"കുമളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{| class="infobox collapsible collapsed" style="clear:left; width:100%; font-size:100%"
| style="background: aabbcc; text-align: justify; font-size:99%;" |
|-
|style="background-color:#DBF2F2; " |
{| cellpadding="5" cellspacing="2"  border="2" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
'''കേരളത്തിന്റെയും തമിഴ്​നാടിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ‍ഞ്ചായത്ത് ആണ് കുമളി ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിൽ കുമളി, പെരിയാർ വില്ലേജുകൾ ഉൾപ്പെടുന്നു. പഞ്ചായത്തിന്റെ കൂടുതൽ ഭാഗവും വനപ്രദേശമാണ്. പെരിയാർ ടൈഗർ റിസർവ്, തേക്കടി എന്നിവ ഈ പഞ്ചായത്തിൽ ഉൾപ്പെടുന്നു. വിനോദ സഞ്ചാരികൾ ഏറെ വന്നു പോകുന്ന പ്രദേശമാണ് ഇത്. സമുദ്ര നിരപ്പിൽ നിന്ന് 2,890 അടി ഉയരം ഉള്ള പ്രദേശമാണ് കുമളി. കൊല്ലം-മധുര ദേശീയപാത-220 (കെ-കെ റോഡ്) ഇതുവഴി കടന്നു പോകുന്നു.  [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BC_%E0%B4%95%E0%B4%9F%E0%B5%81%E0%B4%B5_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A4_%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%87%E0%B4%B6%E0%B4%82 പെരിയാർ കടുവ സംരക്ഷിത പ്രദേശം] ഇതിനടുത്താണ്. അതുകൊണ്ടുതന്നെ ഇതൊരു വിനോദസഞ്ചാര മേഖലയാണ്. ഏറ്റവും അടുത്തുള്ള മധുര എയർപോർട്ട് ഇവിടെ നിന്നും 125 കിലോമീറ്റർ അകലെയാണ്. തേനി റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.'''<br />

[[പ്രമാണം:30065 180.png|thumb|കുമളി ടൗൺ | center]]

23:34, 10 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

"https://schoolwiki.in/index.php?title=കുമളി&oldid=551563" എന്ന താളിൽനിന്ന് ശേഖരിച്ചത്