"എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/വൈറസുകൾ ക്കിടയിലെ മനുഷ്യജീവിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=വൈറസുകൾക്കിടയിലെ മനുഷ്യജീവി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/വൈറസുകൾ ക്കിടയിലെ മനുഷ്യജീവിതം എന്ന താൾ എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/വൈറസുകൾ ക്കിടയിലെ മനുഷ്യജീവിതം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
13:44, 15 ജനുവരി 2023-നു നിലവിലുള്ള രൂപം
വൈറസുകൾക്കിടയിലെ മനുഷ്യജീവിതം
ലോകമാകെ ഇപ്പോൾ കോവിഡ് 19 എന്ന രോഗത്തിന്റെ പിടിയിലാണല്ലോ. ലോകമഹായുദ്ധങ്ങളേക്കാൾ ഭീതിതമായ ഒരു അവസ്ഥയിലാണ് മനുഷ്യവംശം ആകെ എത്തി പെട്ടിട്ടുള്ളത്. അജ്ഞാതമായ ഒരു വൈറസിനെ പേടിച്ച് ലോകമെമ്പാടുമുള്ള മുന്നൂറോളം കോടി ജനങ്ങൾ മൂന്നാല് മാസങ്ങളായി സ്വയം ലോക്ക് ഡൗൺ വരിച്ച് ഇപ്പോൾ വീട്ടിലിരിക്കുകയാണ്. ഇതുവരെ ലോകത്താകെ ഒന്നര ലക്ഷം ആളുകൾ മരിച്ചു കഴിഞ്ഞു. അമേരിക്ക, ബ്രിട്ടൻ എന്നീ സമ്പന്ന രാഷ്ട്രങ്ങളിൽ ദിവസവും ആയിരത്തിലധികം പേർ മരിക്കുന്നതായാണ് റിപ്പോർട്ട്. ലോകം ഇപ്പോൾ കോവിഡിന് മുൻപ്, കോവിഡിനുശേഷം എന്നിങ്ങനെ രണ്ടായി തിരിഞ്ഞിരിക്കുന്നു.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 01/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെർപ്പുളശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 15/ 01/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം