കരിയാട് നമ്പ്യാർസ്.എച്ച് .എസ്.എസ്. കരിയാട്

Schoolwiki സംരംഭത്തിൽ നിന്ന്
കരിയാട് നമ്പ്യാർസ്.എച്ച് .എസ്.എസ്. കരിയാട്
വിലാസം
കരിയട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-10-2010Sruthinsurabhi


}}


കരിയ്ട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കരിയാട് നമ്പ്യാര്സ് സ്കൂള്‍.

ചരിത്രം

മയ്യഴിപൂഴ അതിറ്ത്തീ വരക്കുന്ന കൊച്ചു ഗ്രാമമായ കരിയാട് അരിന്റെ ഹ്രദയഭാഗത്ത് പ്രകാശം പരത്തിക്കൊണ്ട് നില്‍ക്കുന്ന ഈ സരസ്വതീ ക്ഷേത്രം,1978ല്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കരിയാടിന്റെ സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പി.ഇ. കുഞ്ഞിരാമന്‍ നമ്പ്യാര്‍ സ്ഥാപക മാനേജരായിരുന്നു സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന ജനതയെ ഉന്നതിയിലോക്ക് നയിക്കാന്‍ ഈവിദ്യാലയത്തിന് സാധിച്ചുവെന്നത് നിസ്തര്‍ക്കമാണ്.രാഷ്ട്രീയ - സാമൂഹിക വാണിജ്യ മേഖലകളില്‍ ഒട്ടനവധി പ്രമുഖരെ സംഭാവന ചെയ്യാനും കഴിഞ്ഞ വിദ്യാലയമാണ്കരിയാട് നമ്പ്യാര്‍സ് ഹൈസ്കൂള്‍

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 ക്ലാസ് മുറികളുമുണ്ട്.ഹയര്‍സെക്കന്‍ഡറിക്ക് 2 ക്ലാസ് മുറികളുമുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എഡൂസാറ്റ് സൗകര്യം ഉണ്ട്.സ്കൂളിന് ശുദ്ധജലസംവിധാനം ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. Manager ഹയര്‍സെക്കഡറി പ്രിന്‍‍സിപ്പാള്‍ പി.അനിതയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

1976 - 1992

കെ.കെ. ജയരാജന്‍

1993-2003

പി.ഇ. ജയരാജന്

2003-2005

എന്‍.ശ്രീധരന്‍ നമ്പ്യാര്‍

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.