എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

തുരത്തണം, തുരത്തണം
കോവിഡെന്ന മഹാമാരിയെ
പൊരുതണം, പൊരുതണം
നമ്മൾ ഒറ്റക്കെട്ടായി,
പ്രതിരോധിക്കണം, നമ്മൾ
പ്രതിരോധിക്കണം
കോവിഡെന്ന മഹാമാരിയെ
കൈകൾ സോപ്പിട്ട് കഴുകിയും
മാസ്ക് ധരിച്ചും നേരിടാം നമുക്കീ മഹാമാരിയെ

ഷിഫ KP
2.A എ.എം.എൽ.പി.സ്കൂൾ വള്ളിക്കാഞ്ഞിരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത