"കുമരകം ഗവ എസ്എൽബി എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:ഗവ. എസ് എൽ ബി എൽ പി എസ് കുമരകം.jpg|ലഘുചിത്രം|school photo]]
{{prettyurl|Kumarakom Govt. S.L.B LPS}}
{{prettyurl|Kumarakom Govt. S.L.B LPS}}
{{Infobox School  
{{Infobox School  
വരി 12: വരി 14:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=0481 2524911
|സ്ഥാപിതവർഷം= 06 - 1910
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=  
|പോസ്റ്റോഫീസ്=കുമരകം
|പോസ്റ്റോഫീസ്=കുമരകം
വരി 18: വരി 20:
|സ്കൂൾ ഫോൺ=0481 2524911
|സ്കൂൾ ഫോൺ=0481 2524911
|സ്കൂൾ ഇമെയിൽ=gslblpskumarakom@gmail.com
|സ്കൂൾ ഇമെയിൽ=gslblpskumarakom@gmail.com
|സ്കൂൾ ബ്ലോഗ്=https://gslblpskumarakom.blogspot.com/
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കോട്ടയം വെസ്റ്റ്
|ഉപജില്ല=കോട്ടയം വെസ്റ്റ്
വരി 26: വരി 29:
|താലൂക്ക്=കോട്ടയം
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
|ഭരണവിഭാഗം=എൽ.പി
|ഭരണവിഭാഗം=ഗവൺമെന്റ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
വരി 35: വരി 38:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=59
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=51
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 54: വരി 57:
|പി.ടി.എ. പ്രസിഡണ്ട്=വിജയകുമാർ പി.കെ.
|പി.ടി.എ. പ്രസിഡണ്ട്=വിജയകുമാർ പി.കെ.
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=33236_gslblps_kumarakom.jpg
|സ്കൂൾ ചിത്രം=/home/kite/Downloads/gslblps.jpg
|size=350px
|size=350px
|caption=
|caption=
വരി 63: വരി 66:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം =
ആമുഖം
.എസ്.എൽ.ബി.എൽ.പി.എസ് സ്ഥാപിതമായത് 1910
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കോട്ടയം ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിൽ കുമരകം പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.
 
== ചരിത്രം ==
കൊല്ലവർഷം 1085 ഇടവം 10-൦ തീയതി (23-05-1910) യാണ് ഈ സ്കൂൾ സ്ഥാപിതമായത് , പൊതുകാര്യ പ്രസക്തനും, തിരുവിതാംകൂർ നിയമസഭയിലെ എം എൽ എ യും ആയിരുന്ന പുല്ലൂറ്റ് നാരായണ മേനോൻ ആണ് ഈ സ്കൂൾ സ്ഥാപിക്കുന്നത് നേതൃത്വം നൽകിയത്. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് പ്രായപൂർത്തിയാകാത്തതിനാൽ സേതുലക്ഷ്മി ഭായി റീജൻസി ആയി ഭരിക്കുന്ന കാലത്താണ് ഈ സ്കൂൾ നിലവിൽ വന്നത്. സ്കൂളിനുള്ള അനുവാദം പെട്ടെന്ന് കിട്ടുന്നതിന് വേണ്ടി സ്കൂളിന്റെ പേര് സേതുലക്ഷ്മീ ഭായി ലോവർ പ്രൈമറി സ്കൂൾ എന്നാക്കിയാണ് സമർപ്പിച്ചത്.തുടർന്ന [[കുമരകം ഗവ എസ്എൽബി എൽപിഎസ്/ചരിത്രം|വായിക്കുക]]
 
               


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ബിൽഡിംഗ് ടോയ്ലറ്റ് അടുക്കള കമ്പ്യൂട്ടർ ലാബ് എന്നിവ അടിസ്ഥാന സൗകര്യങ്ങൾ ആണ്. ബിൽഡിംഗ് 24 മീറ്റർ നീളവും ആറര മീറ്റർ വീതിയും ഉള്ള രണ്ട് കെട്ടിടങ്ങൾ  അതിൽ 5 ക്ലാസ് മുറികൾ ഓഫീസ് എന്നിവ പ്രവർത്തിക്കുന്നു. [[കുമരകം ഗവ എസ്എൽബി എൽപിഎസ്/സൗകര്യങ്ങൾ|വായിക്കുക]]
കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കുമരകം ഗവൺമെന്റ്. എസ് എൽ. ബി. എൽ പി. എസ്. അതോടൊപ്പം കുമരകം ഗ്രാമ പഞ്ചായത്തിന്റെ ഘടക സ്ഥാപനം കൂടിയാണ്  ഗവൺമെന്റ് എസ് എൽ ബി എൽ പി എസ്.
== മുൻ സാരഥികൾ ==
===== സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ= =====
1. ശ്രീമതി കനകമ്മ 
2. ശ്രീമതി. തങ്കമണി
3. ശ്രീമതി ഗെയിൽ എം തോമസ്
4. ശ്രീമതി. പി. ടി.രാധാമണി
5. ശ്രീമതി. ത്രേസ്യാമ്മ ആന്റണി
==സ്കൂളിലെ പി ടി എ ഭാരവാഹികൾ==
പ്രസിഡന്റ് -പി കെ വിജയകുമാർ
എം പി ടി എ പ്രസിഡന്റ് - രഞ്ജിത
== അധ്യാപകർ ==
===മുൻഅധ്യാപക‍ർ===
ജോസഫ് ഫ്ളോറിൻ
രമ സി ആർ
വിജയകുമാർ കെ എസ്
ലിജി
പ്രീതി
സിന്ധു
രഞ്ജു കെ ടിറ്റൻ
ഷീഹാബ് നൈന കെ
===നിലവിലുള്ള പ്രധാന അധ്യാപക‍ൻ===
സുരേഷ് കുമാർ ബി
===നിലവിലുള്ള അധ്യാപക‍ർ===
സുജ മേരി പോൾ,വിനീത കെ എസ്, സുനിതാമോൾ കെ കെ
== നേട്ടങ്ങൾ ==
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
1. എസ് കെ എം എച്ച് എസ് എസ് പ്രിൻസിപ്പലായി വിരമിച്ച അനിൽകുമാർ സാർ
2. ശാസ്ത്ര രംഗത്ത് കഴിവ് തെളിയിച്ച കൃഷ്ണൻകുട്ടി സാർ
3. ചിത്രകാരനും ശില്പിയുമായ വിജയകുമാർ സാർ
4. എ ഇ ഒ ആയി വിരമിച്ച മാധവൻ സാർ
എന്നിവർ ഗവൺമെന്റ് എൽ പി എസിലെ പൂർവ്വ വിദ്യാർത്ഥികളാണ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* എസ്.പി.സി
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* പച്ചക്കറി കൃഷി
* കലാ പരിശീലനം
* പ്രവർത്തിപരിചയവുമായി ബന്ധപ്പെട്ട  ക്ലാസ്സുകൾ
==തനത് പ്രവർത്തനങ്ങൾ==
കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടഞ്ഞു കിടന്നപ്പോൾ സ്കൂളിലെ ഓരോ കുട്ടികളുടെയും വീടുകൾ സന്ദർശിക്കുകയും അവർക്കു വേണ്ട പിന്തുണ നൽകുകയും ചെയ്തു. അതോടൊപ്പം  കുട്ടികൾക്ക് ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റുകൾ സ്കൂളിൽനിന്ന് അധ്യാപകരുടെ പിന്തുണയോടെ കുട്ടികൾക്ക് നൽകി. പഠനോപകരണം വിതരണം ചെയ്തു. കുട്ടികൾക്ക് ഓൺലൈനായി കലാ പരിശീലനം നടത്തി.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.585293 ,76.436378| width=600px | zoom=16 }}
{{#multimaps:9.585293 ,76.436378| width=600px | zoom=16 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

00:02, 5 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
school photo
കുമരകം ഗവ എസ്എൽബി എൽപിഎസ്
പ്രമാണം:/home/kite/Downloads/gslblps.jpg
വിലാസം
കുമരകം

കുമരകം പി.ഒ.
,
686563
സ്ഥാപിതം6 - 06 - 1910
വിവരങ്ങൾ
ഫോൺ0481 2524911
ഇമെയിൽgslblpskumarakom@gmail.com
കോഡുകൾ
സ്കൂൾ കോഡ്33236 (സമേതം)
യുഡൈസ് കോഡ്32100700313
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ30
ആകെ വിദ്യാർത്ഥികൾ59
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് കുമാർ ബി
പി.ടി.എ. പ്രസിഡണ്ട്വിജയകുമാർ പി.കെ.
അവസാനം തിരുത്തിയത്
05-04-2024Pranish


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കോട്ടയം ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിൽ കുമരകം പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.

ചരിത്രം

കൊല്ലവർഷം 1085 ഇടവം 10-൦ തീയതി (23-05-1910) യാണ് ഈ സ്കൂൾ സ്ഥാപിതമായത് , പൊതുകാര്യ പ്രസക്തനും, തിരുവിതാംകൂർ നിയമസഭയിലെ എം എൽ എ യും ആയിരുന്ന പുല്ലൂറ്റ് നാരായണ മേനോൻ ആണ് ഈ സ്കൂൾ സ്ഥാപിക്കുന്നത് നേതൃത്വം നൽകിയത്. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് പ്രായപൂർത്തിയാകാത്തതിനാൽ സേതുലക്ഷ്മി ഭായി റീജൻസി ആയി ഭരിക്കുന്ന കാലത്താണ് ഈ സ്കൂൾ നിലവിൽ വന്നത്. സ്കൂളിനുള്ള അനുവാദം പെട്ടെന്ന് കിട്ടുന്നതിന് വേണ്ടി സ്കൂളിന്റെ പേര് സേതുലക്ഷ്മീ ഭായി ലോവർ പ്രൈമറി സ്കൂൾ എന്നാക്കിയാണ് സമർപ്പിച്ചത്.തുടർന്ന വായിക്കുക

               

ഭൗതികസൗകര്യങ്ങൾ

ബിൽഡിംഗ് ടോയ്ലറ്റ് അടുക്കള കമ്പ്യൂട്ടർ ലാബ് എന്നിവ അടിസ്ഥാന സൗകര്യങ്ങൾ ആണ്. ബിൽഡിംഗ് 24 മീറ്റർ നീളവും ആറര മീറ്റർ വീതിയും ഉള്ള രണ്ട് കെട്ടിടങ്ങൾ  അതിൽ 5 ക്ലാസ് മുറികൾ ഓഫീസ് എന്നിവ പ്രവർത്തിക്കുന്നു. വായിക്കുക

കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് കുമരകം ഗവൺമെന്റ്. എസ് എൽ. ബി. എൽ പി. എസ്. അതോടൊപ്പം കുമരകം ഗ്രാമ പഞ്ചായത്തിന്റെ ഘടക സ്ഥാപനം കൂടിയാണ്  ഗവൺമെന്റ് എസ് എൽ ബി എൽ പി എസ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ=

1. ശ്രീമതി കനകമ്മ 

2. ശ്രീമതി. തങ്കമണി

3. ശ്രീമതി ഗെയിൽ എം തോമസ്

4. ശ്രീമതി. പി. ടി.രാധാമണി

5. ശ്രീമതി. ത്രേസ്യാമ്മ ആന്റണി

സ്കൂളിലെ പി ടി എ ഭാരവാഹികൾ

പ്രസിഡന്റ് -പി കെ വിജയകുമാർ എം പി ടി എ പ്രസിഡന്റ് - രഞ്ജിത

അധ്യാപകർ

മുൻഅധ്യാപക‍ർ

ജോസഫ് ഫ്ളോറിൻ

രമ സി ആർ

വിജയകുമാർ കെ എസ്

ലിജി

പ്രീതി

സിന്ധു

രഞ്ജു കെ ടിറ്റൻ

ഷീഹാബ് നൈന കെ

നിലവിലുള്ള പ്രധാന അധ്യാപക‍ൻ

സുരേഷ് കുമാർ ബി

നിലവിലുള്ള അധ്യാപക‍ർ

സുജ മേരി പോൾ,വിനീത കെ എസ്, സുനിതാമോൾ കെ കെ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

1. എസ് കെ എം എച്ച് എസ് എസ് പ്രിൻസിപ്പലായി വിരമിച്ച അനിൽകുമാർ സാർ

2. ശാസ്ത്ര രംഗത്ത് കഴിവ് തെളിയിച്ച കൃഷ്ണൻകുട്ടി സാർ

3. ചിത്രകാരനും ശില്പിയുമായ വിജയകുമാർ സാർ

4. എ ഇ ഒ ആയി വിരമിച്ച മാധവൻ സാർ

എന്നിവർ ഗവൺമെന്റ് എൽ പി എസിലെ പൂർവ്വ വിദ്യാർത്ഥികളാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പച്ചക്കറി കൃഷി
  • കലാ പരിശീലനം
  • പ്രവർത്തിപരിചയവുമായി ബന്ധപ്പെട്ട  ക്ലാസ്സുകൾ

തനത് പ്രവർത്തനങ്ങൾ

കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ അടഞ്ഞു കിടന്നപ്പോൾ സ്കൂളിലെ ഓരോ കുട്ടികളുടെയും വീടുകൾ സന്ദർശിക്കുകയും അവർക്കു വേണ്ട പിന്തുണ നൽകുകയും ചെയ്തു. അതോടൊപ്പം  കുട്ടികൾക്ക് ഭക്ഷ്യധാന്യങ്ങൾ അടങ്ങിയ കിറ്റുകൾ സ്കൂളിൽനിന്ന് അധ്യാപകരുടെ പിന്തുണയോടെ കുട്ടികൾക്ക് നൽകി. പഠനോപകരണം വിതരണം ചെയ്തു. കുട്ടികൾക്ക് ഓൺലൈനായി കലാ പരിശീലനം നടത്തി.


വഴികാട്ടി

{{#multimaps:9.585293 ,76.436378| width=600px | zoom=16 }}