കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

[[പ്രമാണം:39006 ss1.jpg|ലഘുചിത്രം|[[സംസ്ഥാനതല സാമൂഹ്യശാസ്ത്ര മേളയിൽ പങ്കെടുത്ത് പ്രാദേശികചരിത്ര രചനയിൽ മൂന്നാം സ്ഥാനത്തോടെ എ ഗ്രേഡ് കരസ്ഥമാക്കിയ രേവതി എസ് ഉണ്ണിത്താൻ]]

സംസ്ഥാനതല സാമൂഹ്യശാസ്ത്ര മേളയിൽ പങ്കെടുത്ത് പ്രാദേശികചരിത്ര രചനയിൽ മൂന്നാം സ്ഥാനത്തോടെ എ ഗ്രേഡ് കരസ്ഥമാക്കിയ രേവതി എസ് ഉണ്ണിത്താൻ

സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ കൺവീനർ ശ്രീ. കെ എസ് രാജേഷ്ആണ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനം നാഗസാക്കി ദിനം എന്നിവ ആചരിച്ചു.കുട്ടികൾ ,യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും യുദ്ധവിരുദ്ധഗാനം ആലപിക്കുകയും ചെയ്തു