എ. എസ്. ബി. എസ് മഞ്ഞളൂർ/അക്ഷരവൃക്ഷം/തേൻ കുരുവി

Schoolwiki സംരംഭത്തിൽ നിന്ന്
11:03, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asbsmannalur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തേൻ കുരുവി | color=1 }} <center> <poem> തേൻകുരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേൻ കുരുവി

തേൻകുരുവി തേൻകുരുവി
എന്നുടെ കൂടെ പോരുമോ നീ
ചറപറാ പെയ്യുന്ന മഴയിലും നിന്നെ ഞാൻ
എന്റെ കരങ്ങളിൽ കാത്തീടാം
കൊടും ചൂടിലും നിനക്ക് ഞാൻ ആശ്വാസമേകാം
തേൻകുരുവി തേൻ കുരുവി
മധുരമൂറും വാഴപ്പൂന്തേൻ നിനക്കായി
ഞാൻ സമ്മാനിച്ചീടാം

{{BoxBottom1

പേര്=അജ്വൽ ജെ ക്ലാസ്സ്=2 C പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=എ. എസ്. ബി. എസ് മഞ്ഞളൂർ സ്കൂൾ കോഡ്=21445 ഉപജില്ല=കുഴൽമന്ദം ജില്ല=പാലക്കാട് തരം=കവിത color=1