എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asbsmannalur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റ

പൂമ്പാറ്റേ പൂമ്പാറ്റേ പാറി നടക്കണ പൂമ്പാറ്റേ
പൂക്കളിലെല്ലാം തേൻ കുടിക്കുന്ന പൂമ്പാറ്റേ
പലനിറമുള്ള പൂമ്പാറ്റേ
കൊച്ചു കൊച്ചു പൂമ്പാറ്റേ
വർണ ചിറകുള്ള പൂമ്പാറ്റേ
പൂമ്പാറ്റേ പൂമ്പാറ്റേ പാറി നടക്കണ പൂമ്പാറ്റേ
പൂമ്പൊടി വീശും പൂമ്പാറ്റേ
പൂന്തേനുണ്ണും പൂമ്പാറ്റേ
പൂവിൽ മയങ്ങും പൂമ്പാറ്റേ
ഒന്ന് തൊട്ടോട്ടെ നിൻ ചിറകിൽ
നിന്നു തരുമോ നീ അരികിൽ
 പൂമ്പാറ്റേ പൂമ്പാറ്റേ പാറി നടക്കണ പൂമ്പാറ്റേ
പൂക്കളിലെല്ലാം തേൻ കുടിക്കുന്ന പൂമ്പാറ്റേ

ഉത്തര എം പി
2 C എ. എസ്. ബി. എസ് മഞ്ഞളൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത