കൈകൾ കഴുകാം നന്നായി മുഖവും കഴുകാം നന്നായി വീട്ടിലിരുന്നു കളിച്ചീടാം പുറത്തലഞ്ഞു നടക്കാതെ പുറത്തലഞ്ഞു നടക്കാതെ കൊറോണയെന്നൊരു രോഗം വന്നു ആളുകളെല്ലാം ഭീതിയിലാണ്ടു ജാഗ്രതയോടെ നേരിടാം ജാഗ്രതയോടെ നേരിടാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത