"എ എം യു പി എസ് കുറ്റിത്തറമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 66: വരി 66:
== '''ചരിത്രം''' ==
== '''ചരിത്രം''' ==


ഇരിങ്ങല്ലൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസപുരോഗതി കുറ്റിത്തറമ്മൽ എ എം യു പി സ്കൂളിന്റെ വികസന ചരിത്രം കൂടിയാണ്. 1922ൽ വള്ളിൽ കുഞ്ഞലവി മുസ്ലിയാർ സ്ഥാപിച്ച ഓത്തുപള്ളിയിൽ നിന്നാണ് ഇന്നത്തെ സ്കൂൾ രൂപപ്പെടുന്നത്. രാവിലെ വളരെ നേരത്തെ ഓത്തുപള്ളിയിൽ മതപഠനവും  അതിനുശേഷം സ്കൂൾ വിദ്യാഭ്യാസവും ആയിരുന്നു ഉണ്ടായിരുന്നത്. ആദ്യകാലങ്ങളിൽ രണ്ടിടത്തും സ്ഥാപകനായ വള്ളിൽ കുഞ്ഞലവി മുസ്ലിയാർ തന്നെയായിരുന്നു ക്ലാസുകൾ എടുത്തിരുന്നത്. 1931 ൽ നാട് ഭരിച്ചിരുന്ന ബ്രിട്ടീഷ് ഗവൺമെൻറ് സ്കൂൾ ആയി പ്രവർത്തിക്കാൻ അനുമതി നൽകി. [[എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/ചരിത്രം|കൂടുതൽ വായിക്കുവാൻ]]
ഇരിങ്ങല്ലൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസപുരോഗതി കുറ്റിത്തറമ്മൽ എ എം യു പി സ്കൂളിന്റെ വികസന ചരിത്രം കൂടിയാണ്. 1922ൽ വള്ളിൽ കുഞ്ഞലവി മുസ്ലിയാർ സ്ഥാപിച്ച ഓത്തുപള്ളിയിൽ നിന്നാണ് ഇന്നത്തെ സ്കൂൾ രൂപപ്പെടുന്നത്. [[എ എം യു പി എസ് കുറ്റിത്തറമ്മൽ/ചരിത്രം|കൂടുതൽ കാണുവാൻ]]
==മുൻ സാരഥികൾ==
==ഭൗതിക സൗകര്യങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==
സ്കൂളിൽ കുട്ടികൾക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
*[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]
*[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]]


വരി 85: വരി 85:
[[എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
[[എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


==അധ്യാപകർ==
=='''അധ്യാപകർ'''==
സ്കൂളിൽ 11 എൽ പി എസ് ടി അധ്യാപകരും  16 യു പി എസ് ടി അധ്യാപകരും 7 ഭാഷാധ്യാപകരും ഒരു കായികാധ്യാപകനും 2  പ്രീപ്രൈമറി അധ്യാപകരും 2 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.
സ്കൂളിൽ 11 എൽ പി എസ് ടി അധ്യാപകരും  16 യു പി എസ് ടി അധ്യാപകരും 7 ഭാഷാധ്യാപകരും ഒരു കായികാധ്യാപകനും 2  പ്രീപ്രൈമറി അധ്യാപകരും 2 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.



15:39, 15 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വേങ്ങര ഉപജില്ലയിലെ ഇരിങ്ങല്ലൂർ പ്രദേശത്തുള്ള ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ.

എ എം യു പി എസ് കുറ്റിത്തറമ്മൽ
വിലാസം
ഇരിങ്ങല്ലൂർ

ഇരിങ്ങല്ലൂർ പി.ഒ.
,
676304
സ്ഥാപിതം01 - 06 - 1922
വിവരങ്ങൾ
ഫോൺ0494 2457588
ഇമെയിൽamupskuttitharammal@gmail.com
കോഡുകൾ
സ്കൂൾ കോഡ്19869 (സമേതം)
യുഡൈസ് കോഡ്32051300417
വിക്കിഡാറ്റQ64563776
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പറപ്പൂർ,
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ493
പെൺകുട്ടികൾ429
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫക്രുദ്ദീൻ അഹമ്മദ് പി കെ
പി.ടി.എ. പ്രസിഡണ്ട്കുഞ്ഞീതു എംകെ
എം.പി.ടി.എ. പ്രസിഡണ്ട്ലിൻഷ
അവസാനം തിരുത്തിയത്
15-03-2024Amupskuttitharammal


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇരിങ്ങല്ലൂർ പ്രദേശത്തിന്റെ വിദ്യാഭ്യാസപുരോഗതി കുറ്റിത്തറമ്മൽ എ എം യു പി സ്കൂളിന്റെ വികസന ചരിത്രം കൂടിയാണ്. 1922ൽ വള്ളിൽ കുഞ്ഞലവി മുസ്ലിയാർ സ്ഥാപിച്ച ഓത്തുപള്ളിയിൽ നിന്നാണ് ഇന്നത്തെ സ്കൂൾ രൂപപ്പെടുന്നത്. കൂടുതൽ കാണുവാൻ

മുൻ സാരഥികൾ

ഭൗതിക സൗകര്യങ്ങൾ

കൂടുതൽ വിവരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കൂടുതൽ അറിയാൻ

അധ്യാപകർ

സ്കൂളിൽ 11 എൽ പി എസ് ടി അധ്യാപകരും 16 യു പി എസ് ടി അധ്യാപകരും 7 ഭാഷാധ്യാപകരും ഒരു കായികാധ്യാപകനും 2 പ്രീപ്രൈമറി അധ്യാപകരും 2 അനധ്യാപക സ്റ്റാഫും ജോലി ചെയ്യുന്നു.

സ്കൂളിന്റെ മുൻപ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പ്രധാനാദ്ധ്യാപകരുടെ പേര്
1 വള്ളിൽ കുഞ്ഞലവി മുസ്‍ലിയാർ
2 കുഞ്ഞഹമ്മദ് കുട്ടി
3 കുഞ്ഞാലൻ മാഷ്
4 മീനാക്ഷി ടീച്ചർ
5 അയമതു മാഷ്
6 സുഹറാബി ടീച്ചർ

സ്കൂളിന്റെ മാനേജ്മെന്റ്

നിലവിൽ വള്ളിൽ മുഹമ്മദ് കുട്ടിയുടെ മാനേജ്‍മെന്റിന് കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്.

മുൻകാല മാനേജർമാർ

ക്രമ നമ്പർ പേര് കാലയളവ് ഫോട്ടോ
1 വള്ളിൽ കുഞ്ഞലവി മുസ്‍ലിയാർ 1922-1969
2 വള്ളിൽ കുഞ്ഞുമൊയ്തീൻ 1969-1998
3 ചീരങ്ങൻ പാത്തുമ്മു 1998- 2009
4 വളളിൽ മുഹമ്മദ് കുട്ടി 2009-

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

  • മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ നിന്നും കോട്ടക്കൽ -ഇരിങ്ങല്ലൂർ- വേങ്ങര റോഡിൽ 4 കിലോമീറ്ററും വേങ്ങരയിൽ നിന്ന് വേങ്ങര- കോട്ടക്കൽ റോഡിൽ 4 കിലോമീറ്ററുമാണ് സ്കൂളിലേക്കുള്ള ദൂരം.
  • ഏറ്റവും അടുത്തള്ള തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും കോട്ടക്കൽ വഴി 18 km ദൂരവും കാലിക്കറ്റ് എയർപോർട്ടിൽ നിന്ന് വേങ്ങര വഴി 17 km ദൂരവും ഉണ്ട്

{{#multimaps: 11°1'38.64"N, 75°59'40.31"E |zoom=18}}