ചെമ്പരത്തി ചെടി വളർന്നു ചെമ്പരത്തി ചെടി വലുതായി ചെമ്പരത്തി ചെടിയിൽ മൊട്ടിട്ടു ചെമ്പരത്തി മൊട്ടു വിരിഞ്ഞു ചെമ്പരത്തിയെ ചെല്ലക്കാറ്റ് തൊട്ടു ചെമ്പരത്തി കാറ്റിലാടി ചെമ്പകം വന്നു ചെമ്പരത്തി പറിച്ചു അമ്പലത്തിലേക്ക് പോയി.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത