കെ ഐ എ എൽ പി എസ് കല്ലൻചിറ

(12418 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1976-ലാണ് ആ സ്കൂൾ സ്ഥാപിച്ചത്.സബ്ജില്ല ചററാരിക്കൽ,

കെ ഐ എ എൽ പി എസ് കല്ലൻചിറ
വിലാസം
ബളാൽ പി.ഒ.
,
671533
സ്ഥാപിതം1976
കോഡുകൾ
സ്കൂൾ കോഡ്12418 (സമേതം)
യുഡൈസ് കോഡ്32010600106
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല ചിറ്റാരിക്കാൽ
ബി.ആർ.സിപരപ്പ
ഭരണസംവിധാനം
താലൂക്ക്വെള്ളരികുണ്ട്
തദ്ദേശസ്വയംഭരണസ്ഥാപനംബളാൽ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ23
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനി ജോർജ്
സ്കൂൾ ലീഡർപൂർണിമ
പി.ടി.എ. പ്രസിഡണ്ട്രവി
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ



ഭൗതികസൗകര്യങ്ങൾ

സ്കൂളിനോട് ചേർന്ന് കിടക്കുന്ന കളിസ്ഥലവും കുടിവെള്ള സൗകര്യത്തിനായി സ്കൂളിനടുത്തുള്ള കിണറും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ് ലററ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.രണ്ട് കമ്പ്യട്ടറുകളും ഒരു ചെറിയ ലാബും ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ജോർജ്ജ് ജോസഫ്
  2. ലില്ലി എബ്രാഹം
  3. മേരി ജോൺ

നേട്ടങ്ങൾ

അറബിക് കലാമേളയിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. നജ്മുദ്ദീൻ-വോളിബോൾ
  2. ഡോക്ട൪ നസിമ
  3. ഫാ. നോബിൾ ചിത്രശാല

വഴികാട്ടി


"https://schoolwiki.in/index.php?title=കെ_ഐ_എ_എൽ_പി_എസ്_കല്ലൻചിറ&oldid=2526569" എന്ന താളിൽനിന്ന് ശേഖരിച്ചത്