"ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/ഐ.ടി. ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('2017-2018 അധ്യയന വര്‍ഷം സ്കൂള്‍ ഐ.റ്റി. ക്ലബ് ഉദ്ഘാട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2017-2018 അധ്യയന വര്‍ഷം സ്കൂള്‍ ഐ.റ്റി. ക്ലബ് ഉദ്ഘാടനം സ്ക്രീന്‍ കാസ്റ്റ് സങ്കേതമുപയോഗിച്ചുകൊണ്ട് പ്രധാനാധ്യാപിക നിര്‍വഹിക്കുകയുണ്ടായി.  ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു. കണ്‍വീനറായി ആഗ്നല്‍ ഫിലിപ്പിനെയും ജോ.കണ്‍വീനറായി അന്ന നന്ദിതയേയും തെരഞ്ഞെടുത്തു. മാസത്തില്‍ രണ്ടു തവണ വിവിധ പരിപാടികള്‍ സംഘടപ്പിച്ചുകൊണ്ട് ഐ.റ്റി.യുമായി ബന്ധപ്പെട്ട വിവരനിര്‍മാണം നടത്തി വളരാമെന്നു പ്രതിജ്ഞ ചെയ്തു.
2017-2018 അധ്യയന വർഷം സ്കൂൾ ഐ.റ്റി. ക്ലബ് ഉദ്ഘാടനം ജൂൺ 19ന് സ്ക്രീൻ കാസ്റ്റ് സങ്കേതമുപയോഗിച്ചുകൊണ്ട് പ്രധാനാധ്യാപിക നിർവഹിക്കുകയുണ്ടായി.  ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു. കൺവീനറായി ആഗ്നൽ ഫിലിപ്പിനെയും ജോ.കൺവീനറായി അന്ന നന്ദിതയേയും തെരഞ്ഞെടുത്തു. മാസത്തിൽ രണ്ടു തവണ വിവിധ പരിപാടികൾ സംഘടപ്പിച്ചുകൊണ്ട് ഐ.റ്റി.യുമായി ബന്ധപ്പെട്ട വിവരനിർമാണം നടത്തി വളരാമെന്നു പ്രതിജ്ഞ ചെയ്തു.
 
<!--visbot  verified-chils->

23:17, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം