"എ. എൻ. എം. യു. പി. എസ്. മണിത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| പേര്= | | പേര്=എ.എൻ.എം.യു.പി.സ്കൂൾ | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= മണിത്തറ | ||
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | | വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= തൃശ്ശൂർ | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 22693 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| സ്ഥാപിതവർഷം= | | സ്ഥാപിതവർഷം= 1952 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം= അവണൂർ പി.ഒ. | ||
| പിൻ കോഡ്= | | പിൻ കോഡ്= 680541 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 0487 2204166 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= anm.upschool@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= തൃശ്ശൂർ വെസ്റ്റ് | | ഉപ ജില്ല= തൃശ്ശൂർ വെസ്റ്റ് | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= എയ്ഡഡ് | ||
| സ്കൂൾ വിഭാഗം= | | സ്കൂൾ വിഭാഗം= മിക്സഡ് | ||
| പഠന വിഭാഗങ്ങൾ1= | | പഠന വിഭാഗങ്ങൾ1= | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 25 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 23 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 48 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= സരസ.വി.ജെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സിനിത പ്രകാശ് | ||
| സ്കൂൾ ചിത്രം=22693_anmups.jpg | | സ്കൂൾ ചിത്രം=22693_anmups.jpg | ||
| }} | | }} |
20:18, 10 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
എ. എൻ. എം. യു. പി. എസ്. മണിത്തറ | |
---|---|
വിലാസം | |
മണിത്തറ അവണൂർ പി.ഒ. , 680541 | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0487 2204166 |
ഇമെയിൽ | anm.upschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22693 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | മിക്സഡ് |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സരസ.വി.ജെ |
അവസാനം തിരുത്തിയത് | |
10-03-2019 | 22693 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പനമ്പിള്ളി ഗോവിന്ദ മേനോന്റെ പരിശ്രമംകൊണ്ട് 1951ൽ സർക്കാരിൽനിന്ന് അംഗീകാരം കിട്ടിയ അച്യുതൻനായർ മെമ്മോറിയൽ അപ്പെർപ്രൈമറി സ്കൂൾ 1952 ജൂൺ 2ന് ആരംഭിച്ചു. ശ്രീ എ.ജെ.ജോൺ വിദ്യാഭ്യാസമന്ത്രി ആയിരുന്ന കാലം. ഈ നാട്ടിലെ വിദ്യാർത്ഥികൾക്ക് അപ്പർ പ്രൈമറി വിദ്യാഭ്യാസത്തിന് കിലോമീറ്ററുകൾ താണ്ടേണ്ടിവരുന്ന അവസ്ഥ. ഇതിന് അറുതിവരുത്തുവാൻ ശ്രീ അരങ്ങത്തു അച്യുതൻനായർ നടത്തിയ പരിശ്രമങ്ങൾ വിജയം കണ്ടപ്പോൾ ഈ നാട്ടിലെ അറിവുതേടിയുള്ള ജനങ്ങളുടെ പ്രയാണം സുഗമമായി. 55 വിദ്യാർത്ഥികളുമായി ഒരു 5ആം ക്ലാസ്സ്. സുരഭിലമായ ഈ വിദ്യാലയത്തിന്റെ ചരിത്രം ഇവിടെ ആരംഭിക്കുന്നു.