സഹായം Reading Problems? Click here


കരിയാട് നമ്പ്യാർസ്.എച്ച് .എസ്.എസ്. കരിയാട്

Schoolwiki സംരംഭത്തിൽ നിന്ന്
[[Category:തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]][[Category:കണ്ണൂര് റവന്യൂ ജില്ലയിലെ സർക്കാർ ‍‌ വിദ്യാലയങ്ങൾ]]
കരിയാട് നമ്പ്യാർസ്.എച്ച് .എസ്.എസ്. കരിയാട്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1976
സ്കൂൾ കോഡ് 14062
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കരിയട്
സ്കൂൾ വിലാസം കരിയാട് പി.ഒ,
കണ്ണുര്
പിൻ കോഡ് 673316
സ്കൂൾ ഫോൺ 04902394299
സ്കൂൾ ഇമെയിൽ hmknhs@yahoo.com
സ്കൂൾ വെബ് സൈറ്റ് nil
വിദ്യാഭ്യാസ ജില്ല തലശ്ശേരി
റവന്യൂ ജില്ല കണ്ണൂര്
ഉപ ജില്ല ചൊക്ലി

ഭരണ വിഭാഗം സർക്കാർ

‍‌

സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ /ഹയർസെക്കഡറി
{{{പഠന വിഭാഗങ്ങൾ2}}}
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 156
പെൺ കുട്ടികളുടെ എണ്ണം 163
വിദ്യാർത്ഥികളുടെ എണ്ണം {{{വിദ്യാർത്ഥികളുടെ എണ്ണം}}}
അദ്ധ്യാപകരുടെ എണ്ണം 18
പ്രിൻസിപ്പൽ പികെ അനിത
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
പി.കെ.അനിത
പി.ടി.ഏ. പ്രസിഡണ്ട് വികെ ശശി
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 7 / 10 ആയി നൽകിയിരിക്കുന്നു
7/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

}}


കരിയ്ട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കരിയാട് നമ്പ്യാര്സ് സ്കൂൾ.

ചരിത്രം

മയ്യഴിപൂഴ അതിർത്തീ വരക്കുന്ന കൊച്ചു ഗ്രാമമായ കരിയാട് അരിന്റെ ഹൃദയഭാഗത്ത് പ്രകാശം പരത്തിക്കൊണ്ട് നിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രം,1978ൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.കരിയാടിന്റെ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ നിറഞ്ഞു നിന്ന സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പി.ഇ. കുഞ്ഞിരാമൻ നമ്പ്യാർ സ്ഥാപക മാനേജരായിരുന്നു സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന ജനതയെ ഉന്നതിയിലോക്ക് നയിക്കാൻ ഈവിദ്യാലയത്തിന് സാധിച്ചുവെന്നത് നിസ്തർക്കമാണ്.രാഷ്ട്രീയ - സാമൂഹിക വാണിജ്യ മേഖലകളിൽ ഒട്ടനവധി പ്രമുഖരെ സംഭാവന ചെയ്യാനും കഴിഞ്ഞ വിദ്യാലയമാണ്കരിയാട് നമ്പ്യാർസ് ഹൈസ്കൂൾ

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 ക്ലാസ് മുറികളുമുണ്ട്.ഹയർസെക്കൻഡറിക്ക് 4 ക്ലാസ് മുറികളുമുണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എഡൂസാറ്റ് സൗകര്യം ഉണ്ട്.സ്കൂളിന് ശുദ്ധജലസംവിധാനം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് Manager

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

1976 - 1992

കെ.കെ. ജയരാജൻ

1993-2003

പി.ഇ. ജയരാജ്‍

2003-2005

എൻ.ശ്രീധരൻ നമ്പ്യാർ

2004-08

പി പ്രഭാകരൻ മാസ്റ്റർ

2008-10

ടി പ്രേമകുമാരി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.