"കെ.സി.എം.യു.പി.എസ്.കുറുവട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ കുറുവട്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.സി.എം.യു.പി.എസ്.കുറുവട്ടൂർ.{{Infobox School  
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ കുറുവട്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.സി.എം.യു.പി.എസ്.കുറുവട്ടൂർ.{{Infobox School  
{{Schoolwiki award applicant}}
|സ്ഥലപ്പേര്=കുറുവട്ടൂർ
|സ്ഥലപ്പേര്=കുറുവട്ടൂർ
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം

11:59, 10 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ കുറുവട്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.സി.എം.യു.പി.എസ്.കുറുവട്ടൂർ.{{Infobox School

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

|സ്ഥലപ്പേര്=കുറുവട്ടൂർ |വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം |റവന്യൂ ജില്ല=പാലക്കാട് |സ്കൂൾ കോഡ്=20452 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി= |യുഡൈസ് കോഡ്=32061200706 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1925 |സ്കൂൾ വിലാസം= കുറുവട്ടൂർ |പോസ്റ്റോഫീസ്=കുറുവട്ടൂർ |പിൻ കോഡ്=679336 |സ്കൂൾ ഫോൺ=04662 236530 |സ്കൂൾ ഇമെയിൽ=kcmups2015@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=ഷൊർണൂർ |തദ്ദേശസ്വയംഭരണസ്ഥാപനം =വല്ലപ്പുഴ പഞ്ചായത്ത് |വാർഡ്=6 |ലോകസഭാമണ്ഡലം=പാലക്കാട് |നിയമസഭാമണ്ഡലം=പട്ടാമ്പി |താലൂക്ക്=പട്ടാമ്പി |ബ്ലോക്ക് പഞ്ചായത്ത്=ഒറ്റപ്പാലം |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 7 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=222 |പെൺകുട്ടികളുടെ എണ്ണം 1-10=186 |വിദ്യാർത്ഥികളുടെ എണ്ണം 1-10=408 |അദ്ധ്യാപകരുടെ എണ്ണം 1-10=16 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=ഭാഗീരഥി .എം |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=ശ്രീനിവാസൻ |എം.പി.ടി.എ. പ്രസിഡണ്ട്=ജുവൈരിയ്യ |സ്കൂൾ ചിത്രം=20452 school photo.png |size=350px |caption= |ലോഗോ=20452 Logo.jpg |logo_size=50px |box_width=380px }}

ചരിത്രം

വല്ലപ്പുഴയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളെ പ്രത്യേകിച്ച് മുസ്ലിം സമുദായത്തിൻറെ ഉന്നമനത്തിനായി 1925 ൽ ശ്രീ.ആലിക്കൽ കുഞ്ഞഹമ്മദ് മാസ്റ്റർ സ്ഥാപിച്ചതാണ് ഈ വിദ്യാലം, 1925 മുതൽ 1972 വരെ ഒരു ഓത്തുപള്ളിക്കൂടമായി തുടങ്ങിയ ഈ വിദ്യാലയത്തിൽ 1 മുതൽ 8 വരെ ക്ലാസുകൾ നടന്നിരുന്നു. എട്ടാം ക്ലാസ് ഹയർ എലിമെന്ററി വിദ്യാഭ്യാസമായിരുന്നു നേടിയിരുന്നത്.

ഭൗതികസൗകര്യങ്ങൾ

സുരക്ഷിതവും ശിശുസൗഹൃതവും ആയ ക്ലാസ് മുറികൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്മാർട്ട് റൂമുകൾ , പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വാഹന സൗകര്യം, കായിക പരിശീലനങ്ങൾക്കു മുൻഗണന നൽകുന്ന വിശാലമായ കളിസ്ഥലം, അണുവിമുക്തമായ ശുചിമുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • കായിക പരിശീലനം.
  • ക്ലബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

വല്ലപ്പുഴ കുറുവട്ടൂർ ചുങ്കപ്പുലക്കൽ തറവാട്ടിൽ ശ്രീ.അബ്ദുല്ല ഹാജി മകൻ ശ്രീ.മുഹമ്മദ് കുട്ടി ഹാജി നിലവിൽ മാനേജരായി തുടരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • സുഭദ്ര
  • പ്രഭാകരൻ നമ്പ്യാർ
  • ജനാർദനൻ
  • എസ്.കുഞ്ഞിരാമൻ നായർ
  • സരള വി.കെ
  • ഭാഗീരഥി.എം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വല്ലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (300 മീറ്റർ)
  • വല്ലപ്പുഴ ചെർപ്പുളശേരി സംസ്ഥാന പാതയിലെ വല്ലപ്പുഴ ബസ്റ്റോപ്പിൽ നിന്നും ഒന്നര കിലോമീറ്റർ

{{#multimaps:10.82634, 76.25823|zoom=18}}