"കാടാങ്കുനി യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 7: വരി 7:
| സ്കൂൾ വിലാസം= അണിയാരം., <br/>കണ്ണൂർ  
| സ്കൂൾ വിലാസം= അണിയാരം., <br/>കണ്ണൂർ  
| പിൻ കോഡ്= 670672  
| പിൻ കോഡ്= 670672  
| സ്കൂൾ ഫോൺ= 04902550786
| സ്കൂൾ ഫോൺ= 04902393490
| സ്കൂൾ ഇമെയിൽ= kadankuniupschool@gmail.com  
| സ്കൂൾ ഇമെയിൽ= kadankuniupschool@gmail.com  
| സ്കൂൾ വെബ് സൈറ്റ്= facebook.com\kadankuniupshool
| സ്കൂൾ വെബ് സൈറ്റ്= facebook.com\kadankuniupshool
വരി 20: വരി 20:
| വിദ്യാർത്ഥികളുടെ എണ്ണം=191   
| വിദ്യാർത്ഥികളുടെ എണ്ണം=191   
| അദ്ധ്യാപകരുടെ എണ്ണം=14     
| അദ്ധ്യാപകരുടെ എണ്ണം=14     
| പ്രധാന അദ്ധ്യാപകൻ= കെ.പവിത്രൻ          
| പ്രധാന അദ്ധ്യാപകൻ= അനൂപ് കളത്തിൽ          
| പി.ടി.ഏ. പ്രസിഡണ്ട്=പി.പി.വിജയൻ            
| പി.ടി.ഏ. പ്രസിഡണ്ട്=റിനീഷ് ബാബു            
| സ്കൂൾ ചിത്രം=14457-pic-1.jpg  ‎|
| സ്കൂൾ ചിത്രം=14457-pic-1.jpg  ‎|
}}
}}

11:53, 24 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

കാടാങ്കുനി യു പി എസ്‍‍
വിലാസം
അണിയാരം

അണിയാരം.,
കണ്ണൂർ
,
670672
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04902393490
ഇമെയിൽkadankuniupschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14457 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനൂപ് കളത്തിൽ
അവസാനം തിരുത്തിയത്
24-05-2021MT 1259


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പെരിങ്ങളം ഗ്രാമത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടതോടെ 1916 ൽ ആണ്കാടാങ്കുനി യു.പി സ്കൂൾ സ്ഥാപിക്കപ്പെട്ടത്.അക്കാലത്ത് സമൂഹത്തിലെ അധ:സ്ഥിത വിഭാഗങ്ങൾക്ക് എഴുത്തും വായനയും പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. സമൂഹം പ്രത്യേകിച്ചും അധ:സ്ഥിത വിഭാഗം വിദ്യാഭ്യാസത്തെ വിഗണിച്ചു കൊണ്ട് നിത്യജീവിതം പട്ടിണിയിൽ തള്ളിനീക്കുകയായിരുന്നു. വിരലിലെണ്ണാവുന്ന കുടുംബങ്ങൾക്കേ അക്ഷരജ്ഞാനം പോലും ലഭിച്ചിരുന്നുള്ളൂ. തികഞ്ഞ ഫ്യൂഡൽ വ്യവസ്ഥയിൽ വീർപ്പ് മുട്ടുകയായിരുന്നു സമൂഹം. ജാതി വ്യത്യാസവും ദാരിദ്രവും സമൂഹത്തിന്റെ മുന്നോട്ടുള്ള ഗതിയെ തടഞ്ഞ് നിർത്തിയിരുന്നു. ജനങ്ങളിൽ അക്ഷര പരിജ്ഞാനം വളരെ കുറവായിരുന്നു.ഈ പശ്ചാതലത്തിലാണ് 1916ൽ സർക്കാറിൽ നിന്ന് സഹായധനം ലഭിക്കുന്ന ഒരു എലിമെന്ററി സ്ക്കൂൾ ആയി കാടാങ്കുനി യുപി സ്ക്കൂൾ ആരംഭിക്കുന്നത്.ഈ സ്ഥാപനത്തിന്റെ ഉൽഭവത്തിന് കാരണക്കാരായത് കളത്തിൽ വണ്ടായി കുറുമ്പൻ എന്നവരും അദ്ധേഹത്തിന്റെ അനുജൻ രാമോട്ടി മാസ്റ്ററുമാണ്. എലിമെന്ററി സ്കൂൾ പ0നത്തിന് ശേഷം പിന്നീട് വിദ്യാർത്ഥികൾക്ക് അപ്പർ പ്രൈമറി വിദ്യഭ്യാസം ലഭിക്കാൻ അനേകം കിലോമീറ്റർ താണ്ടിയിട്ട് പോകേണ്ടതുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് 6, 7, 8 ക്ലാസുകൾ ഉൾകൊള്ളുന്ന പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഹയർ എലിമെന്റററി സ്കൂളായി ഇത് ഉയരത്തപ്പെട്ടത്.. എന്നാൽ പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികൾക്കും ഇവിടെ പ്രവേശനം അനുവദിച്ചിരുന്നു.KERനടപ്പിലായതോട് കൂടി 1 മുതൽ 4 വരെയുള്ള LP വിഭാഗവും 5,6,7 ക്ലാസുകൾ ഉൾക്കൊള്ളുന്ന up വിഭാഗവുമായി .പെരിങ്ങളം ഗ്രാമപഞ്ചായത്തിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് കാടാങ്കുനി യു.പി സ്ക്കൂൾ . ഒരു ദേശത്തിന് മുഴുവൻ അക്ഷരത്തിന്റ വെളിച്ചം തുറന്നുകൊടുത്ത ഒരു വിദ്യാലയത്തിന്റെ ചരിത്രമാണിത്.ഈ വിദ്യാലയത്തിന്റെ ഓരോ പരിപാടിയും നാടിന്റെ ഉത്സവമാകാറുണ്ട്. സമസ്ത മേവലകളിലും കൈമുദ്ര പതിപ്പിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഇന്ന് സമൂഹത്തിന്റെ വിവിധ തുറകളിൽ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ ഔന്നത്യത്തിന്റെ പടവുകൾ ചവിട്ടി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ശക്തമായ പി ടി എ വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോൽസാഹനം നൽകി വരുന്നു.കുട്ടികളുടെ എണ്ണത്തിനാനുപതികമായ മൂത്രപ്പുര, ടോയ് ലറ്റ് ,കുടിവെള്ള സൗകര്യം, വൈദ്യ തീകരണം, ശുചിത്വമുള്ള പാചകപ്പുര പരിസ്ഥിതി സൗഹൃദപരമായ അന്തരീക്ഷം, വൃക്ഷങ്ങൾ തണൽ വിരിച്ച കളിമുറ്റം,ശിശു സൗഹൃദപരമായ ചുമർചിത്രങ്ങൾ എല്ലാം ഈ വിദ്യാലയത്തിന്റെ സവിശേഷതകളാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

പ്രൊഫ.കെ.ധ്രുവകുമാരൻ

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.729326, 75.578467 | width=800px | zoom=16 }}

തനതു പ്രവർത്തനങ്ങൾ

"https://schoolwiki.in/index.php?title=കാടാങ്കുനി_യു_പി_എസ്‍‍&oldid=1075023" എന്ന താളിൽനിന്ന് ശേഖരിച്ചത്