"എ.എൽ.പി.എസ്.മേൽമുറി/അക്ഷരവൃക്ഷം/നല്ല നാളേയ്ക്ക് വേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/നല്ല നാളേയ്ക്ക് വേണ്ടി | നല്ല നാളേയ്ക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/നല്ല നാളേയ്ക്ക് വേണ്ടി | നല്ല നാളേയ്ക്ക് വേണ്ടി]]
 


{{BoxTop1
{{BoxTop1
വരി 34: വരി 34:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

15:50, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


നല്ല നാളേയ്ക്ക് വേണ്ടി

രോഗക്കാലം മാറാനായ്
നല്ലൊരു കാലം വരുവാനായ്
വരുവിൻ കൂട്ടരേ ഒന്നിക്കാം
ഒറ്റകെട്ടായ്‌ മുന്നേറാം.
വ്യക്തി ശുചിത്വം നിർബന്ധം
നല്ലത് മാത്രം കഴിക്കേണം
വൃത്തിയിലങ്ങനെ കഴിക്കേണം
പരിസര ശുചിത്വം മറക്കല്ലേ
ഈച്ച കൊതുക് കീടങ്ങൾ
അങ്ങനെ പല പല വമ്പൻമാർ
ഓടിച്ചീടാം നമുക്കവയെ.
കൈ കഴുകാം കൈകോർക്കാം
ഒന്നിച്ചൊന്നായ് മുന്നേറാം.

സഹീൻ .പി
1 B എ.എൽ.പി.എസ്.മേൽമുറി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത