"എ.യു.പി.എസ്.ആമയൂർ/അക്ഷരവൃക്ഷം/ഞാനില്ല എങ്ങോട്ടും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഞാനില്ല എങ്ങോട്ടും | color=3 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| color=2
| color=2
}}
}}
{{Verification|name=Latheefkp | തരം= കവിത  }}

09:39, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഞാനില്ല എങ്ങോട്ടും

കൊറോണ ഉണ്ട് കൊറോണ ഉണ്ട്
ലോകത്തെമ്പാടും വിധിയാണെന്ന് വിചാരിച്ച് സമാധാനിക്കു
എല്ലാവരും വിധിയിൽ പകച്ചുനിന്നു
ലോകം ഇനിയാര് ഇനിയാര് മുൻപന്തിയിൽ എന്ന് ആരും വിചാരിക്കേണ്ട രാഷ്ട്രങ്ങൾ ഓരോന്നും ഭയന്നിരുന്നു
ഞാനില്ല ഞാനില്ല
എങ്ങോട്ടും കയറി വരാതെ തടഞ്ഞു ഞാൻ കൊറോണ

മിഥിലാജ്
5 A എ.യൂ.പി.സ്ക്കൂൾ ആമയൂർ സൗത്ത്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത