"എ.എൽ.പി.എസ് വീരോലിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 41: വരി 41:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[{{PAGENAME}}/കബ്ബ്‌ -ബുൾബുൽ|കബ്ബ്‌ -ബുൾബുൽ]]
[[{{PAGENAME}}/കബ്ബ്‌ -ബുൾബുൽ|കബ്ബ്‌ -ബുൾബുൽ]]
ഈ സ്കൂളിൽ കബ്ബിന്റെയും  ബുൾബുള്ളിന്റെയും ഓരോ യൂണിറ്റുവീതം
പ്രവർത്തിച്ചുവരുന്നു .ഉപജില്ലാമത്സരങ്ങളിൽ ഉന്നതസ്ഥാനങ്ങൾ കരസ്ഥമാക്കിവരുന്നു .


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==

09:57, 23 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ് വീരോലിപ്പാടം
വിലാസം
വീരോലിപ്പാടം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
23-01-201724649





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

ഒരേക്കർ സ്ഥലത്തു ഓഫീസ്അടക്കം 10മുറികളിലായി ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നു . വിശാലമായ ഒരു സ്കൂൽമൈതാനവും യൂറിനൽ സൗകര്യവും ഈ സ്കൂളിണ്ട് .കുടിവെള്ളത്തിനായി ജലനിധി പദ്ധതിയോടനുബന്ധിച്ചു നിർമ്മിച്ച വാട്ടർടാങ്ക് ,പൈപ്പ് ,ചുറ്റുമതിൽ കെട്ടിനിർമ്മിച്ച കിണർ എന്നിവയെ ആശ്രയിക്കുന്നു .സുവർണജൂബിലിയോടനുബന്ധിച്ചു നിർമ്മിച്ച ഒരു സ്റ്റേജ് സ്കൂളിണ്ട് . കുട്ടികളുടെ യാത്രസൗകര്യത്തിനായി സ്കൂൾബസ് സ്വന്തമായിട്ടുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കബ്ബ്‌ -ബുൾബുൽ ഈ സ്കൂളിൽ കബ്ബിന്റെയും ബുൾബുള്ളിന്റെയും ഓരോ യൂണിറ്റുവീതം പ്രവർത്തിച്ചുവരുന്നു .ഉപജില്ലാമത്സരങ്ങളിൽ ഉന്നതസ്ഥാനങ്ങൾ കരസ്ഥമാക്കിവരുന്നു .

മുന്‍ സാരഥികള്‍

ശ്രീമതി :അല്ലി ടീച്ചർ ,ശ്രീ .ചാക്കോമാഷ് , ശ്രീ . വർഗീസ്മാസ്റ്റർ , ശ്രീ. ടി എം തോമസ്മാസ്റ്റർ , ശ്രീ. എം കെ ഷണ്മുഖൻ മാസ്റ്റർ , ശ്രീമതി .കെ വി ഏല്യാമ്മ ടീച്ചർ എന്നിവർ ഇവിടെ സേവനമനുഷ്‌ഠിച്ചിട്ടുണ്ട് .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഈ വിദ്യാലയത്തിൽ പഠിച്ച പല വിദ്യാർത്ഥികളും ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ സേവനമനുഷ്‌ഠിച്ചുവരുന്നു .ആതുരസേവനരംഗത്തും ,രാഷ്ട്രീയരംഗങ്ങളിലും ,കലാസാംസ്കാരികരംഗങ്ങളിലും മികവുപുലർത്തിവരുന്ന നിരവധി പൂർവിദ്യാർത്ഥികൾ സ്കൂളിനുണ്ട്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.62208,76.28793|zoom=10}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_വീരോലിപ്പാടം&oldid=262714" എന്ന താളിൽനിന്ന് ശേഖരിച്ചത്