"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം/ഗുരുപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഗുരുപാഠം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

16:54, 5 മേയ് 2020-നു നിലവിലുള്ള രൂപം

ഗുരുപാഠം


മനുഷ്യ മറക്കല്ലേ
പ്രകൃതിയുടെ താക്കീതുകളെ
വന്നിട്ട് ചികിത്സിക്കാതെ
വരാതെ നോക്കണേ
ശുചിത്വം പ്രതിജ്ഞ
ശീലം പ്രതിജ്ഞ
 മറക്കില്ല ഓരോ ദു
രന്തത്തിന് പുലരിയെ
കാത്തുസൂക്ഷിക്കും
എൻ ഗുരുക്കൾ
പകർന്നുതന്ന പാ‍‍ഠം
ശുചിത്വം ശീലമാക്കുക,,,,,,
 

Fathima Liyana K
7A Amups Areekkad
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത