"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതിയുടെ സൗന്ദര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| ഉപജില്ല=    കണ്ണൂർ നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    കണ്ണൂർ നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kannans| തരം=  കവിത}}
{{Verified|name=Kannans| തരം=  കവിത}}

12:31, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ സൗന്ദര്യം


എന്തു മനോഹരമെൻ പ്രകൃതി
എത്ര മനോഹരമെൻ പ്രകൃതി
പൂക്കളെക്കാണുവാനെന്തു ഭംഗി
പല നിറമോലും പല മണമോലും
പൂക്കളെക്കാണുവാനെന്തു ഭംഗി.
 പൂന്തേൻ നൂകരും പൂമ്പാറ്റയെ കാണുവാനെന്തു ഭംഗി
പൂവിലിരിക്കുന്ന പൂമ്പാറ്റയെ
പൂവിതളായി തോന്നിയില്ലേ
പുഴകളെക്കാണുവാനെന്തു ഭംഗി.
കുളിർക്കാറ്റു വീശുമ്പോളെന്തു രസം
കുളിർമയേകുന്നൊരു കാറ്റാണ്
 പുഴവക്കത്തുള്ളൊരു കാറ്റാണ്
കിളിയുടെ പാട്ട് മധുരമാണ്
നെൽക്കതിർപൂക്കും വയലാണ്.
കൊക്കുകൾ പാറും വയലാണ്
വയലുകൾക്കാണുവാനെന്തു ചന്തം
പല പല കാഴ്ചകൾ കൂടിയാൽ
നമ്മുടെ പ്രകൃതിമനോഹരമായ്.
 

നൂഹ ഷംഷാദ്
4 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത