"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/ കൊറോണ വീഴ്ത്തില്ല തളർത്തില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 32: വരി 32:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=   കാതോലിക്കേററ് എച്ച് എസ് എസ്       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38057
| സ്കൂൾ കോഡ്= 38057
| ഉപജില്ല=  പത്തനംതിട്ട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  പത്തനംതിട്ട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

22:16, 28 മേയ് 2020-നു നിലവിലുള്ള രൂപം

  കൊറോണ വീഴ്ത്തില്ല തളർത്തില്ല   

  കൊറോണ വീഴ്ത്തില്ല തളർത്തില്ല
വിരിയാത്ത പുവിൻ ഗന്ധം തേടി
അലയും കാറ്റിൻ ഈണം തേടി
ഞാനും തേടുന്നു
നല്ലൊരു നാളേക്കായി
ലോകം കാത്തു വച്ചതു
ഏറ്റുവാങ്ങാനായി
വിധികത്തുവച്ചതു
ഏറ്റുവാങ്ങാനായി
ഇനിയും ജീവിതം
എന്തുവേണം നമ്മൾ
എന്തുചെയ്യണം നമ്മൾ
കാത്തിരിക്കണം
വീട്ടിലിരിക്കണം
വീഴാതിരിക്കാൻ
തളരാതിരിക്കാൻ


നിള അജികുമാർ
7A കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - കവിത