കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മാതൃഭാഷ

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാതൃഭാഷ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാതൃഭാഷ

മലയാളമാണെന്റെ മാതൃഭാഷ
   മലയാളമണ്ണിൽ പിറന്ന ഭാഷ
മലയാളിക്കെന്നും മധുരഭാഷ

അമ്മിഞ്ഞപ്പാല് പകർന്ന ഭാഷ
അമ്മയെന്നാദ്യമായ് ചൊന്നഭാഷ
അമ്മയെന്നാദ്യമായ് പറഞ്ഞഭാഷ
അമ്മയ്ക്ക് തുല്യമാണെന്റെ ഭാഷ

സയ്ഹാൻ പി വി
2 കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത