എ.എം.എൽ..പി.എസ് .നീരോൽപലം

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19835 AMLPS NEEROLPALAM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ തിരുരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ തേഞ്ഞിപലം പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള നീരോൽപലം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലമാണ് എ എം എൽ പി എസ് നീരോൽപലം.

എ.എം.എൽ..പി.എസ് .നീരോൽപലം
വിലാസം
നീരോൽപലം

തേഞ്ഞിപ്പലം പി.ഒ.
,
673636
സ്ഥാപിതം01 - 06 - 1927
വിവരങ്ങൾ
ഫോൺ0494 2401991
ഇമെയിൽlpsneerolpalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19835 (സമേതം)
യുഡൈസ് കോഡ്32051300804
വിക്കിഡാറ്റQ64564037
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തേഞ്ഞിപ്പാലം,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ222
പെൺകുട്ടികൾ231
ആകെ വിദ്യാർത്ഥികൾ453
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് ബഷീർ കെ എം
പി.ടി.എ. പ്രസിഡണ്ട്യൂനിസ് കെ
എം.പി.ടി.എ. പ്രസിഡണ്ട്തമുന്ന ജഹാൻ
അവസാനം തിരുത്തിയത്
18-01-202219835 AMLPS NEEROLPALAM


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ തേഞ്ഞിപ്പലം പഞ്ചായത്തിലെ നീരാൽ പ്പലം എന്ന പ്രദേശത്ത് പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ലോവർ പ്രൈമറി സ്കൂളാണ് നീരോൽപ്പലം എ.എം.എൽ പി സ്കൂൾ . കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ ദൂരത്ത് നീരാൽ പ്പലം എന്ന പ്രദേശത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്

       മലബാർ കലാപത്തിന് മുമ്പ് തന്നെ ചക്കും തൊടിയിൽ കുഞ്ഞുമുഹമ്മദ് മുല്ലയുടെ ഓത്തുപള്ളിയായിട്ടാണ് തുടക്കം. ഓല മേഞ്ഞ മേൽക്കൂരയും മൺചുമരുകളും ഉള്ള ഒറ്റമുറി കെട്ടിടമായിരുന്നു ഇത്. ഓത്തുപള്ളിയിൽ വരുന്ന കുട്ടികളുടെ വീടുകളിൽ നിന്ന് കിട്ടുന്ന സാധനങ്ങളായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രധാന അദ്ധ്യാപകനും മാനേജറും ആയ കുഞ്ഞുമുഹമ്മദ് മുല്ലയുടെ വരുമാനം. കൂടുതൽ വായിക്കുവാൻ

         

ഭൗതിക സൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കളി സ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ പ്രധാനാദ്ധ്യാപകൻ

നേട്ടങ്ങൾ

ചിത്രശാല

അധിക വിവരങ്ങൾ

പഠന മികവുകൾ

  1. മലയാളം മികവുകൾ
  2. അറബി മികവുകൾ
  3. ഇംഗ്ലീഷ് മികവുകൾ
  4. കലാകായികം മികവുകൾ
  5. വിദ്യാരംഗം കലാസാഹിത്യവേദി
  6. പരിസ്ഥിതി ക്ലബ്
  7. പാഠ്യേതര പ്രവർത്തനങ്ങൾ


വഴികാട്ടി

സ്‍കൂളിലേക്കുള്ള വഴി

{{#multimaps: 11°6'56.74"N, 75°54'48.20"E |zoom=18 }}

  • സ്‍കൂളിൽ
"https://schoolwiki.in/index.php?title=എ.എം.എൽ..പി.എസ്_.നീരോൽപലം&oldid=1328529" എന്ന താളിൽനിന്ന് ശേഖരിച്ചത്