"ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി (മൂലരൂപം കാണുക)
12:31, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്→അധ്യാപകർ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 69: | വരി 69: | ||
1994ൽസ്ഥാപിതമായി.ദൈവദാസി മദർ ഏലീശ്വ യാൽ സ്ഥാപിതമായ സി റ്റി സി സഭ യാണ് ഈവിദ്യാലയത്തിന് നേതൃത്വം നൽകുന്നത്.അക്ഷരമുറ്റത്തേയ്ക്ക് പിച്ചവയ്ക്കുന്ന കുരുന്നുകൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുവാനും അവരുടെ സർഗോത്മുഖമായ വികസനത്തിനു० വേണ്ട സാഹചര്യമൊരുക്കാനും ഈ വിദ്യാലയം എന്നും പ്രതിജ്ഞാബദ്ധമാണ്. | 1994ൽസ്ഥാപിതമായി.ദൈവദാസി മദർ ഏലീശ്വ യാൽ സ്ഥാപിതമായ സി റ്റി സി സഭ യാണ് ഈവിദ്യാലയത്തിന് നേതൃത്വം നൽകുന്നത്.അക്ഷരമുറ്റത്തേയ്ക്ക് പിച്ചവയ്ക്കുന്ന കുരുന്നുകൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം നൽകുവാനും അവരുടെ സർഗോത്മുഖമായ വികസനത്തിനു० വേണ്ട സാഹചര്യമൊരുക്കാനും ഈ വിദ്യാലയം എന്നും പ്രതിജ്ഞാബദ്ധമാണ്. | ||
== ചരിത്രം == | == [[ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി/ചരിത്രം|ചരിത്രം]] == | ||
ദൈവദാസി മദർ ഏലീശ്വ ആയാൽ സ്ഥാപിതമായ CTC സഭയുടെ ഒരു ശാഖയാണ് ഫാത്തിമ മാതാവിന്റെ നാമത്തിലുള്ള ഓ എൽ എഫ് എം യുപി സ്കൂൾ. പെൺകുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ കാര്യങ്ങൾക്ക് മുൻഗണന നൽകിയിരുന്നു സഭ. കാലത്തിന്റെ മാറ്റങ്ങൾ കണക്കിലെടുത്ത് ഒരു തലമുറ മുഴുവനിലും വിദ്യാഭ്യാസത്തിന് വെളിച്ചം പകരാൻ ആൺകുട്ടികളെ കൂടി ഉൾക്കൊള്ളിച്ചുള്ള വിദ്യാഭ്യാസ രീതിയാണ് ഇന്ന് നമ്മുടെ വിദ്യാലയത്തിൽ തുടരുന്നത്. | ദൈവദാസി മദർ ഏലീശ്വ ആയാൽ സ്ഥാപിതമായ CTC സഭയുടെ ഒരു ശാഖയാണ് ഫാത്തിമ മാതാവിന്റെ നാമത്തിലുള്ള ഓ എൽ എഫ് എം യുപി സ്കൂൾ. പെൺകുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ കാര്യങ്ങൾക്ക് മുൻഗണന നൽകിയിരുന്നു സഭ. കാലത്തിന്റെ മാറ്റങ്ങൾ കണക്കിലെടുത്ത് ഒരു തലമുറ മുഴുവനിലും വിദ്യാഭ്യാസത്തിന് വെളിച്ചം പകരാൻ ആൺകുട്ടികളെ കൂടി ഉൾക്കൊള്ളിച്ചുള്ള വിദ്യാഭ്യാസ രീതിയാണ് ഇന്ന് നമ്മുടെ വിദ്യാലയത്തിൽ തുടരുന്നത്.[[ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
വരി 76: | വരി 76: | ||
മാനസികവും ആയ വികസനത്തിനായി കളിസ്ഥലവും പാർക്കും ഒരുക്കിയിരിക്കുന്നു. | മാനസികവും ആയ വികസനത്തിനായി കളിസ്ഥലവും പാർക്കും ഒരുക്കിയിരിക്കുന്നു. | ||
[[ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി/സൗകര്യങ്ങൾ|കൂടുതൽ വിവരങ്ങൾ അറിയുവാൻ]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ഈ വിദ്യാലയത്തിലെ കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പാഠ്യേതരപ്രവർത്തനങ്ങളാണ് അധ്യാപകർ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. കൃഷി, കായികോത്സവം, നാട്ടറിവ്, നാട്ടരങ്ങ്, പഠനയാത്ര, കാനനയാത്ര, സാമൂഹികസേവനം, ആതുരസേവനം, സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക് ദിനാഘോഷം, വിവിധങ്ങളായ ദിനാചരണങ്ങൾ, അവയുമായി ബന്ധപ്പെട്ട് സമൂഹത്തിൽ വിദ്യാർത്ഥികളുടെ ഇടപെടലുകൾ ഉണ്ടാവേണ്ട പ്രവർത്തനങ്ങൾ തുടങ്ങി വളരെ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് വിദ്യാർത്ഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ ചെയ്യുന്നത്.[[ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== ക്ലബ്ബുകൾ == | |||
പാഠ്യപ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കുന്നതിനായി വിവിധ ക്ലബ്ബുകൾ രൂപീകരിച്ചിരിക്കുന്നു. ഈ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് ഓരോ വിഷയങ്ങളിലും കൂടുതൽ അറിവ് നേടാൻ സാധിക്കുന്നു.[[ഔവർ ലേഡി ഓഫ് ഫാറ്റിമ ഇ എം യു പി സ്ക്കൂൾ ,കുമ്പളങ്ങി/ക്ലബ്ബുകൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!കാലഘട്ടം | |||
|- | |||
|1 | |||
|Rev Sr അൽഫോൻസ | |||
|1994-1999 | |||
|- | |||
|2 | |||
|Rev Sr. ലീമ | |||
|1999-2003 | |||
|- | |||
|3 | |||
|Rev Sr. ഷൈനി | |||
|2003-2006 | |||
|- | |||
|4 | |||
|Rev Sr. ഇലക്റ്റ | |||
|2006-2009 | |||
|- | |||
|5 | |||
|Rev Sr. ലീജ | |||
|2009-2013 | |||
|- | |||
|6 | |||
|Rev Sr. സെനോമ്പി | |||
|2013-2017 | |||
|- | |||
|7 | |||
|Rev. Sr. Shiny | |||
|2017- | |||
|} | |||
[[പ്രമാണം:26188HMs.jpg|ലഘുചിത്രം]] | [[പ്രമാണം:26188HMs.jpg|ലഘുചിത്രം]] | ||
== അധ്യാപകർ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!തസ്തിക | |||
|- | |||
|1. | |||
|Sr. ഷൈനി | |||
|HM | |||
|- | |||
|2. | |||
|ദീപ ജോസഫ് | |||
|UPST | |||
|- | |||
|3. | |||
|മോളി C O | |||
|UPST | |||
|- | |||
|4. | |||
|ടിനു ജോൺ ബോസ് | |||
|UPST | |||
|- | |||
|5. | |||
|നിഷ ആന്റണി | |||
|UPST | |||
|- | |||
|6. | |||
|ഹൈന CA | |||
|UPST | |||
|- | |||
|7. | |||
|നിഷ P ജോൺ | |||
|UPST | |||
|- | |||
|8 | |||
|സിജി M J | |||
|LPST | |||
|- | |||
|9 | |||
|ലിഷ ജയ്മോൻ | |||
|UPST | |||
|- | |||
|10 | |||
|ഹെലന ബിന്ദു | |||
|LPST | |||
|- | |||
|11 | |||
|ലിഷ മോൾ | |||
|LPST | |||
|- | |||
|12 | |||
|ത്രെസ ദീപ്തി | |||
|UPST | |||
|- | |||
|13 | |||
|ചിഞ്ചു ഈസ്സി | |||
|LPST | |||
|- | |||
|14 | |||
|Sr ജോളി | |||
|LPST | |||
|- | |||
|15 | |||
|സെലിൻ PJ | |||
|LPST | |||
|- | |||
|16 | |||
|സ്റ്റേഫി കാലിസ്റ്റർ | |||
|LPST | |||
|- | |||
|17 | |||
|മേരി ജോസമി | |||
|LPST | |||
|- | |||
|18 | |||
|ആനി ഇന്ദു | |||
|KG | |||
|- | |||
|19 | |||
|റെജീന ഷീബ | |||
|KG | |||
|- | |||
|20 | |||
|മേരി KJ | |||
|KG | |||
|} | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
[[പ്രമാണം:26188kalotsav.jpg|ലഘുചിത്രം]] | [[പ്രമാണം:26188kalotsav.jpg|ലഘുചിത്രം]] | ||
ഉപജില്ലാകലോൽസവത്തിൽ Agrade നേടി. | ഉപജില്ലാകലോൽസവത്തിൽ Agrade നേടി. | ||
* [[പ്രമാണം:26188Aksdpm.jpg|ലഘുചിത്രം]]ബഹുമാനപ്പെട്ട കൊച്ചി എം.എൽ.എ. കെ.ജെ. മാക്സി ആവിഷ്കരിച്ച് നടപ്പിലാക്കിയ അക്ഷരദീപം പരിപാടിയിൽ ഒ എൽ എഫ് ഇ എം യു പി സ്കൂൾ , കുമ്പളങ്ങിക്ക് തുടർച്ചയായി മൂന്നു വർഷം മികച്ച വിദ്യാലയത്തിനുളള അവാർഡ് ലഭിച്ചു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 130: | വരി 226: | ||
# | # | ||
# | # | ||
Dr റോയ് മോൻ ജോസഫ് | Dr റോയ് മോൻ ജോസഫ് ഗവണ്മെന്റ് മെഡിക്കൽ ഓഫീസർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 140: | വരി 236: | ||
{{#multimaps:9.5226,76.1721|zoom=18}} | {{#multimaps:9.5226,76.1721|zoom=18}} | ||
<!--visbot verified-chils->-->{{#multimaps:9.87387,76.28884|zoom=18}} | <!--visbot verified-chils->-->{{#multimaps:9.87387,76.28884|zoom=18}} | ||
|} |