എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/പ്രകൃതിരമണീയത

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asbsmannalur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിരമണീയത <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിരമണീയത

പച്ചപുൽപ്പായ വിരിച്ച പാടങ്ങളും
അതിൽ സ്വർണപളുങ്കുകൾ
തൂങ്ങി നിൽക്കുന്ന കതിരുകളും
മനോഹാരിത കൂട്ടുന്നു
തത്തമ്മ പെണ്ണും ചുണ്ടൻ എലിയും
നെല്ലുതിന്നാൻ വന്നുവല്ലോ
നിലാവിന്റെ നീല രമണീയത പ്രകൃതിക്ക്
മനോഹാരിത കൂട്ടുന്നു

അജ്വൽ ജെ
2 C [[|എ. എസ്. ബി. എസ് മഞ്ഞളൂർ]]
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത