എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/ചെമ്പരത്തി

Schoolwiki സംരംഭത്തിൽ നിന്ന്
00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ എൽ പി എസ് ഒളവണ്ണ/അക്ഷരവൃക്ഷം/ചെമ്പരത്തി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെമ്പരത്തി

ചെമ്പരത്തി ചെടി വളർന്നു
ചെമ്പരത്തി ചെടി വലുതായി
ചെമ്പരത്തി ചെടിയിൽ മൊട്ടിട്ടു
ചെമ്പരത്തി മൊട്ടു വിരിഞ്ഞു
ചെമ്പരത്തിയെ ചെല്ലക്കാറ്റ് തൊട്ടു
ചെമ്പരത്തി കാറ്റിലാടി
ചെമ്പകം വന്നു
ചെമ്പരത്തി പറിച്ചു
അമ്പലത്തിലേക്ക് പോയി.
 

അജുൾ ദേവ്
I B ഒളവണ്ണ എ.എൽ.പി. സ്കൂൾ , കുന്നത്തുപാലം
കോഴിക്കോട് റൂറൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത