കെ ഇ എം എച്ച് എസ് ആലങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25076 (സംവാദം | സംഭാവനകൾ)


.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)


1929 ല്വളരെ ലളിതമായ രീതിയില്തുടങ്ങിയ ഈ സ്ഥാപനം വളര്ച്ചയുടെ പടവുകള്പിന്നിട്ട് ശതാബ്ദിയോടടുക്കുന്നു.പെരുന്തോട്ടില്ലത്തെ കച്ചേരി മാളികയില്പ്രിപ്പറേറ്ററി ക്ലാസ്സിലേക്ക് 37 കുട്ടികളുടെ അഡ്മിഷനോടുകൂടിയായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം.യശ.ശരീരനായ പെരുന്തോട്ടില്ലത്ത് ശ്രീ.പി.എസ്.കൃഷ്ണന്ഇളയത് അവര്കളാണ് ഈ സരസ്വതീക്ഷേത്രത്തിന്റെ സ്ഥാപകന്.പിന്നീട് കോട്ടപ്പുറം ഇംഗ്ലീഷ് മിഡില്സ്ക്കൂള്എന്ന പേരില്കോട്ടപ്പുറത്ത് സ്ക്കൂള്പ്രവര്ത്തനം ആരംഭിച്ചു.read more

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കെ ഇ എം എച്ച് എസ് ആലങ്ങാട്
വിലാസം
Alangad

Alangad P O ,
KOTTAPPURAM
,
683511
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ04842671556
ഇമെയിൽalangad.kemhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്25076 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി NIMMI P R
അവസാനം തിരുത്തിയത്
10-01-202225076


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

1957 ല്സ്ക്കൂള്അപ്ഗ്രേഡ് ചെയ്യപ്പെട്ടു.സ്ഥാപക മാനേജരായ ശ്രീ .പി.എസ്.കൃഷ്ണന്ഇളയതിന്റെ ഓര്മ്മയ്ക്കായി ആലങ്ങാട് കെ.ഈ.എം.ഹൈസ്ക്കൂള്എന്ന് നാമകരണം ചെയ്യപ്പെട്ടു.കഴിഞ്ഞ 6 വര്ഷത്തോളമായി സ്ക്കൂളിലെ പ്രധാനാദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്നത് ശ്രീമതി പി .എസ് .ഗീതയാണ്‌ .സ്ക്കൂളിന്റെ എല്ലാ പ്രവര്ത്തനങ്ങളിലും സജീവമായി പ്രവര്ത്തിയ്ക്കുന്ന ഒരു അദ്ധ്യാപക രക്ഷാകര്തൃസംഘടന ഇവിടെ നിലവിലുണ്ട്.</font |

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

ഗൗരിപ്രിയ എ സ് ന് 2016-2017 അദ്ധ്യയവർഷത്തെ യൂ സ് സ് സ്കോളർഷിപ് ലഭിച്ചു .

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മുൻസാരഥികൾ

1 കെ.എൻ നാരായണൻ കർത്ത
2 പി .ടി നാരായണ പിള്ള
3 കെ .എൻ നാരായണൻ കർത്ത
4പി. കെ കൃഷ്ണൻ ഇളയത്
5 എം .പി ദിവാകരൻ
6 പി .എസ് മണി
7ലീലാമ്മ മാത്യൂ സീനിയർ
8ഏലിയാമ്മ സക്കറിയ
9പി ബി അംബിക
10പി .കമല ദേവി
11ലീലാമ്മ മാത്യൂ ജൂനിയർ
12ജി. ശശിധരൻ പിള്ള
13പി .എ .സീനത്














വഴികാട്ടി

{{#multimaps:10.128276, 76.301075 | width=800px| zoom=18}}

മേൽവിലാസം

വർഗ്ഗം: സ്കൂ

"https://schoolwiki.in/index.php?title=കെ_ഇ_എം_എച്ച്_എസ്_ആലങ്ങാട്&oldid=1229753" എന്ന താളിൽനിന്ന് ശേഖരിച്ചത്