എ.യു.പി.എസ്. ഇച്ചന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:13, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ichannuraups (സംവാദം | സംഭാവനകൾ)
എ.യു.പി.എസ്. ഇച്ചന്നൂർ
വിലാസം
കണ്ണങ്കര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-2017Ichannuraups

   പ്രദേശത്തിന്റെയും നാടിന്റെയും അഭിമാനമായ ഇച്ചന്നൂര്‍ എ യു പി സ്കൂള്‍ നിലവില്‍ വന്നിട്ട് ഏകദേശം ഒരു നൂറ്റാണ്ടായി. ദിവംഗതനായ തിരുത്തിക്കുന്നത്ത് ഗോവിന്ദന്‍ കുട്ടി നായരാണ് സ്കൂളിന്റെ സ്ഥാപക മാനേജര്‍. അറിവിന്റെ ഉറവിടമായ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ വളര്ച്ച ക്ക് പിന്നില്‍ കഴിഞ്ഞകാല അധ്യാപകരുടെയും നാട്ടുകാരുടെയും നിസ്സീമമായ സഹകരണം ലഭിച്ചിട്ടുണ്ട്. 1914 ല്‍ എഴുത്ത് പള്ളിക്കൂടമായ് തുടങ്ങിയ ഈ വിദ്യാലയത്തില്‍ ഐ ടി അധിഷ്ഠിത കമ്പ്യൂട്ടര്‍ പഠനം കൂടി സാധ്യമായതോടെ സാങ്കേതിക രംഗത്തും മികച്ച വിദ്യാലയമായി വിരാജിക്കുന്നു.

ചരിത്രം

അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയിലൂടെയും മാനേജ്മെന്റിന്റെ സഹകരണത്തിലൂടെയും പാഠ്യ പാഠ്യേതര പ്രവര്ത്ത്നങ്ങളില്‍ ഇച്ചന്നൂര്‍ എ യു പി സ്കൂള്‍ ഉത്തരോത്തരം പുരോഗമിക്കുകയാണ്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്._ഇച്ചന്നൂർ&oldid=316352" എന്ന താളിൽനിന്ന് ശേഖരിച്ചത്