"കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


'''<nowiki>(ശ്രദ്ധിക്കുക: കാര്യനിർവാഹകരെ അറിയിക്കുവാനുള്ള വിവരങ്ങൾ താഴെ ചേർക്കാം. പുതിയതായിച്ചേർക്കുന്ന വിവരങ്ങൾ മുൻപു ചേർത്തതിന്റെ താഴെയാണ് ചേർക്കേണ്ടത്. ഉചിതമായ ഒരു തലക്കെട്ടും വിവരങ്ങളും ചേർത്ത് ഒപ്പ് ( ~~~~ ) രേഖപ്പെടുത്തി സേവ് ചെയ്യുക.)</nowiki>'''
'''<nowiki>(ശ്രദ്ധിക്കുക: കാര്യനിർവാഹകരെ അറിയിക്കുവാനുള്ള വിവരങ്ങൾ താഴെ ചേർക്കാം. പുതിയതായിച്ചേർക്കുന്ന വിവരങ്ങൾ മുൻപു ചേർത്തതിന്റെ താഴെയാണ് ചേർക്കേണ്ടത്. ഉചിതമായ ഒരു തലക്കെട്ടും വിവരങ്ങളും ചേർത്ത് ഒപ്പ് ( ~~~~ ) രേഖപ്പെടുത്തി സേവ് ചെയ്യുക.)</nowiki>'''
----(ഇതിനുതാഴെ സന്ദേശം ചേർക്കുക)
----(ഇതിനുതാഴെ സന്ദേശം ചേർക്കുക)----
==ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. കണ്ടന്തറ ==
മുകളിൽ പറഞ്ഞ വിദ്യാലയത്തിന്റെ താൾ വിജയൻ മാഷ് മായ്ച്ചതാണ്. താളിന്റെ മുൻപത്തെ പകർപ്പ് നോക്കിയപ്പോൾ ഒഴിവാക്കേണ്ട ഒന്നായി തോന്നിയില്ല. ദയവായി താൾ പരിശോധിച്ച് ഉചിതമെങ്കിൽ പുനഃ സ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
[[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 00:10, 12 ഡിസംബർ 2022 (IST)
 
*പ്രിയ Adithyak1997, സന്ദേശം ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. ഈ വിദ്യാലയം വിവരങ്ങളൊന്നും ചേർക്കാൻ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് മായ്ച്ചത്. അതിന്റെ ഉപതാളുകളിലും വിവരങ്ങളില്ല. അവയും മായ്ക്കാനുണ്ട്. താൾ പനഃസ്ഥാപിച്ചിട്ടുണ്ട്. വിവരങ്ങൾ ചേർക്കാത്തപക്ഷം മായ്ക്കുക മാത്രമേ നിർവാഹമുള്ളൂ. ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി. [[ഉപയോക്താവ്:Schoolwikihelpdesk|Schoolwikihelpdesk]] ([[ഉപയോക്താവിന്റെ സംവാദം:Schoolwikihelpdesk|സംവാദം]]) 15:07, 6 ഫെബ്രുവരി 2023 (IST)

15:08, 6 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം

(ശ്രദ്ധിക്കുക: കാര്യനിർവാഹകരെ അറിയിക്കുവാനുള്ള വിവരങ്ങൾ താഴെ ചേർക്കാം. പുതിയതായിച്ചേർക്കുന്ന വിവരങ്ങൾ മുൻപു ചേർത്തതിന്റെ താഴെയാണ് ചേർക്കേണ്ടത്. ഉചിതമായ ഒരു തലക്കെട്ടും വിവരങ്ങളും ചേർത്ത് ഒപ്പ് ( ~~~~ ) രേഖപ്പെടുത്തി സേവ് ചെയ്യുക.)


(ഇതിനുതാഴെ സന്ദേശം ചേർക്കുക)----

ഹിദായത്തുൾ ഇസ്ലാം എച്ച്.എസ്. കണ്ടന്തറ

മുകളിൽ പറഞ്ഞ വിദ്യാലയത്തിന്റെ താൾ വിജയൻ മാഷ് മായ്ച്ചതാണ്. താളിന്റെ മുൻപത്തെ പകർപ്പ് നോക്കിയപ്പോൾ ഒഴിവാക്കേണ്ട ഒന്നായി തോന്നിയില്ല. ദയവായി താൾ പരിശോധിച്ച് ഉചിതമെങ്കിൽ പുനഃ സ്ഥാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 00:10, 12 ഡിസംബർ 2022 (IST)

  • പ്രിയ Adithyak1997, സന്ദേശം ഇപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടത്. ഈ വിദ്യാലയം വിവരങ്ങളൊന്നും ചേർക്കാൻ തയ്യാറാകാതിരുന്ന സാഹചര്യത്തിലാണ് മായ്ച്ചത്. അതിന്റെ ഉപതാളുകളിലും വിവരങ്ങളില്ല. അവയും മായ്ക്കാനുണ്ട്. താൾ പനഃസ്ഥാപിച്ചിട്ടുണ്ട്. വിവരങ്ങൾ ചേർക്കാത്തപക്ഷം മായ്ക്കുക മാത്രമേ നിർവാഹമുള്ളൂ. ശ്രദ്ധയിൽപ്പെടുത്തിയതിന് നന്ദി. Schoolwikihelpdesk (സംവാദം) 15:07, 6 ഫെബ്രുവരി 2023 (IST)