ഗുരുപാഠം


മനുഷ്യ മറക്കല്ലേ
പ്രകൃതിയുടെ താക്കീതുകളെ
വന്നിട്ട് ചികിത്സിക്കാതെ
വരാതെ നോക്കണേ
ശുചിത്വം പ്രതിജ്ഞ
ശീലം പ്രതിജ്ഞ
 മറക്കില്ല ഓരോ ദു
രന്തത്തിന് പുലരിയെ
കാത്തുസൂക്ഷിക്കും
എൻ ഗുരുക്കൾ
പകർന്നുതന്ന പാ‍‍ഠം
ശുചിത്വം ശീലമാക്കുക,,,,,,
 

Fathima Liyana K
7A Amups Areekkad
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത