എ.എം.യു.പി.എസ്.കുന്നപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.യു.പി.എസ്.കുന്നപ്പള്ളി
വിലാസം
കുന്നപ്പള്ളി

AMUPS KUNNAPPALLI
,
കുന്നപ്പള്ളി പി.ഒ.
,
679322
സ്ഥാപിതം1922
വിവരങ്ങൾ
ഇമെയിൽamupskunnappalli@gmail.com
കോഡുകൾ
സ്കൂൾ കോഡ്18749 (സമേതം)
യുഡൈസ് കോഡ്32050500106
വിക്കിഡാറ്റQ64564450
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല പെരിന്തൽമണ്ണ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംപെരിന്തൽമണ്ണ
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്പെരിന്തൽമണ്ണ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,പെരിന്തൽമണ്ണ
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ248
പെൺകുട്ടികൾ276
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറഹ്മത്ത്. കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ റഫീഖ്. കെ
എം.പി.ടി.എ. പ്രസിഡണ്ട്സുഹൈല. ഒ
അവസാനം തിരുത്തിയത്
07-01-202218749-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1922-ൽ ചാത്തല്ല‌ൂർ ക‌ുഞ്ഞലവി ഹാജിയ‌ുടെയ‌‌ും തോട്ടത്തിൽ അനന്തനെഴ‌ുത്തച്‌ഛൻെറയ‌ും പരിശ്രമഫലമായി പ്രവർത്തനമാരംഭിച്ചതാണ് ഇൗ വിദ്യാലയം . 1953ൽ ഇത് ഒര‌ൂ യ‌ൂ പി സ്‌ക‌ൂളായി ഉയ‌‌‌‌‌‌‌‌‌‌‌‌‌‌ർന്നു.

ഭൗതികസൗകര്യങ്ങൾ

17ക്ലാസ് റ‌ൂമ‌ുകൾ,3 LKGക്ലാസ‍ുകൾ,അട‍ുക്കള ,ഗ്യാസ് സ്‌റ്റൗ,പ‌ുകയില്ലാത്തഅട‌ുപ്പ്, ച‌ുറ്റ‌ുമതിൽ,വാട്ടർടാങ്ക് ,ആൺക‌ുട്ടികൾക്ക‌ും പെൺക‌ുട്ടികൾക്ക‌ും പ്രത്യേകം മ‌ൂത്രപ്പ‌ുരകൾ,സ്‌ക‌ൂൾബസ് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്
  • വിദ്യാരംഗം
  • ഗണിത ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • സോഷ്യൽ ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്

നേർക്കാഴ്ച

മ‌ുൻസാരഥികൾ

  • പി.വി.രാഘവ വാര്യർ
  • എൻ.പി. പിഷാരടി
  • കെ.രാമ‌‍ുണ്ണിഎഴ‍ുത്തച്ഛൻ
  • സി.കെ.ഉണ്ണികൃഷ്ണൻ
  • മ‌ുഹമ്മദ് ഇസഹാക്ക്.എ
  • കെ.അജയക‌ുമാർ

വഴികാട്ടി

{{#multimaps:10.936437,76.226841|zoom=18}}