എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ജാഗ്രതയോടെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ജാഗ്രതയോടെ നേരിടാം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Akshara...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രതയോടെ നേരിടാം


കൈകൾ കഴുകാം നന്നായി
മുഖവും കഴുകാം നന്നായി
വീട്ടിലിരുന്നു കളിച്ചീടാം
പുറത്തലഞ്ഞു നടക്കാതെ
പുറത്തലഞ്ഞു നടക്കാതെ
കൊറോണയെന്നൊരു രോഗം വന്നു
ആളുകളെല്ലാം ഭീതിയിലാണ്ടു
ജാഗ്രതയോടെ നേരിടാം
ജാഗ്രതയോടെ നേരിടാം


റിസ
5.എ എ.എം.എൽ.പി സ്കൂൾ ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത