഹനകൃഷ്ണൻ |
2016- 17 | രാധിക.കെ |
മല്ലിക.ബി | |
ഷീലാദേവി.എം.എൻ |
{{#multimaps:10.767321000000001,76.274604999999994|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|