കെ.പി.എം.എച്ച്.എസ്സ്.എസ്സ്. ചെറിയവെളിനല്ലൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്


സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ കൺവീനർ ശ്രീ. വി വിനോദ് കുമാർ ആണ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനം നാഗസാക്കി ദിനം എന്നിവ ആചരിച്ചു.കുട്ടികൾ ,യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും യുദ്ധവിരുദ്ധഗാനം ആലപിക്കുകയും ചെയ്തു


സാമൂഹ്യശാസ്ത്ര മേള

സാമൂഹ്യ ശാസ്ത്രമേളയിൽ സബ്‌ജില്ല , ജില്ല തലങ്ങളിൽ കുട്ടികളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.