"എ.എൽ.പി.എസ് പയമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| AUPS Kunnamangalam }}
{{PSchoolFrame/Header}}
{{prettyurl| ALPS Payambra }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കുന്ദമംഗലം
| സ്ഥലപ്പേര്= പയമ്പ്ര
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47231
| സ്കൂൾ കോഡ്= 47221
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1926
| സ്ഥാപിതവർഷം= 1952
| സ്കൂള്‍ വിലാസം=.കുന്ദമംഗലം.പി.ഒ,കുന്ദമംഗലം വഴി,കോഴിക്കോട്
| സ്കൂൾ വിലാസം=.പയമ്പ്ര .പി.ഒ ,കുന്ദമംഗലം വഴി,കോഴിക്കോട്
| പിന്‍ കോഡ്= 673571
| പിൻ കോഡ്= 673571
| സ്കൂള്‍ ഫോണ്‍= 0495 2804081
| സ്കൂൾ ഫോൺ= 0495 2811944
| സ്കൂള്‍ ഇമെയില്‍= aupskgm@gmail.com
| സ്കൂൾ ഇമെയിൽ=
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കുന്ദമംഗലം
| ഉപ ജില്ല= കുന്ദമംഗലം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി പ്രൈമറി
| പഠന വിഭാഗങ്ങൾ1=എൽ.പി പ്രൈമറി
| പഠന വിഭാഗങ്ങള്‍2=-യു.പി പ്രൈമറി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 568
| ആൺകുട്ടികളുടെ എണ്ണം= 10
| പെൺകുട്ടികളുടെ എണ്ണം= 596
| പെൺകുട്ടികളുടെ എണ്ണം= 3
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1064
| വിദ്യാർത്ഥികളുടെ എണ്ണം= 13
| അദ്ധ്യാപകരുടെ എണ്ണം= 38
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രധാന അദ്ധ്യാപകന്‍എം.പി.ഇന്ദിര  
| പ്രധാന അദ്ധ്യാപകൻഇൻ എൻ സുമംഗല  
| പി.ടി.ഏ. പ്രസിഡണ്ട്= ഷിജു മുപ്രാമ്മൽ
| പി.ടി.ഏ. പ്രസിഡണ്ട്= ഷീബ ‌ടി
| സ്കൂള്‍ ചിത്രം= 47231-6.jpg
| സ്കൂൾ ചിത്രം= 47221-6.jpg
| സ്കൂള്‍ ലോഗോ=  
| സ്കൂൾ ലോഗോ=  
}}
}}
കോഴിക്കോട്  ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നമംഗലം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.
കോഴിക്കോട്  ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പയമ്പ്ര പുറ്റുമണ്ണിൽ താഴം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1952 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==
അക്ഷര ദീപത്തിന് വഴി തെളിയിച്ച് 1926 ൽ കുന്നമംഗലം എ. യു.പി .സ്കൂൾ പ്രാവർത്തനമാരംഭിച്ചു.ശ്രീ പറച്ചി തോട്ടത്തിൽ കുഞ്ഞിക്കണ്ടൻ ആണ്
കോഴിക്കോട് ജില്ലയിൽ കുുന്ദമംഗലം ഉപജില്ലയിൽ പെട്ട കുരുവട്ട‌ൂർ ഗ്രാമ പഞ്ചായത്തിൽ 8ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു പ്രീ കെ ഇ ആർ സ്ഥാപനമാണ് ഈ സ്കൂൾ. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1952ൽ മതിയായി സൗകര്യങ്ങളൊന്നും കൂടാതെ തുടങ്ങിയ ഈ സ്കുൾ ഒരു ഏകാധ്യാപക വിദ്യാലയമായിരുന്നു. 1954 ൽ മറ്റു അധ്യാപകരെ നിയമിക്കാൻ അനുമതി ലഭിച്ചു. ശ്രീ. ഗോവിന്ദൻ മാസ്റ്റർ ആദ്യത്തെ ഹെഡ്മാസ്റ്ററും, ശ്രീ ഭാസ്കരൻ നായർ ആദ്യത്തെ വിദ്യാർത്ഥിയുമായിരുന്നു.  
സ്കൂളിന്റെ സ്ഥാപകൻ.ശ്രീ.കെ പി ചന്തപ്പന്റെ മകൾ കെ.പി. പ്രമീളയാണ് ഇപ്പോഴത്തെ മാനേജർ .ശ്രീമതി. എം.പി. ഇന്ദിരയാണ് ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സ്.28 ഡിവിഷനുകളിലായി 1064 കുട്ടികളും 38 അധ്യാപകരും നമ്മുടെ സ്കൂളിലുണ്ട്. സ്കൂളിനോട് ചേർന്ന് പ്രീ പ്രൈ മറി വിഭാഗം പ്രവർത്തിക്കുന്നുണ്ട്.കമ്പ്യൂട്ടർ ലാബ്, ഡാൻസ് ക്ലാസ്സ്, എൽ.എസ്.എസ്, യു.എസ്.എസ് കോച്ചിംഗ് ക്ലാസ്സ് എന്നിവയും മറ്റു തനത് പ്രവർത്തനങ്ങളും നല്ല രീതിയിൽ നടപ്പാക്കി വരുന്നു. ലൈബ്രറിറയും വായന മൂലയും കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിൽ സജീവ പങ്കാളിത്തം വഹിക്കുന്നു .
 
PTA യുടെ സഹായത്തോടെ ഉച്ചഭക്ഷണം, കലാമേള ,കായിക മേള, ശാസ്ത്ര മേള  എന്നിവ നടത്താറുണ്ട്. സ്കൗട്ട്, ജെ.ആർ.സി, ബുൾബുൾ എന്നിവയുടെ പ്രവർത്തനവും ശ്രദ്ധേയമാണ്. കുട്ടികൾക്കാവശ്യമായ പുസ്തകങ്ങൾ മറ്റ് സ്റ്റേഷനറി സാധനങ്ങൾ ലഭ്യമാക്കുന്നതിന് സ്കൂൾ സൊസൈറ്റി പ്രവർത്തിച്ചു വരുന്നു.വിവിധ ക്ലബ്ലുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് വിവിധ പഠന - പാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നു. കുന്ദമംഗലത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നന്മുടെ വിദ്യാലയത്തിലെ പൂർവ്വ പഠിതാക്കൾ സമൂഹത്തിന്റെ ഉന്നത തലങ്ങളിൽ പ്രവർത്തിച്ചു വരുന്നു.
സ്കൂളുൽ ആദ്യ നാളുകളിൽ 5ാം ക്ലസ്സ് വരെയുണ്ടായിരുന്നു. പിന്നീട് 4ാം തരം വരെയാക്കി. 2000ത്തോളം ഈ സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കുകയും ധാരാളം പേർ ഉന്നത ഉദ്യോഗങ്ങളിൽ നിയമിതരാവുകയും ചെയ്തു. കലാപരവും വിദ്യാഭ്യാസപരപവുമായി ഈ സ്കൂൾ കാഴ്ച വെച്ചിട്ടുണ്ട്.  
 
1952 മുതൽ 1954 വരെ ശ്രീ പി അച്ചൂതൻ നായരായിരുന്നു ഈ സ്കൂളിന്റെ മാനേജർ. 2ാമത്തെ മാനേജറായി കരുപ്പാച്ചിയിൽ ശ്രീ. കെ. കൃഷ്ണൻ നായരെ നിയമിച്ചുകൊണ്ട് ഗവൺമെന്റ് ഉത്തരവായി. ഇപ്പോഴത്തെ മാനേജർ ശ്രീ. കെ ബാലകൃഷ്ണൻ നായരാണ്.
 
ധാരാളം കുട്ടികൾ പഠിച്ചുകൊണ്ടിരുന്ന ഈ സ്കൂൾ ഇപ്പോൾ വിദ്യാർത്ഥി ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ സ്കൂൾ അനാദായകരമായി പ്രവർത്തിക്കുന്ന സ്കൂളുകളുടെ പട്ടികയിലാണ്. നാട്ടുകാരുടെയും രക്ഷിതാക്കുളുടെയും ഭരണാധികാരികളുടെയും അധ്യാപകരുടെയും തീവ്ര പരിശ്രമത്തിന്റെ ഫലമായി സ്കുളിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
ആയിരത്തിൽ പരം കുട്ടികൾ പഠിക്കുന്ന കുന്ദമംഗലം എ.യു.പി.സ്കൂളിൽ ഭൗതിക സൗകര്യങ്ങൾ പരിമിതമാണ്. പ്രീ പ്രൈമറി വിഭാഗത്തിന് 4 ക്ലാസ്സ് റൂമുകളും എൽ.പി.വിഭാഗത്തിന് 14 ക്ലാസ്സ് മുറികളും യു.പി.വിഭാഗത്തിന്  14 ക്ലാസ്സ് മുറികളും ഉണ്ട്.കൂടാതെ സ്മാർട്ട് റൂം, ലൈബ്രറി, ലാബ് എന്നിവയ്ക്കായി ഒരു പുതിയ കെട്ടിടവും നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്കാവശ്യമായ ബാത്ത് റൂം, സ്റ്റേജ് എന്നിവ ഉണ്ട്. പാചകപ്പുര, സ്റ്റോർ റൂം, കമ്പ്യൂട്ടർ ലാബ് എന്നിവയുമുണ്ട്. മാലിന്യ സംസ്കരണ കേന്ദ്രം, ബയോഗ്യാസ് പ്ലാന്റ് എന്നിവയും പ്രവർത്തിക്കുന്നു. ആവശ്യമായ ശുദ്ധജലം ലഭ്യമാണ്.
സ്കൂളിൽ ഭൗതിക സൗകര്യങ്ങൾ പരിമിതമാണെങ്കുുലും എൽ.പി.വിഭാഗത്തിന് 4 ക്ലാസ്സ് മുറികളെ കൂടാതെ , ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , എന്നിവയുമുണ്ട്. കമ്പ്യൂട്ടർ ലാബിൽ 4 കമ്പ്യൂട്ടറുകളും  യുപി​എസ് സംവിധാനവുമുണ്ട്. കുട്ടികൾക്കാവശ്യമായ ബാത്ത് റൂം, പാചകപ്പുര, സ്റ്റോർ റൂം,   മാലിന്യ സംസ്കരണ കേന്ദ്രം, എന്നിവയും പ്രവർത്തിക്കുന്നു. ആവശ്യമായ ശുദ്ധജലം ലഭ്യമാണ്. സ്കൂൾ കെട്ടിടത്തിന് ചുറ്റുമതിലും റാമ്പും ഗേറ്റുമുണ്ട്. കൂടാതെ സ്കൂളിന് കിണറും പൈപ്പ് സൗകര്യമുണ്ട്. ഇന്റർനെറ്റ്, ഫോൺ സൗകര്യവും സ്കൂളിൽ ലഭ്യമാണ്.
<gallery>
47221-5.jpg|സ്കൂൾ ചുറ്റുമതിൽ
47221 -4.jpg|കംമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം
47221 -2.jpg|കംമ്പ്യൂട്ടർ ലാബ്
</gallery>
 
==മികവുകൾ==
==മികവുകൾ==
2016-17 അധ്യയന വർഷത്തിലെ തനത് പ്രവർത്തനത്തിന് 'എന്റെ സ്നേഹം, എന്റെ ശുചിത്വം' എന്ന പേര് നൽകി.ഇതിന്റെ ഭാഗമായി ശുചിത്വ സേന രൂപീകരിച്ചു. അറിവും പരിശീലനവും ലഭിച്ച ഒരു കൂട്ടം വിദ്യാർത്ഥികളാണ് ശുചിത്വസേന. ശുചിത്വസേനയുടെ ഉദ്ഘാടനം ബഹു: ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ശുചിത്വസേനയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ്സുകളും റാലികളും നടത്തി. പത്ത് ഒഴിഞ്ഞ പേനക്കൂടുകൾക്ക് പകരമായി ഒരു പുതിയ പേന നൽകുന്ന "കൂടു തരൂ,പേന തരാം"പദ്ധതിയിലൂടെ 8000 പേനകൾ സംഘടിപ്പിച്ച് കൊച്ചി ബിനാലെയിലേക്ക് കൈമാറി. സ്കൂളിൽ പ്ലാസ്റ്റിക് റീ സൈക്ലിംഗ് സംഭരണ കേന്ദ്രം ആരംഭിച്ചു. ശുചിത്വ സേന നിർമിച്ച കമ്പോസ്റ്റ് വളം ഉപയോഗപ്പെടുത്തി വളർത്തിയ കൃഷി വിളവെടുപ്പ് നടത്തി.കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഗ്രീൻ കോർസ് അന്തർ ദേശീയ യുവജന ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ നമ്മുടെ സ്കൂളിനെ മികച്ച വിദ്യാലയമായി തെരഞ്ഞെടുത്തു.
2016-17 അധ്യയന വർഷത്തിലെ തനത് പ്രവർത്തനത്തിനമാണ് വായനാ പരിപോഷണം. ജൂൺ 19 മുതൽ പ്രവർത്തനമാരംഭിച്ചു. സ്കൂളിലെ മൊത്തം പുസ്തകങ്ങൾ പ്രദർശിപ്പിച്ച് അതിൽ നിന്ന് കു‌ട്ടികൾ ആവശ്യമുള്ള പുസ്തകം തെരഞ്ഞെട‌ുത്തു. ഒരു പൂർവ്വ വിദ്യാർത്ഥി രചിച്ച പുസ്തകവും സ്കൾ ലൈബ്രറിയിലുണ്ട്. ഗാന്ധിജയന്തിയുടെ ഭാഗമായി ശുചിത്വ സേന രൂപീകരിച്ചു. അറിവും പരിശീലനവും ലഭിച്ച ഒരു കൂട്ടം വിദ്യാർത്ഥികളാണ് ശുചിത്വസേന.
[[പ്രമാണം:47231-2.JPG|thumb|ശുചിത്വ സേന നടത്തിയ ബോധവൽക്കരണ റാലി]]
 
[[പ്രമാണം:47231-5.jpg|thumb|ശുചിത്വ സേനയുടെ ഉദ്ഘടനം മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കുന്നു.]]
 
[[പ്രമാണം:47231-7.jpg|thumb|Innuagration of Raw Material Collection Centre]]
<gallery>
[[പ്രമാണം:47231-8.jpg|thumb|Raw Materials Collection Centre]]
47221 -1.jpg|വിദ്യാലയ വികസന സമിതി
[[പ്രമാണം:47231-10.jpeg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം - സ്കൂൾ തല ഉദ്ഘാടനം കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.സീനത്ത് ഉദ്ഘാടനം ചെയ്യുന്നു.]]
47221-14.jpg|വിദ്യാഭ്യാസ സംരക്ഷണ യത്നം
47221-14-14.jpg|വിദ്യാഭ്യാസ സംരക്ഷണ യത്നം
47221-13.jpg|സ്പോർട്സ്
47221-12.jpg|പ്രവേശനോത്സവം
47221-8.jpg|രക്ഷിതാക്കൾക്കുള്ള ക്ലാസ്സ്
47221-7.jpg|തരംഗം കലാ വേദിയുടെ ട്രോഫി
47221 -3.jpg|പഞ്ചായത്ത് കലോത്സവം
</gallery>


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
   
   
     '''2016 - 17  വർഷത്തിൽ നടത്തിയ ദിനാചരണ ങ്ങൾ'''
     '''2016 - 17  വർഷത്തിൽ നടത്തിയ ദിനാചരണ ങ്ങൾ'''
             ജൂണ്‍ 1            -         പ്രവേശനോത്സവം
             ജൂൺ 1            -       പ്രവേശനോത്സവം
             ജൂൺ 5           -         പരിസ്ഥിതി ദിനം
             ജൂൺ 5           -       പരിസ്ഥിതി ദിനം
             ജൂൺ 19           -         വായനാദിനo
             ജൂൺ 19         -       വായനാദിനo
             ജൂലായ് 21         -       ചാന്ദ്രദിനം
             ജൂലായ് 21       -     ചാന്ദ്രദിനം
             സെപ്തംബർ 5     -       അധ്യാപക ദിനം
             സെപ്തംബർ 5   -     അധ്യാപക ദിനം
             സെപ്തംബർ 9     -       ഓണസദ്യ,  പൂക്കള മത്സരം
             സെപ്തംബർ 9   -     ഓണസദ്യ,  പൂക്കള മത്സരം
             ഒക്ടോബർ  2      -        ഗാന്ധിജയന്തി
             ഒക്ടോബർ  2     -     ഗാന്ധിജയന്തി
             നവംബർ 1         -       കേരള പിറവി
             നവംബർ 1       -     കേരള പിറവി
             നവംബർ 14       -       ശിശുദിനം
             നവംബർ 14       -     ശിശുദിനം
             ഡിസംബർ 8       -       ഹരിത കേരളം
             ഡിസംബർ 8     -     ഹരിത കേരളം
             ഡിസംബർ 23       -       ക്രിസ്തുമസ് ആഘോഷം
             ഡിസംബർ 23   -     ക്രിസ്തുമസ് ആഘോഷം
             ജനുവരി 3         -       ന്യൂ ഇയർ ആഘോഷം
             ജനുവരി 3         -     ന്യൂ ഇയർ ആഘോഷം
[[പ്രമാണം:47231-9.jpg|thumb|സേവന വാരം]]


==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
എം.പി. ഇന്ദിര,
* ഇഎൻ സുമംഗല
എൻ.പി.അബ്ദുറഷീദ്,
* കെകെ സരോജിനി
ഇ.ജയലക്ഷ്മി,
* ജി ശൈലജ
എം.പി.ഉഷാകുമാരി,
* പിപി സിയാ ഉൽ ഹഖ്
ലാലി.കെ.ടി,
ഗീത.വി,
ലത.എം.കെ,
ശ്രീജ.കെ,
ഷംല.പി.എ,
പ്രദീപ് കുമാർ.എം,
മുഹമ്മദ് ഇസ്ഹാഖ്.എം.പി,
വാസന്തിനി.ഇ,
മിനിക്കുട്ടി.പി.ആർ,
ലത.എ,
ലത.പി,
ഏകനാഥൻ.യു.പി,
ബിജിന.യു.കെ,
നിഷിതകുമാരി. ടി.കെ,
അമൃത.കെ .വി,
മറിയം റസീന,
രാജി.ടി,
രാജേഷ്.വി,
സന്തോഷ് കുമാർ.N,
ലെസ്സി.പി,
ജാഫർ.എൻ,
ധന്യ.ടി,
രശ്മി.ടി,
വിജീഷ് .കെ,
അനുശ്രീ .വി,
സജ്ന.പി.എം,
ഗണേഷൻ.ഇ,
ക്ഷമ.എം,
ബിബുന.ഇ,
ജൗഹറ.സി,
നിജി.കെ.ടി,
നവ്യ.എ.വി,
ബവിത.പി,
രേഷ്മ ഗംഗാധരൻ.


==ക്ളബുകൾ==
==ക്ളബുകൾ==
===അലിഫ് അറബിക് ക്ലബ്ബ് ===
അറബി ഭാഷാ പഠനം ലളിതവും ആകർഷകവുമാക്കുന്നതിനുള്ള വ്യത്യസ്ഥ പ്രവർത്തനങ്ങൾ അലിഫ് അറബിക് ക്ലബ്ബ് നടത്തി വരുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് നടക്കുന്ന പരിപാടികളിൽ ഭാഷാ ശേഷി വളർത്താനുതകുന്ന വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയാണ് പ്രധാന ലക്ഷ്യം.
===സോഷ്യൽ സയൻസ് ക്ലബ്ബ്===
===സോഷ്യൽ സയൻസ് ക്ലബ്ബ്===
നമ്മുടെ വിദ്യാലയത്തിൽ 2016-17 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. അവന്തിക.എസ്.ദാസ് ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു.വിജീഷ്.കെ, ലത.എം.കെ, ഗീത.വി എന്നീ അധ്യാപകരാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്. യു.പി.വിഭാഗത്തിലെ 22 വിദ്യാർത്ഥികൾ അടങ്ങുന്ന ക്ലബ്ബ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടന്നത് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്.ഇതിനു പുറമെ ലഹരി വിരുദ്ധ ദിനത്തിൽ സംസ്ഥാന എക്സൈസ് വകുപ്പിന്റെ സഹായത്തോടെ രക്ഷിതാക്കൾക്കായി 'വരല്ലേ... ഇതു വഴി വീണ്ടും വരല്ലേ' എന്ന നാടകം അവതരിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ 'ഞാനും അമ്മയും" സ്വാതന്ത്യദിന പ്രശ്നോത്തരിയും സംഘടിപ്പിച്ചു. ഇതിനു പുറമെ വിവിധ ദിനാചരണങ്ങളിൽ പ്ലക്കാർഡും മുദ്രാ ഗീതവുമായി സ്കൂളിലും പരിസരത്തും റാലികൾ സംഘടിപ്പിച്ചു വരുന്നു. ശുചീകരണ പ്രവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും ക്ലബ്ബ് സജീവ പങ്കാളിത്തം വഹിക്കുന്നു.
നമ്മുടെ വിദ്യാലയത്തിൽ 2016-17 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. അബിനയെ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. സിയാ ഉൽ ഹഖ്, ശൈലജ എന്നീ അധ്യാപകരാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്. മുഴുവൻ വിദ്യാർത്ഥികൾ അടങ്ങുന്ന ക്ലബ്ബ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. ഇതിനു പുറമെ ലഹരി വിരുദ്ധ ദിനത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ക്ലാസ്സ് നടത്തി. സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്യദിന പ്രശ്നോത്തരി സംഘടിപ്പിച്ചു. ഇതിനു പുറമെ വിവിധ ദിനാചരണങ്ങളിൽ സ്കൂളിലും പരിസരത്തും പോസ്റ്റുറുകൾ പതിക്കാറുണ്ട്. പഞ്ചായത്ത് തലത്തിലും സബ്ജില്ലാ തലത്തിലും വിവിധ ക്വിസ് മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. ശുചീകരണ പ്രവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും ക്ലബ്ബ് സജീവ പങ്കാളിത്തം വഹിക്കുന്നു.


===ആരോഗ്യ ക്ലബ്ബ്===
===ആരോഗ്യ ക്ലബ്ബ്===
സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന ആരോഗ്യക്ലബ്ബിന്റെ കീഴിൽ നാട്ടുകാർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി കുുരുട്ടൂൽ പ്രാധമികാരോഗ്യ കേന്ദ്രത്തിന്റെ സഹായത്തോടെ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട്.
===സയൻസ് ക്ലബ്ബ്===
===സയൻസ് ക്ലബ്ബ്===
സയൻസ് ക്ലബ്ബിന്റെ ചുമതല സിയാ ഉൽ ഹഖിനാണ്. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. പഞ്ചായത്ത്, സബ്ജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കാറു​ണ്ട്.
[[പ്രമാണം:47221-11.jpg|ലഘുചിത്രം|നടുവിൽ|ശാസ്ത്ര മേള - വർക് എക്സ്പീരിയൻസ് ഓന്നാം സ്ഥാനം നേടി]]


===വിദ്യാരംഗം===
2016 - 17 അധ്യയന വർഷത്തിൽ സ്ക്കുളിലെ വിദ്യാരംഗം പരിപാടികൾ ക്രമപ്രകാരം സമുചിതമായി നടപ്പിലാക്കിയിട്ടുണ്ട്


===ഹിന്ദി ക്ലബ്ബ്===
===ഗണിത ക്ലബ്ബ്===
ഗണിതപഠനം ലളിതമാക്കാനും കുട്ടികളിൽ ഗണിതപഠനത്തിനുള്ള താൽപര്യം വളർത്താനും ഉതകുന്ന തരലുള്ള പ്രവർത്തനങ്ങളാണ് ഗണിത ക്ലബ് ഒരുകിയിട്ടുള്ളത് .അടുത്ത വർഷങ്ങളിൽ എല്ലാ ക്ലാസുകളിലും ഗണിത കിറ്റ് വിതരണം ചെയ്യാനും ഗണിത പഠനോപരങ്ങളുടെ നിർമ്മാണത്തിനുള്ള വർക്ക്ഷോപ്പ്‌ നടത്താനും തീരുമാനിച്ചിട്ടുണ്ട് .


രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ പ്രാധാന്യം തനിമ നഷ്ടപ്പെടാതെ കുട്ടികളിൽ എത്തിക്കുക എന്നതാണ് ഹിന്ദി ക്ലബ്ബിന്റെ ലക്ഷ്യം.മാതൃഭാഷയോടൊപ്പം ഹിന്ദി ഭാഷ സംസാരിക്കുന്നതിനും ഹിന്ദി സാഹിത്യ കൃതികൾ പരിചയപ്പെടുന്നതിനും ക്ലബ്ബ് അവസരമൊരുക്കുന്നു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന് ഭാഷാ ക്ലബ്ബുകൾ വലിയ പ്രാധാന്യമാണ് നൽകുന്നത്.
===പരിസ്ഥിതി കാർഷിക ക്ലബ്ബ്===
ലക്ഷ്യങ്ങൾ:-
കോഴിക്കോട് ജില്ലയിലെ തരംഗം കലാ സാഹിത്യ സാംസ്കാരിക വേദി കുരുവട്ടൂര‍് പഞ്ചായത്തിൽ സംഘടിപ്പിച്ച "ഹരിത ഭുമി ശുദ്ധ വായു" വൃക്ഷ പരിപാലന തരംഗം അവാർഡ് 2007 പയിമ്പ്ര എ എൽ പി സ്കൂളിനാണ് ലഭിച്ചത്. കുരുവ‌ട്ടൂർ പഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും രണ്ട് വൃക്ഷത്തൈകൾ നൽകി ഒരു വർഷംകൊണ്ട് നല്ല രീതിയിൽ വളർത്തി വലുതാക്കിയതിനായിരുന്നു ‌ട്രോഫി ലഭിച്ചത്.
1. വിദ്യാർത്ഥികളിൽ ഹിന്ദി ഭാഷയോടുള്ള  അഭിരുചി വളർത്തൽ.
[[പ്രമാണം:47221-9.jpg|ലഘുചിത്രം|നടുവിൽ|ശുദ്ധ വായു - ഹരിത ഭൂമി - പഞ്ചായത്തിലെ മികച്ച സ്കൂൾ]]
2. സാഹിത്യ സൃഷ്ടികൾ തയ്യാറാക്കുമ്പോൾ ഹിന്ദി ക്ലബ്ബിലെ കുട്ടികളെ ക്കൂടി ഉൾപ്പെടുത്തി ഹിന്ദി സാഹിത്യ സൃഷ്ടികൾ തയ്യാറാക്കൽ.
3. രാഷ്ട്ര ഭാഷയും മാതൃഭാഷയും പരസ്പര പൂരകങ്ങളാണെന്ന് വിദ്യാർത്ഥികൾക്ക് മനസ്സിലാക്കുവാനുള്ള അവസരമൊരുക്കൽ.


===സംസ്കൃതം ക്ലബ്ബ്===
===ഗണിത ക്ലബ്ബ്===
===ഗാന്ധിദർശൻ ക്ലബ്ബ്===
===പരിസ്ഥിതി കാർഷിക ക്ലബ്ബ്===
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.3055822,75.8742562|width=800px|zoom=12}}
{{#multimaps:11.3161848,75.8631351|width=800px|zoom=12}}
 
<!--visbot  verified-chils->

05:45, 29 ഡിസംബർ 2021-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് പയമ്പ്ര
വിലാസം
പയമ്പ്ര

.പയമ്പ്ര .പി.ഒ ,കുന്ദമംഗലം വഴി,കോഴിക്കോട്
,
673571
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ0495 2811944
കോഡുകൾ
സ്കൂൾ കോഡ്47221 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇൻ എൻ സുമംഗല
അവസാനം തിരുത്തിയത്
29-12-2021Rajvellanoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ പയമ്പ്ര പുറ്റുമണ്ണിൽ താഴം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്നമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1952 ൽ സിഥാപിതമായി.

ചരിത്രം

കോഴിക്കോട് ജില്ലയിൽ കുുന്ദമംഗലം ഉപജില്ലയിൽ പെട്ട കുരുവട്ട‌ൂർ ഗ്രാമ പഞ്ചായത്തിൽ 8ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു പ്രീ കെ ഇ ആർ സ്ഥാപനമാണ് ഈ സ്കൂൾ. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1952ൽ മതിയായി സൗകര്യങ്ങളൊന്നും കൂടാതെ തുടങ്ങിയ ഈ സ്കുൾ ഒരു ഏകാധ്യാപക വിദ്യാലയമായിരുന്നു. 1954 ൽ മറ്റു അധ്യാപകരെ നിയമിക്കാൻ അനുമതി ലഭിച്ചു. ശ്രീ. ഗോവിന്ദൻ മാസ്റ്റർ ആദ്യത്തെ ഹെഡ്മാസ്റ്ററും, ശ്രീ ഭാസ്കരൻ നായർ ആദ്യത്തെ വിദ്യാർത്ഥിയുമായിരുന്നു.

സ്കൂളുൽ ആദ്യ നാളുകളിൽ 5ാം ക്ലസ്സ് വരെയുണ്ടായിരുന്നു. പിന്നീട് 4ാം തരം വരെയാക്കി. 2000ത്തോളം ഈ സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കുകയും ധാരാളം പേർ ഉന്നത ഉദ്യോഗങ്ങളിൽ നിയമിതരാവുകയും ചെയ്തു. കലാപരവും വിദ്യാഭ്യാസപരപവുമായി ഈ സ്കൂൾ കാഴ്ച വെച്ചിട്ടുണ്ട്.

1952 മുതൽ 1954 വരെ ശ്രീ പി അച്ചൂതൻ നായരായിരുന്നു ഈ സ്കൂളിന്റെ മാനേജർ. 2ാമത്തെ മാനേജറായി കരുപ്പാച്ചിയിൽ ശ്രീ. കെ. കൃഷ്ണൻ നായരെ നിയമിച്ചുകൊണ്ട് ഗവൺമെന്റ് ഉത്തരവായി. ഇപ്പോഴത്തെ മാനേജർ ശ്രീ. കെ ബാലകൃഷ്ണൻ നായരാണ്.

ധാരാളം കുട്ടികൾ പഠിച്ചുകൊണ്ടിരുന്ന ഈ സ്കൂൾ ഇപ്പോൾ വിദ്യാർത്ഥി ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ സ്കൂൾ അനാദായകരമായി പ്രവർത്തിക്കുന്ന സ്കൂളുകളുടെ പട്ടികയിലാണ്. നാട്ടുകാരുടെയും രക്ഷിതാക്കുളുടെയും ഭരണാധികാരികളുടെയും അധ്യാപകരുടെയും തീവ്ര പരിശ്രമത്തിന്റെ ഫലമായി സ്കുളിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ്.

ഭൗതികസൗകരൃങ്ങൾ

സ്കൂളിൽ ഭൗതിക സൗകര്യങ്ങൾ പരിമിതമാണെങ്കുുലും എൽ.പി.വിഭാഗത്തിന് 4 ക്ലാസ്സ് മുറികളെ കൂടാതെ , ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , എന്നിവയുമുണ്ട്. കമ്പ്യൂട്ടർ ലാബിൽ 4 കമ്പ്യൂട്ടറുകളും യുപി​എസ് സംവിധാനവുമുണ്ട്. കുട്ടികൾക്കാവശ്യമായ ബാത്ത് റൂം, പാചകപ്പുര, സ്റ്റോർ റൂം, മാലിന്യ സംസ്കരണ കേന്ദ്രം, എന്നിവയും പ്രവർത്തിക്കുന്നു. ആവശ്യമായ ശുദ്ധജലം ലഭ്യമാണ്. സ്കൂൾ കെട്ടിടത്തിന് ചുറ്റുമതിലും റാമ്പും ഗേറ്റുമുണ്ട്. കൂടാതെ സ്കൂളിന് കിണറും പൈപ്പ് സൗകര്യമുണ്ട്. ഇന്റർനെറ്റ്, ഫോൺ സൗകര്യവും സ്കൂളിൽ ലഭ്യമാണ്.

മികവുകൾ

2016-17 അധ്യയന വർഷത്തിലെ തനത് പ്രവർത്തനത്തിനമാണ് വായനാ പരിപോഷണം. ജൂൺ 19 മുതൽ പ്രവർത്തനമാരംഭിച്ചു. സ്കൂളിലെ മൊത്തം പുസ്തകങ്ങൾ പ്രദർശിപ്പിച്ച് അതിൽ നിന്ന് കു‌ട്ടികൾ ആവശ്യമുള്ള പുസ്തകം തെരഞ്ഞെട‌ുത്തു. ഒരു പൂർവ്വ വിദ്യാർത്ഥി രചിച്ച പുസ്തകവും സ്കൾ ലൈബ്രറിയിലുണ്ട്. ഗാന്ധിജയന്തിയുടെ ഭാഗമായി ശുചിത്വ സേന രൂപീകരിച്ചു. അറിവും പരിശീലനവും ലഭിച്ച ഒരു കൂട്ടം വിദ്യാർത്ഥികളാണ് ശുചിത്വസേന.


ദിനാചരണങ്ങൾ

   2016 - 17  വർഷത്തിൽ നടത്തിയ ദിനാചരണ ങ്ങൾ
           ജൂൺ 1            -       പ്രവേശനോത്സവം
           ജൂൺ 5           -       പരിസ്ഥിതി ദിനം
           ജൂൺ 19          -       വായനാദിനo
           ജൂലായ് 21       -      ചാന്ദ്രദിനം
           സെപ്തംബർ 5    -      അധ്യാപക ദിനം
           സെപ്തംബർ 9    -      ഓണസദ്യ,   പൂക്കള മത്സരം
           ഒക്ടോബർ  2     -      ഗാന്ധിജയന്തി
           നവംബർ 1        -      കേരള പിറവി
           നവംബർ 14       -     ശിശുദിനം
           ഡിസംബർ 8     -     ഹരിത കേരളം
           ഡിസംബർ 23   -     ക്രിസ്തുമസ് ആഘോഷം
           ജനുവരി 3         -     ന്യൂ ഇയർ ആഘോഷം

അദ്ധ്യാപകർ

  • ഇഎൻ സുമംഗല
  • കെകെ സരോജിനി
  • ജി ശൈലജ
  • പിപി സിയാ ഉൽ ഹഖ്

ക്ളബുകൾ

സോഷ്യൽ സയൻസ് ക്ലബ്ബ്

നമ്മുടെ വിദ്യാലയത്തിൽ 2016-17 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചു. അബിനയെ ലീഡറായി തിരഞ്ഞെടുക്കപ്പെട്ടു. സിയാ ഉൽ ഹഖ്, ശൈലജ എന്നീ അധ്യാപകരാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത്. മുഴുവൻ വിദ്യാർത്ഥികൾ അടങ്ങുന്ന ക്ലബ്ബ് നല്ല നിലയിൽ പ്രവർത്തിക്കുന്നു. ഇതിനു പുറമെ ലഹരി വിരുദ്ധ ദിനത്തിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ക്ലാസ്സ് നടത്തി. സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്യദിന പ്രശ്നോത്തരി സംഘടിപ്പിച്ചു. ഇതിനു പുറമെ വിവിധ ദിനാചരണങ്ങളിൽ സ്കൂളിലും പരിസരത്തും പോസ്റ്റുറുകൾ പതിക്കാറുണ്ട്. പഞ്ചായത്ത് തലത്തിലും സബ്ജില്ലാ തലത്തിലും വിവിധ ക്വിസ് മത്സരങ്ങളിലും പങ്കെടുക്കാറുണ്ട്. ശുചീകരണ പ്രവർത്തനങ്ങളിലും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും ക്ലബ്ബ് സജീവ പങ്കാളിത്തം വഹിക്കുന്നു.

ആരോഗ്യ ക്ലബ്ബ്

സ്കൂളിൽ സജീവമായി പ്രവർത്തിക്കുന്ന ആരോഗ്യക്ലബ്ബിന്റെ കീഴിൽ നാട്ടുകാർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ടി കുുരുട്ടൂൽ പ്രാധമികാരോഗ്യ കേന്ദ്രത്തിന്റെ സഹായത്തോടെ ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കാറുണ്ട്.

സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബിന്റെ ചുമതല സിയാ ഉൽ ഹഖിനാണ്. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. പഞ്ചായത്ത്, സബ്ജില്ലാ തല മത്സരങ്ങളിൽ പങ്കെടുക്കാറു​ണ്ട്.

ശാസ്ത്ര മേള - വർക് എക്സ്പീരിയൻസ് ഓന്നാം സ്ഥാനം നേടി

വിദ്യാരംഗം

2016 - 17 അധ്യയന വർഷത്തിൽ സ്ക്കുളിലെ വിദ്യാരംഗം പരിപാടികൾ ക്രമപ്രകാരം സമുചിതമായി നടപ്പിലാക്കിയിട്ടുണ്ട്

ഗണിത ക്ലബ്ബ്

ഗണിതപഠനം ലളിതമാക്കാനും കുട്ടികളിൽ ഗണിതപഠനത്തിനുള്ള താൽപര്യം വളർത്താനും ഉതകുന്ന തരലുള്ള പ്രവർത്തനങ്ങളാണ് ഗണിത ക്ലബ് ഒരുകിയിട്ടുള്ളത് .അടുത്ത വർഷങ്ങളിൽ എല്ലാ ക്ലാസുകളിലും ഗണിത കിറ്റ് വിതരണം ചെയ്യാനും ഗണിത പഠനോപരങ്ങളുടെ നിർമ്മാണത്തിനുള്ള വർക്ക്ഷോപ്പ്‌ നടത്താനും തീരുമാനിച്ചിട്ടുണ്ട് .

പരിസ്ഥിതി കാർഷിക ക്ലബ്ബ്

കോഴിക്കോട് ജില്ലയിലെ തരംഗം കലാ സാഹിത്യ സാംസ്കാരിക വേദി കുരുവട്ടൂര‍് പഞ്ചായത്തിൽ സംഘടിപ്പിച്ച "ഹരിത ഭുമി ശുദ്ധ വായു" വൃക്ഷ പരിപാലന തരംഗം അവാർഡ് 2007 പയിമ്പ്ര എ എൽ പി സ്കൂളിനാണ് ലഭിച്ചത്. കുരുവ‌ട്ടൂർ പഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും രണ്ട് വൃക്ഷത്തൈകൾ നൽകി ഒരു വർഷംകൊണ്ട് നല്ല രീതിയിൽ വളർത്തി വലുതാക്കിയതിനായിരുന്നു ‌ട്രോഫി ലഭിച്ചത്.

ശുദ്ധ വായു - ഹരിത ഭൂമി - പഞ്ചായത്തിലെ മികച്ച സ്കൂൾ

വഴികാട്ടി

{{#multimaps:11.3161848,75.8631351|width=800px|zoom=12}}


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_പയമ്പ്ര&oldid=1143072" എന്ന താളിൽനിന്ന് ശേഖരിച്ചത്