സഹായം Reading Problems? Click here


ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/ഐ.ടി. ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2017-2018 അധ്യയന വർഷം സ്കൂൾ ഐ.റ്റി. ക്ലബ് ഉദ്ഘാടനം ജൂൺ 19ന് സ്ക്രീൻ കാസ്റ്റ് സങ്കേതമുപയോഗിച്ചുകൊണ്ട് പ്രധാനാധ്യാപിക നിർവഹിക്കുകയുണ്ടായി. ക്ലബ് ഭാരവാഹികളെ തെരഞ്ഞെടുത്തു. കൺവീനറായി ആഗ്നൽ ഫിലിപ്പിനെയും ജോ.കൺവീനറായി അന്ന നന്ദിതയേയും തെരഞ്ഞെടുത്തു. മാസത്തിൽ രണ്ടു തവണ വിവിധ പരിപാടികൾ സംഘടപ്പിച്ചുകൊണ്ട് ഐ.റ്റി.യുമായി ബന്ധപ്പെട്ട വിവരനിർമാണം നടത്തി വളരാമെന്നു പ്രതിജ്ഞ ചെയ്തു.