"എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project...)
 
(വ്യത്യാസം ഇല്ല)

02:12, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി

തുരത്തണം, തുരത്തണം
കോവിഡെന്ന മഹാമാരിയെ
പൊരുതണം, പൊരുതണം
നമ്മൾ ഒറ്റക്കെട്ടായി,
പ്രതിരോധിക്കണം, നമ്മൾ
പ്രതിരോധിക്കണം
കോവിഡെന്ന മഹാമാരിയെ
കൈകൾ സോപ്പിട്ട് കഴുകിയും
മാസ്ക് ധരിച്ചും നേരിടാം നമുക്കീ മഹാമാരിയെ

ഷിഫ KP
2.A എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത