എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ജാഗ്രതയോടെ നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയോടെ നേരിടാം


കൈകൾ കഴുകാം നന്നായി
മുഖവും കഴുകാം നന്നായി
വീട്ടിലിരുന്നു കളിച്ചീടാം
പുറത്തലഞ്ഞു നടക്കാതെ
പുറത്തലഞ്ഞു നടക്കാതെ
കൊറോണയെന്നൊരു രോഗം വന്നു
ആളുകളെല്ലാം ഭീതിയിലാണ്ടു
ജാഗ്രതയോടെ നേരിടാം
ജാഗ്രതയോടെ നേരിടാം


റിസ
5.എ എ.എം.എൽ.പി സ്കൂൾ ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത