എ. എൻ. എം. യു. പി. എസ്. മണിത്തറ

Schoolwiki സംരംഭത്തിൽ നിന്ന്
20:18, 10 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22693 (സംവാദം | സംഭാവനകൾ)
എ. എൻ. എം. യു. പി. എസ്. മണിത്തറ
വിലാസം
മണിത്തറ

അവണൂർ പി.ഒ.
,
680541
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0487 2204166
ഇമെയിൽanm.upschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്22693 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംമിക്സഡ്
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസരസ.വി.ജെ
അവസാനം തിരുത്തിയത്
10-03-201922693



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പനമ്പിള്ളി ഗോവിന്ദ മേനോന്റെ പരിശ്രമംകൊണ്ട് 1951ൽ സർക്കാരിൽനിന്ന് അംഗീകാരം കിട്ടിയ അച്യുതൻനായർ മെമ്മോറിയൽ അപ്പെർപ്രൈമറി സ്കൂൾ 1952 ജൂൺ 2ന് ആരംഭിച്ചു. ശ്രീ എ.ജെ.ജോൺ വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലം. ഈ നാട്ടിലെ വിദ്യാർത്ഥികൾക്ക് അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിന് കിലോമീറ്ററുകൾ താണ്ടേണ്ടിവരുന്ന അവസ്ഥ. ഇതിന് അറുതിവരുത്തുവാൻ ശ്രീ അരങ്ങത്തു അച്യുതൻനായർ നടത്തിയ പരിശ്രമങ്ങൾ വിജയം കണ്ടപ്പോൾ ഈ നാട്ടിലെ അറിവുതേടിയുള്ള ജനങ്ങളുടെ പ്രയാണം സുഗമമായി. 55 വിദ്യാർത്ഥികളുമായി ഒരു 5ആം ക്ലാസ്സ്. സുരഭിലമായ ഈ വിദ്യാലയത്തിന്റെ ചരിത്രം ഇവിടെ ആരംഭിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ._എൻ._എം._യു._പി._എസ്._മണിത്തറ&oldid=626517" എന്ന താളിൽനിന്ന് ശേഖരിച്ചത്