കൊറോണ വീഴ്ത്തില്ല തളർത്തില്ല
വിരിയാത്ത പുവിൻ ഗന്ധം തേടി
അലയും കാറ്റിൻ ഈണം തേടി
ഞാനും തേടുന്നു
നല്ലൊരു നാളേക്കായി
ലോകം കാത്തു വച്ചതു
ഏറ്റുവാങ്ങാനായി
വിധികത്തുവച്ചതു
ഏറ്റുവാങ്ങാനായി
ഇനിയും ജീവിതം
എന്തുവേണം നമ്മൾ
എന്തുചെയ്യണം നമ്മൾ
കാത്തിരിക്കണം
വീട്ടിലിരിക്കണം
വീഴാതിരിക്കാൻ
തളരാതിരിക്കാൻ