കെ ഐ എ എൽ പി എസ് കല്ലൻചിറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ ഐ എ എൽ പി എസ് കല്ലൻചിറ
വിലാസം
കല്ലൻചിറ

ബളാൽ പി.ഒ.
,
671533
സ്ഥാപിതം01 - 05 - 1976
വിവരങ്ങൾ
ഫോൺ0467 2242030
ഇമെയിൽkiapskallenchira@gmail.com
കോഡുകൾ
സ്കൂൾ കോഡ്12418 (സമേതം)
യുഡൈസ് കോഡ്32010600106
വിക്കിഡാറ്റQ64398545
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംബളാൽ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ59
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസ‍ുനി ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്മണിക്ക‍ുട്ടൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ ദാമോദരൻ
അവസാനം തിരുത്തിയത്
14-01-202212418kiaps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ബളാൽ പഞ്ചായത്തിലെ XVI-ാം വാർഡിലാണ് കല്ലൻചിറ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1976-ലാണ് ആ സ്കൂൾ സ്ഥാപിച്ചത്.സബ്ജില്ല ചററാരിക്കൽ, സ്കൂൾ കോഡ് 12418. കല്ലചിറ അരീക്കര കുഴിങ്ങാട് കമലപ‍ാവ്

ഭൗതികസൗകര്യങ്ങൾ

സ്കൂളിനോട് ചേർന്ന് കിടക്കുന്ന കളിസ്ഥലവും കുടിവെള്ള സൗകര്യത്തിനായി സ്കൂളിനടുത്തുള്ള കിണറും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ് ലററ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.രണ്ട് കമ്പ്യട്ടറുകളും ഒരു ചെറിയ ലാബും ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ജോർജ്ജ് ജോസഫ്
  2. ലില്ലി എബ്രാഹം
  3. മേരി ജോൺ

നേട്ടങ്ങൾ

അറബിക് കലാമേളയിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. നജ്മുദ്ദീൻ-വോളിബോൾ
  2. ഡോക്ട൪ നസിമ
  3. ഫാ. നോബിൾ

വഴികാട്ടി

{{#multimaps: 12.37917,75.275502 | zoom=18 }}


"https://schoolwiki.in/index.php?title=കെ_ഐ_എ_എൽ_പി_എസ്_കല്ലൻചിറ&oldid=1291754" എന്ന താളിൽനിന്ന് ശേഖരിച്ചത്