എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പി സി രാമൻപിള്ള

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 26 നവംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ) ('==പി സി രാമൻപിള്ള== ഇടയാറന്മുള തെക്കും കോലിൽ ഗോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പി സി രാമൻപിള്ള

ഇടയാറന്മുള തെക്കും കോലിൽ ഗോവിന്ദപ്പിള്ളയുടെ യും കുട്ടി അമ്മയുടെയും മകൻ. ജനനം 1901മരണം: 1935 (1111 കുംഭം 3). സ്വാമി വിശദാനന്ദ മഹാരാജയുടെ മൂത്ത സഹോദരനാണ്.കണ്ണീർക്കടൽ അദ്ധേഹത്തിന്റെ കൃതിയാണ്.