ഒറ്റസംഖ്യ

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 21 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin (സംവാദം | സംഭാവനകൾ) (1 പതിപ്പ്)

രണ്ടുകൊണ്ട് നിശ്ശേഷം ഹരിയ്ക്കാന്‍ സാധിക്കാത്ത പൂര്‍ണ്ണസംഖ്യകളാണ്‌ ഒറ്റസംഖ്യകള്‍. ഉദാഹരണം: −3, 9, 1, 5 എന്നിവ.

പൂര്‍ണ്ണസംഖ്യകളെ മൂന്നായി തിരിച്ചിരിയ്ക്കുന്നു. ഇരട്ടസംഖ്യകള്‍, ഒറ്റസംഖ്യകള്‍, പൂജ്യം എന്നിങ്ങനെ. ഒരു സംഖ്യയെ <math>2\,</math> എന്ന സംഖ്യ കൊണ്ട് നിശ്ശേഷം ഹരിയ്ക്കാന്‍ സാധിയ്ക്കുന്നില്ലെങ്കില്‍ എങ്കില്‍ അത് ഒറ്റസംഖ്യ ആയിരിയ്ക്കും, ഇല്ല എങ്കില്‍ ഇരട്ടസംഖ്യയും.

ഒരു സംഖ്യ, ഒറ്റസംഖ്യ ആണോ എന്ന് തിരിച്ചറിയാന്‍ ഉപയോഗിയ്ക്കാവുന്ന ഒരു മാര്‍ഗ്ഗം സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഉപയോഗിച്ചാണ്. ഈ അക്കം <math>1,3,5,7,9\,</math> ഇവയില്‍ ഏതെങ്കിലുമാണെങ്കില്‍ നിശ്ചിതസംഖ്യ ഒറ്റസംഖ്യ ആയിരിയ്ക്കും.

സവിശേഷതകള്‍

"https://schoolwiki.in/index.php?title=ഒറ്റസംഖ്യ&oldid=197" എന്ന താളിൽനിന്ന് ശേഖരിച്ചത്